"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''പുരസ്‌കാരങ്ങൾ'''
        1998 മുതൽ തുടർച്ചയായി 16 വർഷവും എസ്‌ എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി  കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി മികച്ച വിദ്യാലയത്തിനുള്ള എം എൽ എ  അവാർഡ് 2007 മുതൽ തുടർച്ചയായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിരവധി  പുരസ്കാരങ്ങളും സി എഛ്  മുഹമ്മദ് കോയ അവാർഡ് 1994 -95 വർഷത്തിലും ക്ഷേത്ര പ്രവേശനവിളംബര ട്രോഫി 1996 -97  വർഷത്തിലും ഈ വിദ്യാലയത്തെ തേടിയെത്തി .

14:49, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുരസ്‌കാരങ്ങൾ