"എ.എൽ.പി.എസ്.തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരൂർ
|സ്ഥലപ്പേര്=തുമരക്കാവ്
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19757
|സ്കൂൾ കോഡ്=19757
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1934
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ..എൽ.പി,എസ്.തിരൂർ
|യുഡൈസ് കോഡ്=32051000620
| പിൻ കോഡ്= 676107
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 9895478592
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= alpstirur7@gmail.com
|സ്ഥാപിതവർഷം=1934
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=A.L. P. S  TIRUR
| ഉപ ജില്ല=തിരൂർ  
|പോസ്റ്റോഫീസ്=പൂക്കയിൽ  ബസാർ
| ഭരണം വിഭാഗം=എയി‍‍ഡഡ്
|പിൻ കോഡ്=676107
| സ്കൂൾ വിഭാഗം= എൽ.പി
|സ്കൂൾ ഫോൺ=0494 2423104
| മാദ്ധ്യമം=  
|സ്കൂൾ ഇമെയിൽ=alpstirur7@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരൂർ  മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=007
| ആൺകുട്ടികളുടെ എണ്ണം= 58
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 47
|നിയമസഭാമണ്ഡലം=തിരൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 105
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 7
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| പ്രിൻസിപ്പൽ=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= ഗീത.കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= പുഷ്കരൻ .കെ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം=19757.JPG |  
|പഠന വിഭാഗങ്ങൾ3=
 
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുകുന്ദൻ  വി പി
|പി.ടി.. പ്രസിഡണ്ട്=സ്മിത ഉണ്ണി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത സി
|സ്കൂൾ ചിത്രം=19757.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

20:05, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.തിരൂർ
വിലാസം
തുമരക്കാവ്

A.L. P. S TIRUR
,
പൂക്കയിൽ ബസാർ പി.ഒ.
,
676107
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ0494 2423104
ഇമെയിൽalpstirur7@gmail.com
കോഡുകൾ
സ്കൂൾ കോഡ്19757 (സമേതം)
യുഡൈസ് കോഡ്32051000620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരൂർ മുനിസിപ്പാലിറ്റി
വാർഡ്007
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുകുന്ദൻ വി പി
പി.ടി.എ. പ്രസിഡണ്ട്സ്മിത ഉണ്ണി
എം.പി.ടി.എ. പ്രസിഡണ്ട്സുജിത സി
അവസാനം തിരുത്തിയത്
06-01-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയിൽ വേ പുറംപോക്കിലെ കൂട്ടികൾ പഠിക്കൂന്ന എൽ, പി, വിദ്യാലയമാണിത്.1934-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വി.പി. ബാലക്രിഷ്ണ മേനോൻ ആണു.

മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയിൽ വേ പുറംപോക്കിലെ കൂട്ടികൾ പഠിക്കൂന്ന എൽ, പി, വിദ്യാലയമാണിത്.1934-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വി.പി. ബാലക്രിഷ്ണ മേനോൻ ആണു.അദ്ധേഹമായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ,. വിദ്യാലയം പിന്നീട് വികസിപ്പിക്കുകയും 1940-ൽ ഒരു പൂർണ്ണ വിദ്യാലയമായി മാറുകയും ചെയ്തു.വിദ്യാലയത്തിൽ 1940 മുതൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. അന്നു പ്രീ കെ.ഇ .ആർ കെട്ടിടം ഉണ്ടായി. 1971-ൽ വിദ്യാലയത്തിനു പുതിയ കെട്ടിടം ഉണ്ടായി. തുടർന്ന് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഉണ്ണിക്രിഷ്ണൻ മാസ്റ്റർ ആയിരുന്നു. മാസ്റ്റർക്കു ശേഷം 1985-ൽശ്രീമതി സരസ്വതി ടീച്ചർ എച്ച്,എം ആയി ചാർജ്ജെടുത്തു. ശ്രീ.വി പി ബാലക്രിഷ്ണനു ശേഷം ശ്രീ.ശങ്കരൻ മാസ്റ്റർ എച്ച്. എമ്മും മാനേജരുമായി .... അദ്ധേഹത്തിന്റെ മരണശേഷം മകൻ വി.പി, ശ്രീധരൻ മനേജർ സ്ഥാനം ഏറ്റെടുത്തു.

                                                              1987-ൽ ശ്രീമതി രുഗ്മിണി ടീച്ചർ ഏറ്റെടുത്തു .കുട്ടികളുടെ വർദ്ധനവു മൂലം 1992-ൽ വിദ്യാലയത്തിനു പുതിയൊരു കെട്ടിടം കൂടി വരികയും സ്കൂളിൽ അധികമായി നാലു ഡിവിഷൻ കൂടി ഉണ്ടാവുകയും ചെയ്തു.അതേകാലയളവിൽ പി.ടി.എ വിദ്യാലയത്തിനു വേണ്ടി ഒരു കിണർ നിർമ്മിച്ചു തരികയുണ്ടായി. രുഗ് മിണി ടീച്ചർ വിരമിച്ചതിനെ ത്തുടർന്ന്  എച്ച്.എം ആയി ഗീത .കെ ചുമതലയേറ്റു.. ശ്രീമതി ഗീത ടീച്ചർ ആണു ഇപ്പോഴത്തെ പ്രധാനാധ്യാപിക..   വികസന പ്രവർത്തനങളുടെ ഭാഗമായി സ് കൂളിൽ വാട്ടർ ടാങ്ക് ,കമ്പ്യൂട്ടർ ലാബ് എന്നിവ സ്ഥാപിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.തിരൂർ&oldid=1205206" എന്ന താളിൽനിന്ന് ശേഖരിച്ചത്