"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghss25069 (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gghss25069 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}പറവൂർ പട്ടണത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം. വിദ്യാവിലാസിനി എന്ന പേരിൽ 1925ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് 1962ൽ ഹൈസ്കൂളായും തുടർന്ന് 1998ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.