"എം .റ്റി .എൽ .പി .എസ്സ് .ചിറയിറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 91: വരി 91:
==വഴികാട്ടി==
==വഴികാട്ടി==


"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
= "വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"=


* ചിറയിറമ്പ് ബസ് സ്റ്റോപ്പിൾ നിന്നും 1/2 കി.മി അകലം.
* ചിറയിറമ്പ് ബസ് സ്റ്റോപ്പിൾ നിന്നും 1/2 കി.മി അകലം.

17:49, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .എൽ .പി .എസ്സ് .ചിറയിറമ്പ്
വിലാസം
ചിറയിറമ്പ്

ചിറയിറമ്പ് പി.ഒ.
,
689549
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽmtlpschirayirambu@gmail.com
കോഡുകൾ
സ്കൂൾ കോഡ്37310 (സമേതം)
യുഡൈസ് കോഡ്32120600201
വിക്കിഡാറ്റQ87593312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി മാത്യു
പി.ടി.എ. പ്രസിഡണ്ട്തോമസ് പത്രോസ്
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
01-01-2022Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. തിരുവല്ല താലൂക്കിൽപെട്ട തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിരംബ് ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൃഷിഭവൻ, മൃഗാശുപത്രി, പോസ്റ്റോഫീസ് എന്നിവയെല്ലാം ഈ പ്രദേശത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്. ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഈ പഞ്ചായത്തിലാണ് നടത്തപ്പെടുത്തുന്നത്.

ചരിത്രം

ചിറയിറമ്പ് പ്രാർത്ഥന യോഗക്കാരുടെ ശ്രേമഫലമായി 1894 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് ഭിത്തി ബലപ്പെടുത്തി ഓടിട്ട ഇപ്പോഴത്തെ നിലയിലുള്ള കെട്ടിടമാക്കി തീർത്തു. ചിറയിരംബ് പ്രദേശത്തുള്ള ആളുകൾക്ക് കൂടി വന്ന് പ്രാർത്ഥിക്കുന്നതിനും ഇവിടെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും ഇവിടെ ഒരു പൊതുസ്‌ഥലം ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ആളുകൾ കൂടി ആലോചിച്ചു തീരുമാനിച്ചതിന്റെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്ഥാപനം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സാലമ്മ മാത്യു ആണ്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ സൗകര്യങ്ങൾ
  • പാർക്ക്
  • പുസ്തകശാല


പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"

  • ചിറയിറമ്പ് ബസ് സ്റ്റോപ്പിൾ നിന്നും 1/2 കി.മി അകലം.

{{#multimaps:9.357736,76.69746 |zoom=18}}


|}