"ഗവ.എൽ പി എസ് വിളക്കുമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31514-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}2000  ത്തിൽ അന്നത്തെ പി .റ്റി .എ  പ്രസിഡന്റ്  ആയിരുന്ന ശ്രീ രാധാകൃഷ്ണപ്രസാദ്‌ന്റെ  ശ്രമഫലമായി  സ്കൂൾകെട്ടിടം അടച്ചുകെട്ടി .  2003    ൽ എസ്.എസ് .എ ഫണ്ട് ഉപയോഗിച്ചി ഒരു ക്ലാസ്സ്മുറി  ,പെൺകുട്ടികളുടെ ടോയ്ലറ്റ് , എന്നിവ ഉണ്ടാക്കി .    2007  ൽ  അഡാപ്റ്റഡ് ടോയ്ലറ്റ് ഉണ്ടാക്കി.പഞ്ചായത്തിൽനിന്നും കമ്പ്യൂട്ടർ ,പ്രിൻറർ ,ഫർണിച്ചർ ,എന്നിവ ലഭിച്ചു .
"https://schoolwiki.in/ഗവ.എൽ_പി_എസ്_വിളക്കുമാടം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്