"ജി.എം.യു.പി.എസ്.വളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
== മുൻ പ്രധാന അധ്യാപകർ == | == മുൻ പ്രധാന അധ്യാപകർ == | ||
{| class="wikitable" | |||
|+ | |||
!1 | |||
! | |||
!മലവട്ടത്ത് മമ്മു മാസ്റർ | |||
|- | |||
|2 | |||
| | |||
|വി പോക്കർ മാസ്റ്റർ | |||
|- | |||
|3 | |||
| | |||
|എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ | |||
|- | |||
|4 | |||
| | |||
| | |||
|} | |||
1 മലവട്ടത്ത് മമ്മു മാസ്റർ | 1 മലവട്ടത്ത് മമ്മു മാസ്റർ | ||
15:06, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്.വളപുരം | |
---|---|
വിലാസം | |
വളപുരം ജി.എം.യു.പി.എസ്. വളപുരം , വളപുരം പി.ഒ. , 679323 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | gmupsvalapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18758 (സമേതം) |
യുഡൈസ് കോഡ് | 32050500701 |
വിക്കിഡാറ്റ | Q64565367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 381 |
പെൺകുട്ടികൾ | 324 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉമ്മർ. പി.പി |
പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നൂറുന്നീസ.പി.ടി |
അവസാനം തിരുത്തിയത് | |
07-01-2022 | 18758 |
പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം
ചരിത്രം
വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.READ MORE ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവർത്തനം വളപുരം ഓത്തുപളളിയോടനുബന്ധിച്ച് മാപ്പിള സ്കൂൾ ആയി പുനരാരംഭിച്ചു . 1962 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
മുൻ പ്രധാന അധ്യാപകർ
1 | മലവട്ടത്ത് മമ്മു മാസ്റർ | |
---|---|---|
2 | വി പോക്കർ മാസ്റ്റർ | |
3 | എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ | |
4 |
1 മലവട്ടത്ത് മമ്മു മാസ്റർ
2 വി പോക്കർ മാസ്റ്റർ
3 എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ
4 യു കല്യാണിക്കുട്ടി ടീച്ചർ
5 ചന്ദ്രമതിയമ്മ ടീച്ചർ
6 എം കെ ചന്ദ്രിക ടീച്ചർ
7 എം.പി കുട്ടികൃഷ്ണ വാര്യർ മാസ്റ്റർ
8 ആർ എൻ മനഴി മാസ്റ്റർ
9 ടി. ജെ എബ്രഹാം മാസ്റ്റർ
10 കെ പി മാധവൻ മാസ്റ്റർ
11 വി പി നാരായണൻ മാസ്റ്റർ
12 മീനാക്ഷി ക്കുട്ടി ടീച്ചർ
13 ഉണ്ണിമായ ടീച്ചർ
14 എ പി മുഹമ്മദ് അബ്ദു റിമാൻ മാസ്റ്റർ
15 ആർ സൈനബ ബീ ടീച്ചർ
16 പി ജെ ജോസഫ് മാസ്റ്റർ
17 എം ജാനകി ടീച്ചർ
18 എം.വി സുബ്രഹ്‌മണ്യൻ മാസ്റ്റർ
19 ഐ ശങ്കരൻ മാസ്റ്റർ
20 സി.ജി മുരളീധരൻ മാസ്റ്റർ
21 കെ ടി ജമാൽ മാസ്റ്റർ
22 കെ സുമംഗല ടീച്ചർ
23 വി.കെ അച്ചുതാനന്ദൻ മാസ്റ്റർ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18758
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