ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തേരേസിനാസ് എൽ.പി. സ്കൂൾ, വാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
==ചരിത്രം==
==ചരിത്രം==

   1924 ജൂൺ മാസത്തിൽ വിശുദ്ധ  കൊച്ചുത്രേസ്യയുടെ  നാമത്തിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ  ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു  ആയിരങ്ങൾക്ക്  വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന്  കോട്ടയം അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മന്റ്  കീഴിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു  .ഇപ്പോൾ ഇതൊരു  മിക്സഡ്  സ്കൂൾ  ആണ്  ചേർത്തല സബ്ജില്ലയിലെ  ഈ വിദ്യാലയത്തിൽ  അയൽ പ്രദേശങ്ങളായ  പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ  തണ്ണീർമുക്കം  ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു .
   1924 ജൂൺ മാസത്തിൽ വിശുദ്ധ  കൊച്ചുത്രേസ്യയുടെ  നാമത്തിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ  ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു  ആയിരങ്ങൾക്ക്  വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന്  കോട്ടയം അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മന്റ്  കീഴിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു  .ഇപ്പോൾ ഇതൊരു  മിക്സഡ്  സ്കൂൾ  ആണ്  ചേർത്തല സബ്ജില്ലയിലെ  ഈ വിദ്യാലയത്തിൽ  അയൽ പ്രദേശങ്ങളായ  പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ  തണ്ണീർമുക്കം  ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ ഇവിടെ  ഒന്നുമുതൽ  നാലു വരെ ക്ലാസ്സുകളിലായി 29 ആൺകുട്ടികളും 35  പെൺകുട്ടികളും  ഉൾപ്പെടെ 64  കുട്ടികൾ  പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ  നാല്‌ അദ്ധ്യാപകരും  ഇവിടെ  സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ  റവ. ഫാദർ  റെജി  കൊച്ചുപറമ്പിൽ, ഹെഡ്മാസ്റ്റർ  ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ.  പ്രസിഡന്റ്‌  ശ്രീ. റ്റി.റ്റി.സാജു, എം.പി. ടി.എ. ചെയർ പേഴ്സൺ രമ്യ ഉദയകുമാർ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.
 
ഇപ്പോൾ ഇവിടെ  ഒന്നുമുതൽ  നാലു വരെ ക്ലാസ്സുകളിലായി 29 ആൺകുട്ടികളും 35  പെൺകുട്ടികളും  ഉൾപ്പെടെ 64  കുട്ടികൾ  പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ  നാല്‌ അദ്ധ്യാപകരും  ഇവിടെ  സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ  റവ. ഫാദർ  റെജി  കൊച്ചുപറമ്പിൽ, ഹെഡ്മാസ്റ്റർ  ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ.  പ്രസിഡന്റ്‌  ശ്രീ. റ്റി.റ്റി.സാജു, എം.പി. ടി.എ. ചെയർ പേഴ്സൺ രമ്യ ഉദയകുമാർ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

10:12, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തേരേസിനാസ് എൽ.പി. സ്കൂൾ, വാരണം
വിലാസം
കണ്ണങ്കര

കണ്ണങ്കര പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0478 2584212
ഇമെയിൽ34235cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34235 (സമേതം)
യുഡൈസ് കോഡ്32110401105
വിക്കിഡാറ്റQ87477692
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് ആനിമൂട്ടിൽ
പി.ടി.എ. പ്രസിഡണ്ട്ജാലോ പി. ശ്രീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന അനിൽകുമാർ
അവസാനം തിരുത്തിയത്
03-01-2022Sajit.T

പ്രോജക്ടുകൾ

ചരിത്രം

 1924 ജൂൺ മാസത്തിൽ വിശുദ്ധ  കൊച്ചുത്രേസ്യയുടെ  നാമത്തിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ  ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു  ആയിരങ്ങൾക്ക്  വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന്  കോട്ടയം അതിരൂപത കോർപ്പറേറ്റ്  മാനേജ്‌മന്റ്  കീഴിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു  .ഇപ്പോൾ ഇതൊരു  മിക്സഡ്  സ്കൂൾ  ആണ്  ചേർത്തല സബ്ജില്ലയിലെ  ഈ വിദ്യാലയത്തിൽ  അയൽ പ്രദേശങ്ങളായ  പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ  തണ്ണീർമുക്കം  ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ ഇവിടെ  ഒന്നുമുതൽ  നാലു വരെ ക്ലാസ്സുകളിലായി 29 ആൺകുട്ടികളും 35  പെൺകുട്ടികളും  ഉൾപ്പെടെ 64  കുട്ടികൾ  പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ  നാല്‌ അദ്ധ്യാപകരും  ഇവിടെ  സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ  റവ. ഫാദർ  റെജി  കൊച്ചുപറമ്പിൽ, ഹെഡ്മാസ്റ്റർ  ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ.   പ്രസിഡന്റ്‌   ശ്രീ. റ്റി.റ്റി.സാജു, എം.പി. ടി.എ. ചെയർ പേഴ്സൺ രമ്യ ഉദയകുമാർ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റവ .സിസ്റ്റർ ജൂഡ് .എസ് .വി എം
  2. പരേതയായ സിസ്റ്റർ സെബസ്‌തീന എസ് .വി എം
  3. ശ്രീമതി കുഞ്ഞൂഞ്ഞമ്മ
  4. സിസ്റ്റർ ദയ എസ് .വി എം
  5. ശ്രീമതി തെരേസ കെ ജോർജ്
  6. ശ്രീ. സി.എ. സ്റ്റീഫൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി