"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}2000ൽ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളിൽ നിന്നായി അഞ്ചാം തരം മുതൽ +2 വരെയുള്ള 1900 ൽ പരം കുട്ടികൾ പഠിക്കുന്നു . അച്ചടക്കവും ഉയർന്ന വിജയ ശതമാനവും നിലനിർ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് തുടർന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്

== '''സ്‌കൂൾചരിത്രം-ഒരവലോകനം'''
കുഴിമണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
1966 മുതൽ 2016 വരെ ==
തയ്യാറാക്കിയത് '<nowiki/>'''''കുഞ്ഞുമുഹമ്മദ് മാസ്റ്റർ''' , H S A മലയാളം .<nowiki>''''</nowiki>'''''കട്ടികൂട്ടിയ എഴുത്ത്'<nowiki/>'''
''ജി എച് എസ് എസ് കുഴിമണ്ണ'' ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്
      കർഷകരും കർഷക തൊഴിലാളികളും തൊഴിൽ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ് ‌
കുഴിമണ്ണ. ജനങ്ങളിൽ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരിൽ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സർക്കാർ - അർദ്ധ സർക്കാർ മേഖലകളിൽ ‌‌ സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ൽ പ്രാ­ബല്യത്തിൽ വന്നതും 1963ൽ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതുമായ ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡൻറ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡൻറ് ‌‌ ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട് വല്ലപ്പോഴും ഒക്കെ സർക്കാറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറ് കൊണ്ടും ‌ജീവനക്കാരുടെ ശമ്പളത്തിൻ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ‌ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിർ കുട്ടി നഹ സാഹിബ് നിയമ ‌ സഭയിൽ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര‌ കിലോ മീറ്റർ വിസ്‌തൃതിയുള്ള പഞ്ചായത്തിൽ കേവലം 5 എൽ.പി സ്കൂളുകളും ഒരു യു.പിയുമാണ് ഉണ്ടായിരുന്നത് .
        തികച്ചും പരിതാപകരമായ പശ്ചാത്തലത്തിലാണ് ഹെെസ്കൂൾ അനുവദിച്ച്
കിട്ടുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നത്തെ അംശം അധികാരി കെ.പി പത്മനാഭൻ നായർ, പഞ്ചായത്ത് പ്രസിഡൻറ് കറുത്തേടൻ ആലികുട്ടി സാഹിബ്, വെെസ് പ്രസിഡൻറ് ഇമ്പിച്ചികോയാക്ക, മുൻ അധികാരി കെ.ടി ഗോവിന്ദൻ നായർ,‌ കെ.സി വീരാൻ സാഹിബ് , മരക്കാട്ടുപുറത്ത് വേലായുധൻ, കെ.ടി അച്ചുതൻ നായർ, എംസി അബൂബക്കർ ഹാജി, പിടി ശങ്കരൻകുട്ടി പണിക്കർ, വാളശ്ശേരി വേലായുധ പണിക്കർ, പി.സി മുഹമ്മദ് ആലി സാഹിബ്, കെ.കെ വേലായുധൻ നായർ, എ.ദാമോദരൻ നായർ‌, തോപ്പിൽ ബാലപണിക്കർ പി.ടി ചന്ദ്ര ശേഖരൻ മാസ്റ്റർ, പെരുമ്പകത്ത് അബ്ദുറഹ്മാൻ സാഹിബ്, വിളക്കിനിക്കാട്ട് ഉണ്ണീലിക്കുട്ടി വെെദ്യർ, പിസി സീമാൻകുട്ടി ഹാജി, ഇ.സി കുഞ്ഞാലൻ സാഹിബ്, പഞ്ചായത്ത് മെമ്പർമാരായ എംടി മുഹമ്മദ് ഹാജി, പാഴേരി അഹമ്മദ് കുട്ടി ഹാജി, എം. കുട്ടുസാ സാഹിബ് തുടങ്ങിയ അക്ഷര സ്നേഹികളും നിസ്വാർഥരുമായിരുന്ന ഒട്ടനവധി മഹത് വ്യക്തികളുടെ നിദാന്ത പരിശ്രമത്തിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായിട്ടാണ് ഹെെസ്കുൾ അനുവദിച്ച് കിട്ടിയത് . മേൽ വ്യക്തിത്വങ്ങൾ ആരും തന്നെയിന്ന് ജീവിച്ചിരിപ്പില്ല എന്നത് വളരെ വേദനയോടെ അനുസ്മരിക്കുന്നതോടപ്പം പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു .
വമ്പിച്ച സാമ്പത്തിക ബാധ്യതകൾ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂൾ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികൾ ഉള്ള സ്കൂൾ കെട്ടിടവും ആവശ്യമായ സ്ഥലവും സർക്കാറിലേക്ക് വിട്ട് നൽകണമെന്നത് വ്യവസ്ഥകളിൽ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ബാപ്പു സാഹിബിൻറെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിൻ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും ‌റേഷൻ കാർഡുകൾ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാർക്കറ്റ് വിലക്ക് വിൽപന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദർഭത്തിൽ തകർന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയൽവാസിയും വയോവ‍‍ൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകർന്ന കെട്ടിടത്തിൻറെ അടിയിൽ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയതുമൊക്കെ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത സംഭവങ്ങളാണ് .
