"ഗവ.എച്ച്. എസ്. അഷ്ടമുടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
41055hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
എന്റെ വിദ്യലയം എകദേശം 120 വർഷമായി തുടങിയിട്ട് . പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയത്തിത്‍ ഒന്നാണിത്. ഒരു UP വിദ്യലയമായി കപ്പിക്കട പുരയിടത്തിലാണ് വിദ്യലയത്തിന്റെ അരംഭം.കണ്ണേച്ചഴികത്ത് മാത്തൻ യോഹന്നാനും വൈദൃശാലയിത്‍ പത്മനാഭപിള്ളയും മുൻകയ്യെടുത്താണ് വിദ്യാലയം സ്ഥാപിച്ചത്. ഹരിപ്പാട്ടുക്കാരി അച്ചാമയായിരുന്നു ആദൃത്തെ H.M.മുൻ കൊല്ലം ബിഷപ്പ് ജെറോം ഈ സ്കൂളിലെ വിദാറ്‍ത്ഥിയാണ്.{{PHSSchoolFrame/Pages}}
"https://schoolwiki.in/ഗവ.എച്ച്._എസ്._അഷ്ടമുടി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്