"സഹായം/നഷ്ടപ്പെട്ട കണ്ണിചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
< സഹായം
| വരി 66: | വരി 66: | ||
[[പ്രമാണം:Redirect subPage6.png|thumb|left|900px|പകരം=|മുൻപ് ഉണ്ടായിരുന്ന ഇംഗ്ലീഷ് വാക്ക് നീക്കം ചെയ്ത് പകരമുള്ള മലയാളം നൽകുക]]

| [[പ്രമാണം:Redirect subPage6.png|thumb|left|900px|പകരം=|മുൻപ് ഉണ്ടായിരുന്ന ഇംഗ്ലീഷ് വാക്ക് നീക്കം ചെയ്ത് പകരമുള്ള മലയാളം നൽകുക]]

[[പ്രമാണം:Redirect subPage7.png|thumb|left|900px|പകരം=|കാരണം നൽകുക. '''പിന്നിൽ തിരിച്ചുവിടൽ നൽകുക''' എന്നത് ടിക്ക് ചെയ്യുക. '''താൾ മാറ്റുക''']]

| [[പ്രമാണം:Redirect subPage7.png|thumb|left|900px|പകരം=|കാരണം നൽകുക. '''പിന്നിൽ തിരിച്ചുവിടൽ നൽകുക''' എന്നത് ടിക്ക് ചെയ്യുക. '''താൾ മാറ്റുക''']]

[[പ്രമാണം:Redirect subPage8.png|thumb|left|900px|പകരം=|മുന്നറിയിപ്പ് കാണാം. '''ശരി, താൾ നീക്കാം ചെയ്യാമെന്നത്''' ടിക് ചെയ്ത് അനുവാദം നൽകുക]]

| [[പ്രമാണം:Redirect subPage8.png|thumb|left|900px|പകരം=|നിലവിൽ ഇതേ പേരിൽ താളുണ്ടെന്ന് മുന്നറിയിപ്പ് കാണാം. '''ശരി, താൾ നീക്കാം ചെയ്യാമെന്നത്''' ടിക് ചെയ്ത് അനുവാദം നൽകുക. ( പുതിയ താളിൽ ഉള്ളടക്കമില്ല എന്ന് നാം മുൻപ് തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്)]]

[[പ്രമാണം:Redirect subPage9.png|thumb|left|900px]]

| [[പ്രമാണം:Redirect subPage9.png|thumb|left|900px|പകരം=|ടിക് ചെയ്തത് കാണുക. താൾ മാറ്റുക ക്ലിക്ക് ചെയ്യുക.]]

[[പ്രമാണം:Redirect subPage10.png|thumb|left|900px]]

| [[പ്രമാണം:Redirect subPage10.png|thumb|left|900px]]

[[പ്രമാണം:Redirect subPage11.png|thumb|left|900px]]

| [[പ്രമാണം:Redirect subPage11.png|thumb|left|900px|പകരം=|പുതിയ താളിലെ ഉള്ളടക്കം കാണുക. ]]

14:53, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളിലെ ഉള്ളടക്കം പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല, വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയുണ്ടോ?
ശ്രദ്ധിക്കുക: സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ നഷ്ടപ്പെടുത്താനാവില്ല.
അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന പുതിയ ടാബുകളുടെ ചേർക്കൽ മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്.
ഹെഡർ ടാബിലെ കണ്ണി പുനഃസ്ഥാപിക്കൽ
| ടാബിന്റെ പേര് . | മുൻപുണ്ടായിരുന്ന ടാബ് കണ്ണി . | ഇപ്പോഴുള്ള ടാബിന്റെ കണ്ണി . | തലക്കെട്ട് മാറ്റുമ്പോൾ സ്കൂളിന്റെ പേര്/
എന്നതിന് ശേഷമുള്ള ഇംഗ്ലീഷ് വാക്കിന് പകരം നൽകേണ്ടുന്ന വാക്ക് ( ഇവിടെ നിന്ന് copy, paste ചെയ്യാം) | |

| സൗകര്യങ്ങൾ | സ്കൂളിന്റെ പേര്/Details | സ്കൂളിന്റെ പേര്/സൗകര്യങ്ങൾ | സൗകര്യങ്ങൾ | |
| ഗ്രന്ഥശാല | സ്കൂളിന്റെ പേര്/Activities | സ്കൂളിന്റെ പേര്/പ്രവർത്തനങ്ങൾ | ഗ്രന്ഥശാല | |
| പ്രൈമറി | സ്കൂളിന്റെ പേര്/Primary | സ്കൂളിന്റെ പേര്/പ്രൈമറി | പ്രൈമറി | |
| ഹൈസ്കൂൾ | സ്കൂളിന്റെ പേര്/HS | സ്കൂളിന്റെ പേര്/ഹൈസ്കൂൾ | ഹൈസ്കൂൾ | |
| ഹയർസെക്കന്ററി | സ്കൂളിന്റെ പേര്/HSS | സ്കൂളിന്റെ പേര്/ഹയർസെക്കന്ററി | ഹയർസെക്കന്ററി | |
| ചരിത്രം | സ്കൂളിന്റെ പേര്/History | സ്കൂളിന്റെ പേര്/ചരിത്രം | ചരിത്രം | |
| അംഗീകാരങ്ങൾ | സ്കൂളിന്റെ പേര്/Recognition | സ്കൂളിന്റെ പേര്/അംഗീകാരങ്ങൾ | അംഗീകാരങ്ങൾ |