    1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കർ എന്ന വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൻറെ ഉദ്ഘാടനം മൊടത്തിക്കുണ്ടൻ മൊയ്തീൻ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലിൽ ആയിരുന്നു. ബ്ളാക്ക് ബോർഡിൽ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിൻറെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകൻറെ ചുമതല ആദ്യ ബാച്ചിൽ 54 ആൺകുട്ടികളും 12 പെൺകുട്ടികളും അടക്കം 66 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാർച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എൽസി പരീക്ഷ എഴുതിയത് 1972ൽ പരീക്ഷ സെൻറർ അനുവദിച്ച് കിട്ടി. 1982 വിദ്യാഭ്യാസ വർഷത്തിൽ യുപി സ്കൂൾ ആരംഭിച്ചു രണ്ടായിരാമാണ്ടിലാണ് ഹയർസെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തത് . 6 ക്ലാസ്സ് മുറികളുള്ള സ്കൂൾ കെട്ടിടത്തിൻറെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് നിർവഹിച്ചത് ..
1992 വർഷത്തിൽ വിദ്യാർത്ഥികളുടെ ബാഹുല്യവും സ്ഥലപരിമിതിയും നിമിത്തം സെഷനൽ സമ്പ്രദായം ഏർപ്പെടുത്തി . 20 ഒാളം ക്ളാസ്സുകൾ പ്രവർത്തിച്ചിരുന്ന ഒാല ഷെഡ്ഡുകൾ നിർമ്മാജനം ചെയ്തു അന്നത്തെ ജില്ലാ പ‍ഞ്ചായത്ത് വിവിധ സ്കീമുകളായി 28 ഒാളം വരുന്ന ക്ളാസ്സ് മുറികൾ നിർമ്മിച്ചു നൽകിയത് കൊണ്ടാണ് സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ കഴിഞ്ഞത്. പാർലെമൻറ് മെമ്പറായിരുന്ന ഇ. അഹമ്മദ് സാഹിബ്, രാജ്യസഭാ അംഗമായിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജി എംഎൽഎ, എംപിഎം ഇസ്ഹാഖ് കുരിക്കൾ എംഎൽഎ , എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് 9 ക്ളാസ്സ് മുറികൾ ഉള്ള 3 കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട് .അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് വക 3 ക്ളാസ്സ് മുറികൾക്കുള്ള സെമി പെർമനൻറ് കെട്ടിടവും കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന്‌‍റെതായി ‌ടോയ്‍ലെറ്റുകൾ, ലെെബ്രറി സൗകര്യങ്ങൾ, ജില്ലാ പഞ്ചായത്തിൻറെ വിജയഭേരി പദ്ധതിയിൽ പെട്ട ക്യാമ്പുകൾ നടക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട് .IHRD യുടെ കീഴിൽ 1994, 95 വർഷത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി മനാഫ് അവർകൾ മുഖേന മനോഹരമായ ഗ്രൗണ്ടും (13 ലക്ഷം), 10 ലക്ഷം രൂപ ചെലവിൽ ഹയർസെക്കണ്ടറിയോടനുബന്ധിച്ച് ഓഡിറ്റോറിയവും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ടോയ്‍ലെറ്റും അനുവദിച്ചിട്ടുണ്ട് .
      ഹെെസ്കുളിന് വേണ്ടി 6 ക്ളാസ്സുകളുള്ള കെട്ടിടത്തിന് 40 ലക്ഷവും, 17 ലക്ഷം വരുന്ന സ്കൂൾ ബസ്സും, 10 കമ്പ്യൂട്ടറുകളും ഒാഡിറ്റോറിയം നിർമ്മാണത്തിന് 10 ലക്ഷവും, തൊഴിൽ മേഖലയിൽ വെെദഗ്ധ്യം നൽകുന്ന അസാപ്പ്ക്ളാസ്സും അനുവദിച്ച് തന്ന പ്രിയങ്കരനായ നമ്മുടെ എം.എൽ.എ പികെ ബഷീർ സാഹിബിൻറെ അശ്രാന്ത പരിശ്രമഫലമായി സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ധനകാര്യ വകുപ്പിൻറെ ചുമതല കൂടിവഹിക്കുന്ന ബഹുമാനപെട്ട കേരള മുഖ്യ മന്ത്രി 2016 ഫെബ്രുവരി 12 വെള്ളിയാഴ്ച്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് രേഖയിൽ പേജ് നമ്പർ 44 ക്രമ നമ്പർ 205 പ്രകാരം പ്രഖ്യാപിച്ചത് ഏറെ സന്തേഷകരമായ കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ് .
40ൽ താഴെയായിരുന്ന വിജയ ശതമാനം 98.99 ആക്കി ഉയർത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. 'അടയ്ക്കാ പന്തലിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയർന്ന് വരുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തിക‍ഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിർത്തുന്ന വിദ്യാർത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു.
തയ്യാറാക്കിയത് '''കുഞ്ഞുമുഹമ്മദ് മാസ്റ്റർ ,H S A മലയാളം''' . ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്

