"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{VHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{VHSSchoolFrame/Pages}}
{{VHSSchoolFrame/Pages}}ആളൂർ പഞ്ചായത്തിൽ എടത്താടൻ  സെന്ററിന്  സമീപം  ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്,  എന്നിങ്ങനെ മൂന്നു  വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ  ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ്  എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.

14:33, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.