"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}1969ൽ ഹൈസ്കൂൾ ആയി നിലവിൽ വിദ്യാലയം ഇരുക്കുന്ന പ്രദേശത്ത് സ്ഥാപിതമായി. 1990 ൽ വി എച്ച് എസ് ഇയും 1998ൽ ഹയർ സെക്കണ്ടറി ബാച്ചുകളും ഈ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.

16:01, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1969ൽ ഹൈസ്കൂൾ ആയി നിലവിൽ വിദ്യാലയം ഇരുക്കുന്ന പ്രദേശത്ത് സ്ഥാപിതമായി. 1990 ൽ വി എച്ച് എസ് ഇയും 1998ൽ ഹയർ സെക്കണ്ടറി ബാച്ചുകളും ഈ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.