"നിർമ്മല യൂ പി എസ് കാറ്റുള്ളമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
'''{{prettyurl|NIRMALA UPS KATTULLAMALA}}
'''{{prettyurl|NIRMALA UPS KATTULLAMALA}}
{{Infobox AEOSchool
{{Infobox AEOSchool

11:51, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിർമ്മല യൂ പി എസ് കാറ്റുള്ളമല
പ്രമാണം:47652 1..jpg
വിലാസം
കാറ്റുള്ളമല

ചെറുക്കാട് (പി.ഓ ) കൂരാച്ചുണ്ട് കോഴിക്കോട്( ജില്ല)
,
673614
സ്ഥാപിതം12 - 06 - 1957
വിവരങ്ങൾ
ഫോൺ04952660111
ഇമെയിൽnirmalaupschoolk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47652 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ കെ.എം
അവസാനം തിരുത്തിയത്
02-01-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ എരപ്പാoതോട് എന്ന സ്ഥലത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.

ചരിത്രം

1957 ജൂൺ 12ന് സ്കൂൾ ആരംഭിച്ചു. 1982ൽ ആറാം തരവും പിന്നീട് ഏഴാം തരവും ആരംഭിച്ചു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. കാറ്റുള്ള മലയിൽ പ്രവൃത്തിച്ചിരുന്ന സ്കൂൾ 2016ൽ സ്കൂളിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പള്ളിയോട് ചേർന്ന് പണി കഴിപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് 2016ൽ താമരശ്ശേരി രൂപതാ മെത്രാൻ മാർ.റെമഞ്ചിയോസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു.

ഭൗതികസൗകരൃങ്ങൾ

==

== പൊതുവിദ്യലയ സംരക്ഷണ യജ്ഞം 27-1-2017 10 മണിക്ക് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ചു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂ കാoഷികളും പൊതുവിദ്യാലയങ്ങളെ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു.11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂ കാoഷികളും ചേർന്ന് സ്‌കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു യജ്ഞത്തിന് തുടക്കം കുറിച്ചു ഹെഡ്മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു.മാനേജർ ഫാ.മാത്യു നിരപ്പേൽ, കായണ്ണ പഞ്ചായത്ത് വികസന ക്ഷേമകാര്യ കമ്മറ്റി സജീവൻ പി പി, വാർഡ് മെമ്പർ മേരി .പി .യു, പി.ടി.എ പ്രസിഡന്റ് സിബി വടക്കേക്കുന്നേൽ ബി.ആർ സി പ്രതിനിധി രേഷ്മ എന്നിവർ നേതൃത്വം നല്കി.=

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജോൺ കെ.എം, ഗ്രേസ് മോൾ ടി.ജെ, ലാലി മാത്യൂ, സ്മിത സെബാസ്റ്റ്യൻ, ജിഷ ജോർജ്, സൗമ്യ ജോസഫ്, സി.അമ്പിളി, പ്രഭുൽ വർഗീസ്

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=80