12:54, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2000ൽ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളിൽ നിന്നായി അഞ്ചാം തരം മുതൽ +2 വരെയുള്ള 1900 ൽ പരം കുട്ടികൾ പഠിക്കുന്നു . അച്ചടക്കവും ഉയർന്ന വിജയ ശതമാനവും നിലനിർ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് തുടർന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്

== സ്‌കൂൾചരിത്രം-ഒരവലോകനം 

കുഴിമണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

1966 മുതൽ 2016 വരെ ==

തയ്യാറാക്കിയത് 'കുഞ്ഞുമുഹമ്മദ് മാസ്റ്റർ , H S A മലയാളം .''''കട്ടികൂട്ടിയ എഴുത്ത്'

ജി എച് എസ് എസ് കുഴിമണ്ണ ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്

      കർഷകരും കർഷക തൊഴിലാളികളും തൊഴിൽ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ് ‌

കുഴിമണ്ണ. ജനങ്ങളിൽ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരിൽ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സർക്കാർ - അർദ്ധ സർക്കാർ മേഖലകളിൽ ‌‌ സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ൽ പ്രാ­ബല്യത്തിൽ വന്നതും 1963ൽ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതുമായ ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡൻറ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡൻറ് ‌‌ ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട് വല്ലപ്പോഴും ഒക്കെ സർക്കാറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറ് കൊണ്ടും ‌ജീവനക്കാരുടെ ശമ്പളത്തിൻ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ‌ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിർ കുട്ടി നഹ സാഹിബ് നിയമ ‌ സഭയിൽ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര‌ കിലോ മീറ്റർ വിസ്‌തൃതിയുള്ള പഞ്ചായത്തിൽ കേവലം 5 എൽ.പി സ്കൂളുകളും ഒരു യു.പിയുമാണ് ഉണ്ടായിരുന്നത് .

