"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=കുറുമണ്ണ്
|സ്ഥലപ്പേര്=കുറുമണ്ണ്
| വിദ്യാഭ്യാസ ജില്ല=പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31070
|സ്കൂൾ കോഡ്=31070
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1929
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= കുറുമണ്ണ് പി.ഒ <br/>കോട്ടയം
|യുഡൈസ് കോഡ്=32101200109
| പിൻ കോഡ്= 686654
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04822221294
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= sjhskurumannu2008@yahoo.in
|സ്ഥാപിതവർഷം=1929
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=രാമപുരം  
|പോസ്റ്റോഫീസ്=കുറുമണ്ണ്
| ഭരണം വിഭാഗം=എയ് ‍‍ഡ് ഡ്
|പിൻ കോഡ്=686651
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=sjhskurumannu2008@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|ഉപജില്ല=രാമപുരം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 218
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 201
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 419
|നിയമസഭാമണ്ഡലം=പാല
| അദ്ധ്യാപകരുടെ എണ്ണം= 21
|താലൂക്ക്=മീനച്ചിൽ
| പ്രിൻസിപ്പൽ=  
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകൻ= ശ്രീ. തോമസ് സെബാസ്റ്റ്യൻ   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ. രാജേഷ് ഫിലിപ്പ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= DSCN0896.JPG ‎|  
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷോജി എബ്രാഹം പുത്തൻപുരക്കൽ
|എം.പി.ടി.. പ്രസിഡണ്ട്=ഷോജി എബ്രാഹം പുത്തൻപുരക്കൽ
|സ്കൂൾ ചിത്രം= DSCN0896.JPG ‎|  
|size=
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

10:23, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയം ജില്ലയുടെ കുിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യന്ന............

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.
വിലാസം
കുറുമണ്ണ്

കുറുമണ്ണ് പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽsjhskurumannu2008@gmail.com
കോഡുകൾ
സ്കൂൾ കോഡ്31070 (സമേതം)
യുഡൈസ് കോഡ്32101200109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഷോജി എബ്രാഹം പുത്തൻപുരക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷോജി എബ്രാഹം പുത്തൻപുരക്കൽ
അവസാനം തിരുത്തിയത്
03-01-2022Asokank




ചരിത്രം

01-06-1929 ൽ എൽ.പി. സ്കൂൾ

01-06-1929 ൽ എൽ.പി. സ്കൂൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചൻ മാനേജരായും ബഹു. എസ്തപ്പാൻ സാർ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു. 1939 ൽ യു.പി.സ്കുൾ തുടങ്ങുിീ പ്രഥമ ഹെഡ് മാസ്റ്റർ കിഴക്കേക്കര സാറായിരുന്നു.തുടർന്നുവായിക്കൂ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ലാബ്

ലൈബ്രറി

ക്രമീകൃതമായ സ്കൂൾ ലൈബ്രറയിൽനിന്ന് വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളുടെ വായനഭിരുചി വർദ്ധിപ്പിക്കാൻ ബാലമാസികകൾ, ശാസ്ത്രപഥം,വിദ്യാരംഗം മാസിക, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡൈ‍ജസ്റ്റ് തുടങ്ങി നിരവധി ആനുകാലികങ്ങളും വിതരണം ചെയ്യുന്നു.

അക്കാദമിക് പ്രവർത്തനങ്ങൾ

അറിവിന്റെ അർക്കാംശുവാൽ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോൺസെന്ന വിദ്യാശ്രീകോവിൽ വിജ്ഞാന തൃഷ്ണയാൽ എത്തുന്ന കുരുന്നുകളെ സനാതനധർമ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താൻ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക ഗ്രന്ഥശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡിങ്ങ്
  • ജൂണിയർ റെഡ് ക്രോസ്
  • പ്രകൃതി പഠന യാത്രകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നാല് തവണ തുsർചയായിSSLC Examination-ൽ 100% result. എല്ലാ വിഷയങ്ങൾക്കും ബിബിൻ തോമസ്, ജോഫി കൂട്ടുങ്കൽ, നിക്കിൽ .കെ .റ്റോം, റിയ ജോർജ് എന്നിവർ A+ നേടി. പാഠ്യേതരപ്രവർത്തനങ്ങൾതുടർന്നുവായിക്കുക

മാനേജ്മെന്റ്

ഫാ.ജോസഫ്. വടക്കേനെല്ലിക്കാട്ടിലിന്റെ നേതൃതത്തിലുള്ള ശക്തമായ മാനേജ്മെന്റ്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുന്ന മാനേജ്മെന്റ് കുട്ടികളുടെ ആദ്ധ്യാമിക വളർച്ചയിലും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. മൃല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് മാനേജ്മെന്റ് കൂടുതൽ ഊന്നൽ നൽക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെമുൻപ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സതീഷ് ജെ. പീസ് വില്ല, റ്റിൻസി ലിസ് തൊമസ് , റ്റൊനി തൊമസ്, ജിഷ പൊന്നപ്പൻ.

പൊതുവിദ്യാഭ്യാസസംരക്ഷണയത്നം

കേരള സംസ്ഥാന സർക്കാരിന്റെ ആദിമുഖ്യത്തിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ സ്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് P.T.A പ്രസിഡന്റ് ശ്രീ രാജേഷ് ഫിലിപ്പ് നിർവഹിച്ചു. മാനേജർ Rev.Fr ജോസഫ് വടക്കേനെല്ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്ത് മെമ്പർ ശ്രീ V. K സോമൻ മുൻ അദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ M P.T.A.പ്രസിഡന്റ്ശ്രീമതി ലിജി ബെന്നി, സ്കൂൾ ചെയർപേഴ്സൻ കുമാരി ജാൻവി ക്ലയർ T.മൈക്കിൽ, സ്കൂൾ ലീഡർ ബിബിൻ റ്റോമി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ സംരക്ഷണപ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ തോമസ് സെബാസ്റ്റ്യൻ ചൊല്ലിക്കൊടുത്തു. ശ്രീ ഷിബു സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ബിജോയ് ജോസഫ് കൃതജ്ഞതയും പറഞ്ഞു.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.779177,76.730913
zoom=16 }}

സെന്റ്ജോൺസ് ഹൈസ്ക്കൂൾ കുറുമണ്ണ്