ഉള്ളടക്കത്തിലേക്ക് പോവുക

"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നാട്ടക്കൽ
{{{Infobox School
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|സ്ഥലപ്പേര്=നാട്ടക്കൽ
| റവന്യൂ ജില്ല= കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്കൂൾ കോഡ്= 12422
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവർഷം= 1963
|സ്കൂൾ കോഡ്=12422
| സ്കൂൾ വിലാസം= <br/>.നാട്ടക്കൽ പി ഓ..<br/>..പരപ്പ വഴി..<br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671533
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04672248427
|വിക്കിഡാറ്റ ക്യു ഐഡി=Q64398799
| സ്കൂൾ ഇമെയിൽ= alpsnattakkal@gmail.com
|യുഡൈസ് കോഡ്=32010600416
| സ്കൂൾ വെബ് സൈറ്റ്=12422 alpsnattakkal.blogspot.in
|സ്ഥാപിതദിവസം=
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]
|സ്ഥാപിതമാസം=
<!-- സർക്കാർ  -->
|സ്ഥാപിതവർഷം=1963
| ഭരണ വിഭാഗം=എയിഡഡ്
|സ്കൂൾ വിലാസം=
<!-- പൊതു വിദ്യാലയം    -->
|പോസ്റ്റോഫീസ്=നാട്ടക്കൽ
| സ്കൂൾ വിഭാഗം= എൽ പി
|പിൻ കോഡ്=671534
| പഠന വിഭാഗങ്ങൾ1= 1 - 4
|സ്കൂൾ ഫോൺ=0467 2248427
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=alpsnattakkal@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 91
|ഉപജില്ല=ചിറ്റാരിക്കൽ  
| പെൺകുട്ടികളുടെ എണ്ണം= 82
|തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 173
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=   8
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പ്രധാന അദ്ധ്യാപകൻ=   സാലി തോമസ്     
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
| പി.ടി.. പ്രസിഡണ്ട്=   മധു പി എ      
|താലൂക്ക്=വെള്ളരിക്കുണ്ട്
| സ്കൂൾ ചിത്രം= 12422-.jpg
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
}}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=149
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയകുമാരി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ് എം
|എം.പി.ടി.. പ്രസിഡണ്ട്=രഞ്ജിനി മനോജ്
|സ്കൂൾ ചിത്രം= 12422-.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവർ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ൽ സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി.

12:44, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{

എ എൽ പി എസ് നാട്ടക്കൽ
വിലാസം
നാട്ടക്കൽ

നാട്ടക്കൽ പി.ഒ.
,
671534
,
കാസർഗോഡ് ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ0467 2248427
ഇമെയിൽalpsnattakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12422 (സമേതം)
യുഡൈസ് കോഡ്32010600416
വിക്കിഡാറ്റQ64398799
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ149
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയകുമാരി കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി മനോജ്
അവസാനം തിരുത്തിയത്
03-01-2022Manojmachathi

പ്രോജക്ടുകൾ

ചരിത്രം

കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവർ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ൽ സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി.

ഭൗതികസൗകര്യങ്ങൾ

'5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വി‍ശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. വി. ഭാസ്ക്കരൻ
  2. കെ പാറുക്കുട്ടിഅമ്മ
  3. എൻ. പി ചന്ദ്രശേഖരൻനായർ .
  4. കെ. പി ഫിലിപ്പ്
  5. ശശി.ടി.സി.വി ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നാട്ടക്കൽ&oldid=1179698" എന്ന താളിൽനിന്ന് ശേഖരിച്ചത്