"സഹായം/തലക്കെട്ട് മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
(ചെ.) ("സഹായം/തലക്കെട്ട് മാറ്റം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
No edit summary |
||
വരി 10: | വരി 10: | ||
* അയക്കുന്ന അപേക്ഷയുടെ ഒരു കോപ്പി സ്കൂൾമെയിലിലേക്ക് ലഭിക്കുന്നതാണ്. | * അയക്കുന്ന അപേക്ഷയുടെ ഒരു കോപ്പി സ്കൂൾമെയിലിലേക്ക് ലഭിക്കുന്നതാണ്. | ||
* '''[https://forms.gle/vgoT9ZPJwSUp3iwh8 <big>തലക്കെട്ട് മാറ്റത്തിനുള്ള അഭ്യർത്ഥന ഈ കണ്ണിയിലൂടെ നൽകുക</big>]''' | * '''[https://forms.gle/vgoT9ZPJwSUp3iwh8 <big>തലക്കെട്ട് മാറ്റത്തിനുള്ള അഭ്യർത്ഥന ഈ കണ്ണിയിലൂടെ നൽകുക</big>]''' | ||
* [https://docs.google.com/spreadsheets/d/12L5PR1ZnV2wCb20j71o-v2uWjmG22zetaB42l8_aILE/edit?usp=sharing '''<big>തലക്കെട്ട് മാറ്റ അപേക്ഷയിലെടുത്ത നടപടി ഇവിടെക്കാണാം.</big>'''] |
10:38, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം. തലക്കെട്ട് മാറ്റുമ്പോൾ സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണം. അങ്ങനെ ചെയ്യാത്തപക്ഷം സ്കൂളുകളെ തിരയുമ്പോൾ ലഭിക്കാതെവരും.
- തലക്കെട്ട് മാറ്റം മൂലം മറ്റുതാളുകളിലേക്കും കുട്ടികളുടെ രചനകളിലേക്കും മറ്റുമുള്ള കണ്ണികൾ മുറിഞ്ഞുപോകും. ഇത്തരം പ്രശ്നങ്ങളുള്ളതിനാൽ നല്ല വൈദഗ്ദ്യവും ധാരണയുമുള്ളവർ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാവൂ.
- തലക്കെട്ടുമാറ്റം വളരെ അത്യാവശ്യമെന്നുതോന്നുന്നപക്ഷം SchoolWiki State Help Desk നിങ്ങളെ സഹായിക്കുന്നതാണ്.
- തലക്കെട്ടുമാറ്റ അപേക്ഷയിൽ, സ്കൂൾമെയിൽ തന്നെ നൽകേണ്ടതാണ്.
- അയക്കുന്ന അപേക്ഷയുടെ ഒരു കോപ്പി സ്കൂൾമെയിലിലേക്ക് ലഭിക്കുന്നതാണ്.
- തലക്കെട്ട് മാറ്റത്തിനുള്ള അഭ്യർത്ഥന ഈ കണ്ണിയിലൂടെ നൽകുക
- തലക്കെട്ട് മാറ്റ അപേക്ഷയിലെടുത്ത നടപടി ഇവിടെക്കാണാം.