"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

18:27, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അറബിക് ക്ലബ് പ്രവർത്തനങ്ങൾ:
അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും അറബിക് കവിയുമായ ശ്രീ. മൊയ്‌ദു വാണിമേൽ നിർവ്വഹിച്ചു. സ്‌കൂൾ തല അലിഫ് ടാലന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌കൂൾ വിജയിയായ അർഷഹ് ടി പി സബ്‌ജില്ലാ മത്സരത്തിൽ വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

അറബിക് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ...