"പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(removed un wanted signs) |
||
വരി 1: | വരി 1: | ||
{{prettyurl|PTCM High School Kuduthode}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
17:55, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട് | |
---|---|
| |
വിലാസം | |
കുണ്ടുതോട് കുണ്ടുതോട് പി.ഒ, , കോഴിക്കോട് 673513 , വടകര ജില്ല | |
സ്ഥാപിതം | 13 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 04962566397 |
ഇമെയിൽ | vatakara16067@gmail.com |
വെബ്സൈറ്റ് | നിർമ്മാണത്തില്‍ |
കോഡുകൾ | |
സ്കൂൾ കോഡ് | 16067 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിമോൻ തോമസ് |
അവസാനം തിരുത്തിയത് | |
06-01-2022 | 16067 |
ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രശ്സ്ത വിദ്യാലയമാണ് പി.ടി.ചാക്കോ മെമ്മോറിയൽ ഹൈസ്കുൾ. കേരളത്തിന്റെ രാഷ്ടിയ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണിയനായ ശ്രീ. പി.ടി.ചാക്കോയുടെ സ്മരണാർത്ഥമാണ് സ്കൂൾ സ്ഥാപിതമായത്.1979- ലാണ് ഈ സ്കൂൾ മലയോരമേഖലയായ കുണ്ടുതോട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.==
പ്രധാന നേട്ടങ്ങൾ
- തുടർച്ചയായി മൂന്നു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം
- തുടർച്ചയയി പത്ത് വർഷം 98 ശതമാനത്തിലധികം എസ് എസ് എൽ സി വിജയം
- 2016-2017 കുന്നുമ്മൽ സബ്ബ് ജില്ല വർക്ക് എക്സ്സ്പീരിയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
=ക്ലബ്ബ് പ്രവർത്തനങ്ങൾ.=
- സ്കൗട്ട് & ഗൈഡ്സ്.ബിജോയ് പി മാത്യു, ആഗ്നസ് അഗ്സ്റ്റിൻ എന്നി അദ്ധ്യാപകർ നേത്യത്വം നൽകുന്നു
- ബാന്റ് ട്രൂപ്പ്.മികച്ച ബാന്റ് ട്രൂപ്പ് പ്രവർത്തിക്കുന്നു സബ്ബ്ജില്ല മേളകളിൽ തുടർച്ചയായി പത്ത് തവണ ഓന്നാംസ്ഥാനം കരസ്ഥമാക്കി ലൈസമ്മ മാത്യു നേതൃത്വം നൽകുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.ചുമർപത്രിക,ദിനാചരണങ്ങൾ, മറ്റു സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്ക് നേത്യുത്വം നൽകുന്നു
- സോഷ്യൽ സയൻസ് ക്ലബ്ബ് മിനി ജോസഫ് നേതൃത്വം നൽകുന്നു സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്ത്നങ്ങൾ സംഘടിപ്പിക്കുന്നു.
- ഗണിതശാസ്ത് ക്ലബ്ബ് മറിയക്കുട്ടി തോമസ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു
- ഐ ടി ക്ലബ്ബ് എമിലി ജെയിംസ് നേതൃത്വം നൽകുന്നു
- ഇംഗ്ളീഷ് ക്ലബ്ബ് അനൂപ് സെബാസ്റ്റ്യൻ ന്റെ നേതൃത്തത്തിൽ പ്രവര്‍ത്തിക്കുന്നു
- ഹിന്ദി ക്ലബ്ബ് കാതറിൻ ടീച്ചർ നേതൃത്വം നൽകുന്നു
- വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് മിനി ജോസ്ഫ് നേതൃത്വം നൽകുന്നു
- ആർട്സ് ക്ലബ്ബ് ബിജോയ് പി മാത്യു നേതൃത്വം നൽകുന്നു
നേച്ചർക്ലബ്ബ്
- സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ വനമിത്ര അവാർഡ്,മനോരമ ദിൻപത്രം ഏർപ്പെടുത്തിയ പലതുള്ളി പുരസ്കാരം എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തിൽ ഏർപ്പെടുത്തിയ ഗ്രീൻസ്കൂൾ അവാർഡ് 2008-2009 വർഷം കരസ്ഥമാക്കി. ബിജോയ് പി മാത്യു ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
മാനേജ്മെന്റ്
.താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കിഴിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1979 - 83 | ടി.ടി.ജോസ് |
1983 - 88 | (എൻ.റ്റി.വര്‍ക്കി) |
1988 - 90 | എ.ഡി.ആന്റണി |
1990 - 93 | ജോസഫ്.എം.എ |
1993 - 96 | ജോർജ്. ഉതുപ്പ് |
1996 - 97 | എം.എ.ജോണ്‍ |
1997 - 98 | പി.റ്റി.സഖറിയ |
1999- 2000 | മറിയാമ്മ അബ്രാഹം |
2000-01 | സിസ്റ്റര്‍ മെരിറ്റ |
2002 - 2009 | റ്റി.റ്റി.ജോസ് |
2007-2012 | മാണിക്കുട്ടി ജോർജ്ജ് |
2012-2015 | വർക്കി ടി ഇ |
2015-2016 | സാജൻ ജേക്കബ്ബ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