"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.

<center><font size=5>
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21-ലെ പ്രവർത്തനങ്ങൾ |2020-21-ലെ പ്രവർത്തനങ്ങൾ]]'''
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20-ലെ പ്രവർത്തനങ്ങൾ |2019-20-ലെ പ്രവർത്തനങ്ങൾ]]'''
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ലെ പ്രവർത്തനങ്ങൾ |2018-19 -ലെ പ്രവർത്തനങ്ങൾ  ]]'''
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2017-18-ലെ പ്രവർത്തനങ്ങൾ |2017-18-ലെ പ്രവർത്തനങ്ങൾ]]'''
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2016-17-ലെ പ്രവർത്തനങ്ങൾ |2016-17-ലെ പ്രവർത്തനങ്ങൾ]]'''
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2015-16-ലെ പ്രവർത്തനങ്ങൾ  |2015-16-ലെ പ്രവർത്തനങ്ങൾ]]'''
</font size></center>

07:26, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.

2020-21-ലെ പ്രവർത്തനങ്ങൾ

2019-20-ലെ പ്രവർത്തനങ്ങൾ

2018-19 -ലെ പ്രവർത്തനങ്ങൾ

2017-18-ലെ പ്രവർത്തനങ്ങൾ

2016-17-ലെ പ്രവർത്തനങ്ങൾ

2015-16-ലെ പ്രവർത്തനങ്ങൾ

15016_10.JPEG

പ്രവത്തന