"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
പുതുക്കി |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}പാലക്കാട് ജില്ലയിലെ പുതുശേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. 1969 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് . മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം വിഭാഗങ്ങൾ ഉണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിദ്യാലയമായതിനാൽ നിരവധി അന്യ സംസ്ഥാനകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥാമാക്കാൻ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്‍സ്, ജെ ആർ സി , എസ് പി സി എന്നിവ സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. 2021നെ അപേക്ഷിച്ച് 132 വിദ്യാർഥികൾ 2021-22 അധ്യയനവർഷം വിദ്യാലയത്തിൽ പുതുതായി ചേരുകയുണ്ടായി, നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1034 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മികച്ച പ്രവർത്തനം കാഴ്‍ചവെക്കുന്നു. | ||
{| class="wikitable" | |||
|+ | |||
! colspan="5" |'''<big>''2021-22 അധ്യയന വർഷത്തെ ഹൈസ്‍കൂൾ വിഭാഗം കുട്ടികളുടെ എണ്ണം''</big>''' | |||
|- | |||
!ക്ലാസ് | |||
!മലയാളം മീഡിയം | |||
!ഇംഗ്ലീഷ് മീഡിയം | |||
!തമിഴ് മീഡിയം | |||
!ആകെ കുട്ടികൾ | |||
|- | |||
|8 | |||
|62 | |||
|114 | |||
|13 | |||
|189 | |||
|- | |||
|9 | |||
|52 | |||
|87 | |||
|14 | |||
|153 | |||
|- | |||
|10 | |||
|64 | |||
|97 | |||
|8 | |||
|169 | |||
|- | |||
|ആകെ | |||
|178 | |||
|288 | |||
|35 | |||
|501 | |||
|} | |||
16:18, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പുതുശേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. 1969 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് . മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം വിഭാഗങ്ങൾ ഉണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിദ്യാലയമായതിനാൽ നിരവധി അന്യ സംസ്ഥാനകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥാമാക്കാൻ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്‍സ്, ജെ ആർ സി , എസ് പി സി എന്നിവ സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. 2021നെ അപേക്ഷിച്ച് 132 വിദ്യാർഥികൾ 2021-22 അധ്യയനവർഷം വിദ്യാലയത്തിൽ പുതുതായി ചേരുകയുണ്ടായി, നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1034 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മികച്ച പ്രവർത്തനം കാഴ്‍ചവെക്കുന്നു.
| 2021-22 അധ്യയന വർഷത്തെ ഹൈസ്‍കൂൾ വിഭാഗം കുട്ടികളുടെ എണ്ണം | ||||
|---|---|---|---|---|
| ക്ലാസ് | മലയാളം മീഡിയം | ഇംഗ്ലീഷ് മീഡിയം | തമിഴ് മീഡിയം | ആകെ കുട്ടികൾ |
| 8 | 62 | 114 | 13 | 189 |
| 9 | 52 | 87 | 14 | 153 |
| 10 | 64 | 97 | 8 | 169 |
| ആകെ | 178 | 288 | 35 | 501 |