       തികച്ചും പരിതാപകരമായ പശ്ചാത്തലത്തിലാണ് ഹെെസ്കൂൾ അനുവദിച്ച്

കിട്ടുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നത്തെ അംശം അധികാരി കെ.പി പത്മനാഭൻ നായർ, പഞ്ചായത്ത് പ്രസിഡൻറ് കറുത്തേടൻ ആലികുട്ടി സാഹിബ്, വെെസ് പ്രസിഡൻറ് ഇമ്പിച്ചികോയാക്ക, മുൻ അധികാരി കെ.ടി ഗോവിന്ദൻ നായർ,‌ കെ.സി വീരാൻ സാഹിബ് , മരക്കാട്ടുപുറത്ത് വേലായുധൻ, കെ.ടി അച്ചുതൻ നായർ, എംസി അബൂബക്കർ ഹാജി, പിടി ശങ്കരൻകുട്ടി പണിക്കർ, വാളശ്ശേരി വേലായുധ പണിക്കർ, പി.സി മുഹമ്മദ് ആലി സാഹിബ്, കെ.കെ വേലായുധൻ നായർ, എ.ദാമോദരൻ നായർ‌, തോപ്പിൽ ബാലപണിക്കർ പി.ടി ചന്ദ്ര ശേഖരൻ മാസ്റ്റർ, പെരുമ്പകത്ത് അബ്ദുറഹ്മാൻ സാഹിബ്, വിളക്കിനിക്കാട്ട് ഉണ്ണീലിക്കുട്ടി വെെദ്യർ, പിസി സീമാൻകുട്ടി ഹാജി, ഇ.സി കുഞ്ഞാലൻ സാഹിബ്, പഞ്ചായത്ത് മെമ്പർമാരായ എംടി മുഹമ്മദ് ഹാജി, പാഴേരി അഹമ്മദ് കുട്ടി ഹാജി, എം. കുട്ടുസാ സാഹിബ് തുടങ്ങിയ അക്ഷര സ്നേഹികളും നിസ്വാർഥരുമായിരുന്ന ഒട്ടനവധി മഹത് വ്യക്തികളുടെ നിദാന്ത പരിശ്രമത്തിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായിട്ടാണ് ഹെെസ്കുൾ അനുവദിച്ച് കിട്ടിയത് . മേൽ വ്യക്തിത്വങ്ങൾ ആരും തന്നെയിന്ന് ജീവിച്ചിരിപ്പില്ല എന്നത് വളരെ വേദനയോടെ അനുസ്മരിക്കുന്നതോടപ്പം പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു .

വമ്പിച്ച സാമ്പത്തിക ബാധ്യതകൾ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂൾ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികൾ ഉള്ള സ്കൂൾ കെട്ടിടവും ആവശ്യമായ സ്ഥലവും സർക്കാറിലേക്ക് വിട്ട് നൽകണമെന്നത് വ്യവസ്ഥകളിൽ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ബാപ്പു സാഹിബിൻറെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിൻ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും ‌റേഷൻ കാർഡുകൾ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാർക്കറ്റ് വിലക്ക് വിൽപന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദർഭത്തിൽ തകർന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയൽവാസിയും വയോവ‍‍ൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകർന്ന കെട്ടിടത്തിൻറെ അടിയിൽ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയതുമൊക്കെ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത സംഭവങ്ങളാണ് .

    1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കർ എന്ന വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൻറെ ഉദ്ഘാടനം മൊടത്തിക്കുണ്ടൻ മൊയ്തീൻ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലിൽ ആയിരുന്നു. ബ്ളാക്ക് ബോർഡിൽ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിൻറെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകൻറെ ചുമതല ആദ്യ ബാച്ചിൽ 54 ആൺകുട്ടികളും 12 പെൺകുട്ടികളും അടക്കം 66 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാർച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എൽസി പരീക്ഷ എഴുതിയത് 1972ൽ പരീക്ഷ സെൻറർ അനുവദിച്ച് കിട്ടി. 1982 വിദ്യാഭ്യാസ വർഷത്തിൽ യുപി സ്കൂൾ ആരംഭിച്ചു രണ്ടായിരാമാണ്ടിലാണ് ഹയർസെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തത് . 6 ക്ലാസ്സ് മുറികളുള്ള സ്കൂൾ കെട്ടിടത്തിൻറെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് നിർവഹിച്ചത് ..

