"ഗവ.എൽ പി എസ് പിറയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|glpspirayr}}
{{prettyurl|glpspirayr}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പിറയാർ
|സ്ഥലപ്പേര്=പിറയാർ, കിടങ്ങൂർ
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=31408
| സ്കൂൾ കോഡ്= 31408
|സ്കൂൾ കോഡ്=31408
| സ്ഥാപിതവർഷം=1929
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കിടങ്ങൂർപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686572
|വിക്കിഡാറ്റ ക്യു ഐഡി=28
| സ്കൂൾ ഫോൺ= 04822256699
|യുഡൈസ് കോഡ്=32100300604
| സ്കൂൾ ഇമെയിൽ= glpspirayar@gmail.com
|സ്ഥാപിതദിവസം=28
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല=ഏറ്റുമാനൂർ
|സ്ഥാപിതവർഷം=1929
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=ഗവൺമെന്റ്
|പോസ്റ്റോഫീസ്=കിടങ്ങൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686572
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2256699
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ ഇമെയിൽ=glpspirayar@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഏറ്റുമാനൂർ
| ആൺകുട്ടികളുടെ എണ്ണം= 15
|തദ്ദേശസ്വയംഭരണസ്ഥാപനം =കിടങ്ങൂർ
| പെൺകുട്ടികളുടെ എണ്ണം= 12
|വാർഡ്=14
| വിദ്യാർത്ഥികളുടെ എണ്ണം= 27
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 4  
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പ്രധാന അദ്ധ്യാപകൻ=       ശ്രീകല. എസ്  
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്= സുരേഷ് റ്റി ജി         
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
| സ്കൂൾ ചിത്രം= 31408glpspirayar.JPG‎ |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗവ.എൽ പി സ്കൂൾ പിറയാർ
|സ്കൂൾ ചിത്രം=31408glpspirayar.JPG‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ലിലാണ് പിറയാർ ഗവ.എൽ.പി സ്‌കൂൾ സ്ഥിതിചെയ്യുന്നത്
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ലിലാണ് പിറയാർ ഗവ.എൽ.പി സ്‌കൂൾ സ്ഥിതിചെയ്യുന്നത്

11:42, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് പിറയാർ
വിലാസം
പിറയാർ, കിടങ്ങൂർ

കിടങ്ങൂർ പി.ഒ.
,
686572
സ്ഥാപിതം28 - 05 - 1929
വിവരങ്ങൾ
ഫോൺ0482 2256699
ഇമെയിൽglpspirayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്31408 (സമേതം)
യുഡൈസ് കോഡ്32100300604
വിക്കിഡാറ്റ28
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31408
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല. എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഗവ.എൽ പി സ്കൂൾ പിറയാർ
അവസാനം തിരുത്തിയത്
04-01-2022Sreekumarpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ലിലാണ് പിറയാർ ഗവ.എൽ.പി സ്‌കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

27-05-1929 ൽ" ഹാലാസ്യവിലാസം" എൽ പി സ്‌കൂൾ എന്ന പേരിൽ ഈ സ്‌കൂൾ സ്ഥാപിതമായി .1932ൽ എൽ പി സ്‌കൂൾ പൂർത്തീകരിക്കപ്പെട്ടു 1948ൽ (1123-ധനു-24) മാധവപള്ളി ഇല്ലംചേന്നൻ വാസുദേവൻ നമ്പൂതിരിപ്പാട് ഒരുചക്രം പൊന്നും വിലക്കു സ്‌കൂൾ സർക്കാരിന് വിട്ടുകൊടുത്തു .22-09-1950 ൽ 7 സെൻറ് സ്ഥലവും കെട്ടിടവും 04-06-57ൽ49 സെൻറ് സ്ഥലവും അന്നത്തെഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള ഏറ്റുവാങ്ങി . പെൺകുട്ടികളുടെ വിദ്യാഭ്യാസം സാർവത്രീകമല്ലാതിരുന്ന കാലത്തു മാധവപ്പള്ളി ഇല്ലത്തെ പെൺകുട്ടികൾക്ക് മറ്റു സ്ഥാപനങ്ങളിൽ പോയി വിദ്യ അഭ്യസിക്കുന്നതിനുള്ള അസൗകര്യം ഒഴിവാക്കുന്നതിനുവേണ്ടി ഇല്ലക്കാർ ആരംഭിച്ചതാണ് ഈ സ്‌കൂൾഎന്നു പറയപ്പെടുന്നു. എന്നാൽ കാലാന്തരത്തിൽ ഈ വിദ്യാലയം വിഭിന്നസാമൂഹ്യ സാമ്പത്തീക സാംസ്‌കാരിക ചുറ്റുപാടിൽപ്പെടുന്ന ഈ പ്രദേശത്തെമുഴുവൻകുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നടത്തുന്നതിനുള്ള കേന്ദ്രമായിതീർന്നു. .

ഭൗതികസൗകര്യങ്ങൾ

  ക്ലാസ്റൂമുകൾ- 4   കമ്പ്യൂട്ടർ റൂം ഉണ്ട്-.  2007ൽ പ്രീപ്രൈമറി ആരംഭിച്ചു   കുട്ടികൾക്ക്  ആവശ്യത്തിനുള്ള  ടോയിലറ്റുകളും  യൂറിനൽസും  CWSN   ടോയിലറ്റും  ഉണ്ട് .കുടിവെള്ള സൗകര്യം  ഉണ്ട് .  വൃത്തിയുള്ള  അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി  പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും  ലൈബ്രറി റൂം ഇല്ല  . സ്റ്റാഫ്‌റൂം  പ്രത്യേകമായി ഇല്ല  ഹെഡ്മാസ്റ്റർറൂം  ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

school protection
ഹരിതവിദ്യാലയപ്രഖ്യാപനം

'പൊതുവിദ്യാലയ സംരക്ഷണ യജ്ഞം''''''''''' പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി എബ്രഹാം ഉത്‌ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജി ജോമോൻ , ബ്ളോക് മെമ്പർ ശ്രീ പ്രകാശ് ബാബു, പഞ്ചായത്തിന്റെ മറ്റ്‌ അംഗങ്ങൾ , കിടങ്ങൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ ശ്രീ ജി വിശ്വനാഥൻ നായർ ,രക്ഷിതാക്കൾ ,പൂർവാധ്യാപകർ ,പൂർവ്വവിദ്യാർഥികൾ,വിവിധ ക്ലബ്ബ്കളുടെ പ്രതിനിധികൾ ,മുൻ പി ടി എ അംഗങ്ങൾ ,സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ ,കുടുംബ ശ്രീ അംഗങ്ങൾ ,പരിസരവാസികൾ തുടങ്ങിയവർ പങ്കെടുത്തു .സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രെസിന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്നൂ സംരക്ഷണ പ്രതിജ്ഞ എടുത്തു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 {{#multimaps:9.688533,76.604249| width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പിറയാർ&oldid=1183032" എന്ന താളിൽനിന്ന് ശേഖരിച്ചത്