"ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
4. 2. 2018 ന്സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ കുട്ടികൾക്ക് ഏകദിന ചിത്രരചന ശില്പശാല സംഘടിപ്പിച്ചു .പ്രധാനാധ്യാപിക ശ്രീമതി ഷാന്റി മോൾ ജേക്കബ് ഉദ്ഘാടനം ചെയ്ത ശിൽപ്പശാലയിൽ ചിത്രകാരൻ യൂനുസ് സലീം .എം ചിത്രരചനയുടെ ബാല പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. സ്കൂൾ മുറ്റത്തെ ഓപ്പൺ ക്ലാസ്സുമുറിയിലിരുന്ന് ചുറ്റുമുള്ളവസ്തുക്കളുടെ പ്രതിരൂപങ്ങൾ ക്യാൻവാസിൽ പകർന്നു നൽകിയപ്പോൾ കുട്ടികൾക്ക് ഇതൊരു നവ്യാനുഭവമായി മാറി. പരിപാടിയിൽ വിദ്യാരംഗം കൺവീനർ സ്വാഗതം ആശംസിക്കുകയും സ്കൂൾ ലീഡർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. |
14:46, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി
4. 2. 2018 ന്സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ കുട്ടികൾക്ക് ഏകദിന ചിത്രരചന ശില്പശാല സംഘടിപ്പിച്ചു .പ്രധാനാധ്യാപിക ശ്രീമതി ഷാന്റി മോൾ ജേക്കബ് ഉദ്ഘാടനം ചെയ്ത ശിൽപ്പശാലയിൽ ചിത്രകാരൻ യൂനുസ് സലീം .എം ചിത്രരചനയുടെ ബാല പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. സ്കൂൾ മുറ്റത്തെ ഓപ്പൺ ക്ലാസ്സുമുറിയിലിരുന്ന് ചുറ്റുമുള്ളവസ്തുക്കളുടെ പ്രതിരൂപങ്ങൾ ക്യാൻവാസിൽ പകർന്നു നൽകിയപ്പോൾ കുട്ടികൾക്ക് ഇതൊരു നവ്യാനുഭവമായി മാറി. പരിപാടിയിൽ വിദ്യാരംഗം കൺവീനർ സ്വാഗതം ആശംസിക്കുകയും സ്കൂൾ ലീഡർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.