1992 വർഷത്തിൽ വിദ്യാർത്ഥികളുടെ ബാഹുല്യവും സ്ഥലപരിമിതിയും നിമിത്തം സെഷനൽ സമ്പ്രദായം ഏർപ്പെടുത്തി . 20 ഒാളം ക്ളാസ്സുകൾ പ്രവർത്തിച്ചിരുന്ന ഒാല ഷെഡ്ഡുകൾ നിർമ്മാജനം ചെയ്തു അന്നത്തെ ജില്ലാ പ‍ഞ്ചായത്ത് വിവിധ സ്കീമുകളായി 28 ഒാളം വരുന്ന ക്ളാസ്സ് മുറികൾ നിർമ്മിച്ചു നൽകിയത് കൊണ്ടാണ് സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ കഴിഞ്ഞത്. പാർലെമൻറ് മെമ്പറായിരുന്ന ഇ. അഹമ്മദ് സാഹിബ്, രാജ്യസഭാ അംഗമായിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജി എംഎൽഎ, എംപിഎം ഇസ്ഹാഖ് കുരിക്കൾ എംഎൽഎ , എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് 9 ക്ളാസ്സ് മുറികൾ ഉള്ള 3 കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട് .അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് വക 3 ക്ളാസ്സ് മുറികൾക്കുള്ള സെമി പെർമനൻറ് കെട്ടിടവും കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന്‌‍റെതായി ‌ടോയ്‍ലെറ്റുകൾ, ലെെബ്രറി സൗകര്യങ്ങൾ, ജില്ലാ പഞ്ചായത്തിൻറെ വിജയഭേരി പദ്ധതിയിൽ പെട്ട ക്യാമ്പുകൾ നടക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട് .IHRD യുടെ കീഴിൽ 1994, 95 വർഷത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി മനാഫ് അവർകൾ മുഖേന മനോഹരമായ ഗ്രൗണ്ടും (13 ലക്ഷം), 10 ലക്ഷം രൂപ ചെലവിൽ ഹയർസെക്കണ്ടറിയോടനുബന്ധിച്ച് ഓഡിറ്റോറിയവും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ടോയ്‍ലെറ്റും അനുവദിച്ചിട്ടുണ്ട് .

      ഹെെസ്കുളിന് വേണ്ടി 6 ക്ളാസ്സുകളുള്ള കെട്ടിടത്തിന് 40 ലക്ഷവും, 17 ലക്ഷം വരുന്ന സ്കൂൾ ബസ്സും, 10 കമ്പ്യൂട്ടറുകളും ഒാഡിറ്റോറിയം നിർമ്മാണത്തിന് 10 ലക്ഷവും, തൊഴിൽ മേഖലയിൽ വെെദഗ്ധ്യം നൽകുന്ന അസാപ്പ്ക്ളാസ്സും അനുവദിച്ച് തന്ന പ്രിയങ്കരനായ നമ്മുടെ എം.എൽ.എ പികെ ബഷീർ സാഹിബിൻറെ അശ്രാന്ത പരിശ്രമഫലമായി സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ധനകാര്യ വകുപ്പിൻറെ ചുമതല കൂടിവഹിക്കുന്ന ബഹുമാനപെട്ട കേരള മുഖ്യ മന്ത്രി 2016 ഫെബ്രുവരി 12 വെള്ളിയാഴ്ച്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് രേഖയിൽ പേജ് നമ്പർ 44 ക്രമ നമ്പർ 205 പ്രകാരം പ്രഖ്യാപിച്ചത് ഏറെ സന്തേഷകരമായ കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ് .

40ൽ താഴെയായിരുന്ന വിജയ ശതമാനം 98.99 ആക്കി ഉയർത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. 'അടയ്ക്കാ പന്തലിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയർന്ന് വരുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തിക‍ഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിർത്തുന്ന വിദ്യാർത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു.

തയ്യാറാക്കിയത് കുഞ്ഞുമുഹമ്മദ് മാസ്റ്റർ ,H S A മലയാളം . ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്