"ഗവ.എൽ പി എസ് ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|glpsonamthuruth}} | {{prettyurl|glpsonamthuruth}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ഓണംതുരുത്ത് | |സ്ഥലപ്പേര്=ഓണംതുരുത്ത് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=31484 | ||
| സ്കൂൾ കോഡ്= 31484 | |സ്കൂൾ കോഡ്=31484 | ||
| സ്ഥാപിതവർഷം=1913 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686602 | |വിക്കിഡാറ്റ ക്യു ഐഡി=23 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32100300704 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=23 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=ഓണംതുരുത്ത് | ||
|പിൻ കോഡ്=686602 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0481 2713288 | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ ഇമെയിൽ=onamthuruthuglps100@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ഏറ്റുമാനൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നീണ്ടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കോട്ടയം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | ||
| സ്കൂൾ ചിത്രം= 31484_glps_onam.jpg | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=10 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സതികുമാരി എം ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജ്യോതി രാജേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31484_glps_onam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
13:17, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് ഓണംതുരുത്ത് | |
---|---|
വിലാസം | |
ഓണംതുരുത്ത് ഓണംതുരുത്ത് പി.ഒ. , 686602 , 31484 ജില്ല | |
സ്ഥാപിതം | 23 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 0481 2713288 |
ഇമെയിൽ | onamthuruthuglps100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31484 (സമേതം) |
യുഡൈസ് കോഡ് | 32100300704 |
വിക്കിഡാറ്റ | 23 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31484 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നീണ്ടൂർ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സതികുമാരി എം ആർ |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതി രാജേഷ് |
അവസാനം തിരുത്തിയത് | |
04-01-2022 | Sreekumarpr |
ചരിത്രം
1910 കാലത്ത് അനന്തപുരിയിൽ നടന്ന വിദ്യാഭ്യാസ പരിഷ്കാരമറിഞ്ഞിരുന്ന ഓണംതുരുത്തിലെ ബഹുമാന്യരായ രണ്ട് അക്ഷര സ്നേഹികൾ - വാർളയിൽ കൃഷ്ണപിള്ള സാറും കട്ടങ്കരിയിൽ സാറും ഈ നാട്ടിൽ എങ്ങനെ ഒരു പാഠശാല സ്ഥാപിക്കാം എന്ന ആലോചനയിലായിരുന്നു.ഇവരുടെ പ്രവർത്തന ഫലമായി ശ്രീമൂലം തിരുന്നാൾ തമ്പുരാൻ ഇവിടെ ഒരു സ്കൂൾ അനുവദിക്കുകയായിരുന്നു. തുടർന്ന് നാട്ടിലും ചുറ്റുപാടും സാമ്പത്തികം ഉള്ളവരുടെ സഹകരണത്തോടെ ക്ഷേത്രത്തിനോട് അടുത്ത് കിടന്ന അരവിന്ദവേലി ഇല്ലക്കാരുടെ സ്ഥലത്ത് ഖജനാവിൽ നിന്ന് അനുവദിച്ച ചെറിയ തുകയും വാങ്ങി ഓലക്കെട്ടിടം പണിത് സ്കൂൾ ഉണ്ടാക്കി.അങ്ങനെ 1913 ജൂൺ 23 തിങ്കൾ ആഴ്ച ദിവസം ഓണംതുരുത്തിൽ ഒരു സർക്കാർ സ്കൂൾ പ്രവർത്തനം തുടങ്ങി. കാലഗതിയിൽ സംഭവിക്കുന്ന വളരെ അധികം ചരിത്ര മാറ്റങ്ങളുടെ നേർക്കാഴ്ചകൾ ഓണംതുരുത്ത് ഗവണ്മെന്റ് എൽ പി എസ്എന്നും കണ്ടു നിന്നിട്ടുണ്ട്. അന്നത്തെ ഏറ്റുമാനൂർ താലൂക്കിൽ രണ്ടാമത് ഗവണ്മെന്റ് സ്ഥാപനം ഈ ഒണംതുരുത്ത് ഗവണ്മെന്റ് സ്കൂൾ ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം.
സ്ക്കൂൾ സംരക്ഷണ സമിതി.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമചന്ദ്രൻ നായർ കെ ജി
- സുമതി
- സുഭദ്ര
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാജൻ (റിട്ട.ഡപ്യൂട്ടി കളക്ടർ)
- കൃഷ്ൻ നമ്പൂതിരി (മാളികപ്പുറം മേൽശാന്തി)
വഴികാട്ടി
ഗവ.എൽ പി എസ് ഓണംതുരുത്ത് . വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.702819,76.517284|width=1000px |zoom=13}}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31484 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31484 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31484
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31484 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