"ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=നീരേറ്റുപുറം | |പോസ്റ്റോഫീസ്=നീരേറ്റുപുറം | ||
|പിൻ കോഡ്=689571 | |പിൻ കോഡ്=689571 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=anmtlps123@gmail.com | |സ്കൂൾ ഇമെയിൽ=anmtlps123@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 66: | വരി 66: | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി. സ്കൂൾ, നീരേറ്റുപുറം. | ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി. സ്കൂൾ, നീരേറ്റുപുറം. | ||
== ചരിത്രം == | == ചരിത്രം == | ||
ആനപ്രമ്പാൽ വടക്ക് ശാസ്താങ്കൽ അമ്പലത്തിന് സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ് ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി. 1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു ഈ സ്കൂൾ എയ്ഡഡ് പ്രൈമറി ആയി . | |||
....................... | ....................... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | .50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1കെട്ടിടത്തിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
| വരി 88: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
മാത്യു | എൻ.ജി മേരിക്കുട്ടി (2001 -2002) | ||
മാത്യു റ്റി .കെ (2002 -2010) | |||
കുഞ്ഞമ്മ എം.ഐ (2010 -2011) | |||
മാത്യു റ്റി .കെ (2011 -2017) | |||
സാറാമ്മ .റ്റി (2017 -2019) | |||
#...... | #...... | ||
#...... | #...... | ||
| വരി 105: | വരി 111: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.367025, 76.482472 | width=800px | zoom=16 }} | {{#multimaps: 9.367025, 76.482472 | width=800px | zoom=16 }} | ||
ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM | |||
പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.733"N, 76°30'44.406"E | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
14:55, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ് | |
|---|---|
| വിലാസം | |
നീരേറ്റുപുറം നീരേറ്റുപുറം പി.ഒ. , 689571 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1896 |
| വിവരങ്ങൾ | |
| ഇമെയിൽ | anmtlps123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46317 (സമേതം) |
| യുഡൈസ് കോഡ് | 32110900305 |
| വിക്കിഡാറ്റ | Q87479646 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 3 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 3 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | സുനിത സുബാഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജി രാജു |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 46317 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി. സ്കൂൾ, നീരേറ്റുപുറം.
ചരിത്രം
ആനപ്രമ്പാൽ വടക്ക് ശാസ്താങ്കൽ അമ്പലത്തിന് സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ് ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി. 1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു ഈ സ്കൂൾ എയ്ഡഡ് പ്രൈമറി ആയി .
.......................
ഭൗതികസൗകര്യങ്ങൾ
.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1കെട്ടിടത്തിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
എൻ.ജി മേരിക്കുട്ടി (2001 -2002) മാത്യു റ്റി .കെ (2002 -2010) കുഞ്ഞമ്മ എം.ഐ (2010 -2011) മാത്യു റ്റി .കെ (2011 -2017) സാറാമ്മ .റ്റി (2017 -2019)
- ......
- ......
- .....
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.367025, 76.482472 | width=800px | zoom=16 }} ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.733"N, 76°30'44.406"E
വർഗ്ഗങ്ങൾ:
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46317
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലവടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
