"ജി.ജെ.ബി.എസ്.മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഇൻഫോബോക്സ് തിരുത്തൽ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മധുർ
|സ്ഥലപ്പേര്=MADHUR
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 11419
|സ്കൂൾ കോഡ്=11419
| സ്ഥാപിതവർഷം= 1903
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജി .ജെ .ബി .എസ്‌.മധുർ പി .ഒ .  മധുർ<br/>കാസറഗോഡ്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671124
|വിക്കിഡാറ്റ ക്യു ഐഡി=Q64398351
| സ്കൂൾ ഫോൺ= 0499 241300  
|യുഡൈസ് കോഡ്=32010300202
| സ്കൂൾ ഇമെയിൽ= gjbsmadhur1@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കാസറഗോഡ്
|സ്ഥാപിതവർഷം=1903
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസ  വകുപ്പ്
|സ്കൂൾ വിലാസം=
 
|പോസ്റ്റോഫീസ്=MADHUR
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=671124
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=04994 241300
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=gjbsmadhur1@gmail.com
| മാദ്ധ്യമം= മലയാളം‌ ,കന്നഡ
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എ ണ്ണം= 56
|ഉപജില്ല=കാസർഗോഡ്
| പെൺകുട്ടികളുടെ എണ്ണം= 85
|തദ്ദേശസ്വയംഭരണസ്ഥാപനം =മധൂർ പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണ 141
|വാർഡ്=18
| അദ്ധ്യാപകരുടെ എണ്ണം=9   
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പ്രധാന അദ്ധ്യാപകൻ=VINODKUMAR . B          
|നിയമസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= എ .ഗോപാലനായിക്         
|താലൂക്ക്=കാസർഗോഡ്
| സ്കൂൾ ചിത്രം= 11419.jpg |
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=181
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=VINODKUMAR.B
|പി.ടി.. പ്രസിഡണ്ട്=RAJESHWARA HOLLA
|എം.പി.ടി.എ. പ്രസിഡണ്ട്=HAMEEDA HAMEEDATH
|സ്കൂൾ ചിത്രം=11419.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==

17:15, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ജെ.ബി.എസ്.മധൂർ
വിലാസം
MADHUR

MADHUR പി.ഒ.
,
671124
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04994 241300
ഇമെയിൽgjbsmadhur1@gmail.com
കോഡുകൾ
സ്കൂൾ കോഡ്11419 (സമേതം)
യുഡൈസ് കോഡ്32010300202
വിക്കിഡാറ്റQ64398351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമധൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ181
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVINODKUMAR.B
പി.ടി.എ. പ്രസിഡണ്ട്RAJESHWARA HOLLA
എം.പി.ടി.എ. പ്രസിഡണ്ട്HAMEEDA HAMEEDATH
അവസാനം തിരുത്തിയത്
09-01-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു ൧൯൦൩ നവംബർ മാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം .


== ഭൗതികസൗകര്യങ്ങൾ ==മധൂർ ഗ്രാമത്തിൽ സർവ്വേ നമ്പർ 107 സെൻറ്‌ സ്ഥലമാണ് .ഇതിൽ 5 ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഹാളും മൂന്ന് ഓരോ ക്ലാസും പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളും ഒരു കമ്പ്യൂട്ടർ ലാബും ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന അടുക്കള ,ഡൈനിങ്ഹാൾ ,എന്നിവ ഉണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവൃത്തി പരിചയ ക്ലബ് ,ഹരിത ക്ലബ് ,ശുചിത്വ സേന ,ബുള്ളറ്റിങ് ബോർഡ് ,ക്ലാസ് ക്വിസ്സുകൾ ,വിവിധ ദിനാചരണങ്ങൾ ,അമ്മമാർക്കൊരു ദിനം ,വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ

മാനേജ്‌മെന്റ്

കേരള പൊതുവിദ്യഭ്യാസ വകുപ്പും ,മധൂർ ഗ്രാമ പഞ്ചായത്തിലെ 7 വിദ്യാലയങ്ങളും 2 ,യു .പി .സ്കൂളുകളും ,2 ഹൈ സ്കൂളുകളും ,3 എൽ .പി .സ്കൂളുകളും ഉൾപ്പെട്ടതാണ് ഈ വിദ്യാലയം .

മുൻസാരഥികൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ബ്രഹ്മശ്രീ ശ്രീ ഉളിയത്തായവിഷ്ണു ആസ്ര,അഡ്വക്കേറ്റ് എ .എസ് റാവു ,ശ്രീ മഹാലിംഗ ഭട്ട് ,ശ്രീ .എ .രഘുരാമ റാവു എഞ്ചിനീയർ ,ശ്രീ.ബാലകൃഷ്ണ റാവു ബാങ്ക് മാനേജർ ,ശ്രീ മാധവഹൊള്ള മധൂർ റിട്ട .ഡെപ്യൂട്ടി കലക്ടർ,ശ്രീ .തരാനാഥ്‌ മധൂർ റിട്ട പഞ്ചായത്ത് സെക്രട്ടറി ,ശ്രീ .ഇബ്രാഹിം എഞ്ചിനീയർ ശ്രീ .മലിംഗയ്യ മുൻ .മധൂർ ഗ്രാമ പഞ്ചായത്ത് പ്രെസിഡൻറ്,റിട്ട അധ്യാപകരായ ശ്രീ .ബാലകൃഷ്ണ കല്ലൂരായ ശ്രീ .വേണുഗോപാല കല്ലൂരായ ,ശ്രീ നാരായണയ്യ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്.മധൂർ&oldid=1221505" എന്ന താളിൽനിന്ന് ശേഖരിച്ചത്