"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox) |
||
വരി 2: | വരി 2: | ||
{{prettyurl|THURAVOOR WEST. U. P. S}} | {{prettyurl|THURAVOOR WEST. U. P. S}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
<sup><big>'''''<font size=8>തുറവൂർ വെസ്റ്റ് .യു.പി.എസ്.</font>'''''</big></sup> | <sup><big>'''''<font size=8>തുറവൂർ വെസ്റ്റ് .യു.പി.എസ്.</font>'''''</big></sup>{{Infobox School | ||
{{Infobox | |സ്ഥലപ്പേര്=തുറവൂർ | ||
| സ്ഥലപ്പേര്= തുറവൂർ | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | |റവന്യൂ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=34335 | ||
| സ്കൂൾ കോഡ്=34335 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1880 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= തുറവൂർ | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പിൻ കോഡ്= 688532 | |യുഡൈസ് കോഡ്=32111000404 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= 34335thuravoor@gmail.com | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1880 | ||
| | |സ്കൂൾ വിലാസം= തുറവൂർ | ||
|പോസ്റ്റോഫീസ്=തുറവൂർ | |||
| | |പിൻ കോഡ്=688532 | ||
|സ്കൂൾ ഫോൺ= | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=34335thuravoor@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു.പി | |ഉപജില്ല=തുറവൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=അരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ചേർത്തല | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= [[പ്രമാണം:34335thuravoor west school.jpg|thumb|സ്കൂളിന്റെ പ്രധാന കെട്ടിടം]] | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=390 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=390 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=390 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=15 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജ്യ മാധവൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സന്തോഷ് | |||
|സ്കൂൾ ചിത്രം=[[പ്രമാണം:34335thuravoor west school.jpg|thumb|സ്കൂളിന്റെ പ്രധാന കെട്ടിടം]] | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == |
17:26, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുറവൂർ വെസ്റ്റ് .യു.പി.എസ്.
തുറവൂർ വെസ്റ്റ് .യു.പി.എസ്. | |
---|---|
| |
വിലാസം | |
തുറവൂർ തുറവൂർ , തുറവൂർ പി.ഒ. , 688532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഇമെയിൽ | 34335thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34335 (സമേതം) |
യുഡൈസ് കോഡ് | 32111000404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | രാജ്യ മാധവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സന്തോഷ് |
അവസാനം തിരുത്തിയത് | |
02-01-2022 | Mka |
................................
ചരിത്രം
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര്‍ അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര്‍ ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില്‍ തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ ആദ്യകാലത്ത് തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തിയത്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഏഴ് കെട്ടിടങ്ങളും5 ടോയ്ലറ്റ്ബ്ലോക്കുകളും ഉണ്ട് സ്കൂളിന് ഏഴ് കെട്ടിടങ്ങളും 4 ടോയ്ലറ്റ്ബ്ലോക്കുകളും ഉണ്ട് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട് . .ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനായി 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- തിയേറ്റർ ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ആദ്യകാല പ്രധാനാധ്യാപകർ
- ശ്രീ.കേശവ പിള്ള
- ശ്രീ.പത്മനാഭ പിള്ള
- ശ്രീ.നാരായണന് മൂസ്സത്
- ശ്രീ.പി.ജി.കമ്മത്ത്
- ശ്രീ.പരമേശ്വര പണിക്കർ
(ലിസ്റ്റ് അപൂർണ്ണം)
മുൻ പ്രധാനാധ്യാപകർ
- ശ്രീമതി.റോസമ്മ
- ശ്രീമതി.സുശീല.പി (2015-16)
- ശ്രീമതി.രോഹിണി ഭായി (2015-17)
- ശ്രീമതി.ലത.എസ്സ് (2017-18)
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.സരസ്വതി (1992-2004)
- ശ്രീമതി.നാസി (1999-2009)
- ശ്രീമതി.സലില (1995-2008)
- ശ്രീമതി.വൃന്ദാദേവി (2002-2013)
- ശ്രീമതി .മൃണാളിനി
- ശ്രീ .സുകുമാരൻ
- ശ്രീമതി .ഗിരിജാമണി
- ശ്രീമതി .പർവതിക്കുട്ടി
- ശ്രീ.ഗോപാലകൃഷ്ണൻ
- ശ്രീ .എം ഇ കുഞ്ഞുമുഹമ്മദ്
- ശ്രീമതി .ചന്ദ്രമ്മ
ഇപ്പോഴത്തെ അധ്യാപകർ
- ശ്രീ.എസ്സ്.ശ്രീകുമാര്‍
- ശ്രീമതി.പ്രേമലത.വി
- ശ്രീമതി.ജയശ്രീ.പി.ജി
- ശ്രീമതി.ശ്രീജ.കെ.വി
- ശ്രീമതി.ബിന്‍സി.റ്റി
- ശ്രീ.രാജ്ഗോപാല്.ജി.പൈ
- ശ്രീ.ഷിഹാബുദ്ദീന്.സി.എസ്സ്
- ശ്രീമതി.ജയപ്രഭ.ഡി
- ശ്രീമതി.സന്ധ്യ.വി.എസ്സ്
- ശ്രീമതി.ആശ.എസ്സ്
- ശ്രീ.കൃഷ്ണകുമാര്‍.പി.വി
- ശ്രീമതി.ശാരി.കെ
- ശ്രീമതി.രമ്യ.എന്‍.പി
- ശ്രീമതി.രമ്യാനാഥ്.എസ്സ്
- ശ്രീമതി.രമാദേവി.കെ.ആര്
നേട്ടങ്ങൾ
തുറവൂർ സബ്ജില്ലയിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് പല തവണ കരസ്ഥമാക്കിയിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ്)
- ശ്രീ.രാധാകൃഷ്ണന് നായര്‍ (Reserve Bank of India, Thiruvananthapuram)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.770272, 76.317742 |zoom=13}}
- Pages using infoboxes with thumbnail images
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34335
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