ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ഇംഗ്ലീഷ് വിലാസം ചേർത്തു
(ചെ.) ഇൻഫോ ബോക്സ് തിരുത്തി
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|St. Antony`s C. U. P. S Paluvai}}
{{prettyurl|St. Antony`s C. U. P. S Paluvai}}
{{Infobox AEOSchool
{{Infobox School
| പേര്=സെന്റ് .ആന്റണീസ് .സി .യു .പി .എസ് .പാലുവായ്
|സ്ഥലപ്പേര്=പാലുവായ്
| സ്ഥലപ്പേര്= പാലുവായ്  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=തൃശ്ശൂർ  
|സ്കൂൾ കോഡ്=24268
| സ്കൂൾ കോഡ്= 24268
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64087965
| സ്ഥാപിതവർഷം= 1933
|യുഡൈസ് കോഡ്=32070306001
| സ്കൂൾ വിലാസം= സെന്റ് .ആന്റണീസ് .സി .യു .പി .എസ് .പാലുവായ്,
|സ്ഥാപിതദിവസം=01
കോൺവന്റ് റോഡ് ,    മാമബസാർ
|സ്ഥാപിതമാസം=06
പാലുവായ് ,  ചാവക്കാട് 
|സ്ഥാപിതവർഷം=1933
| പിൻ കോഡ്= 680522
|സ്കൂൾ വിലാസം=
| സ്കൂൾ ഫോൺ= 04872556564
|പോസ്റ്റോഫീസ്=പാലുവായ്
| സ്കൂൾ ഇമെയിൽ= stantonyspaluvai@gmail.com  
|പിൻ കോഡ്=680522
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0487 2556564
| ഉപ ജില്ല= ചാവക്കാട്
|സ്കൂൾ ഇമെയിൽ=stantonyspaluvai@gmail.com
| ഭരണ വിഭാഗം= അർദ്ധ സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം=   പൊതുവിദ്യാലയം  
|ഉപജില്ല=ചാവക്കാട്
| പഠന വിഭാഗങ്ങൾ1= യു .പി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ2=   എൽ .പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
|വാർഡ്=21
| ആൺകുട്ടികളുടെ എണ്ണം= 255
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പെൺകുട്ടികളുടെ എണ്ണം= 199
|നിയമസഭാമണ്ഡലം=മണലൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 454
|താലൂക്ക്=ചാവക്കാട്
| അദ്ധ്യാപകരുടെ എണ്ണം= 18
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സി .സുനിത           
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=     വി .എം .ഹുസ്സൈൻ       
|പഠന വിഭാഗങ്ങൾ 1=എൽ.പി
| സ്കൂൾ ചിത്രം=24268jschool1.jpg
|പഠന വിഭാഗങ്ങൾ 2=യു.പി
| }}
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=194|വിദ്യാർത്ഥികളുടെ എണ്ണം 1-10=455
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.വിന്നി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വി.എം നസീർ
|എം.പി.ടി.എ. പ്രസിഡണ്ട്=റെജി ജെയിംസ്
|സ്കൂൾ ചിത്രം=24268jschool1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:27, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
വിലാസം
പാലുവായ്

പാലുവായ് പി.ഒ.
,
680522
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ0487 2556564
ഇമെയിൽstantonyspaluvai@gmail.com
കോഡുകൾ
സ്കൂൾ കോഡ്24268 (സമേതം)
യുഡൈസ് കോഡ്32070306001
വിക്കിഡാറ്റQ64087965
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ455
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.വിന്നി
പി.ടി.എ. പ്രസിഡണ്ട്വി.എം നസീർ
എം.പി.ടി.എ. പ്രസിഡണ്ട്റെജി ജെയിംസ്
അവസാനം തിരുത്തിയത്
01-01-2022ലിതിൻ കൃഷ്ണ ടി ജി




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് .അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയാണ് ആദ്യം പഠനമാരംഭിച്ചതു . 1939ൽ എൽ .പി വിഭാഗം ആരംഭിച്ചു , 1950 ആഗസ്റ്റ്‌ 1 നു ആൺകുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു .1958 ൽ രജത ജൂബിലിയും ,1983 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു .

                            കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 500 ൽ പരം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പ്രശസ്‌ത നിലയിൽ പ്രവർത്തിച്ചുവരികയാണ് .
      കുട്ടികൾക്ക് വേണ്ടതായ ആത്മീയ കാര്യങ്ങളിൽ പരിശീലനം കൊടുക്കുന്നതോടൊപ്പം ,പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്നു .

ഭൗതികസൗകര്യങ്ങൾ

ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് ,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക ,അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി ,നല്ലപാഠം പദ്ധതികൾ ,സ്കൗട്ട് - ഗയിഡ് ആക്ടിവിറ്റീസ് ,ഗാന്ധിദർശൻ, കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .

മുൻ സാരഥികൾ

സി .മേരി മാത്യൂ =1977-1981, സി .മേരി വിയാനി=1981-1985, സി .ആനി ഫിർമൂസ് =1985-1994, സി .ആൻസി =1994-1996, സി .സിൽവി =1996-2000, സി .വിക്ട്ടിമ =2000-2004, സി .ശുഭ ചാക്കോ =2004-2011.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത എൽ എൽ ബി ,നിജിത ബിന്ദ് ഹമീദ് ,സജിത്ത് ,സയന്റിസ്റ് പ്രദീപ് കുമാർ ,ഡോക്ടർ സുധീപ് ,നാൻസി ,ജാൻ ഡ്രെ ജെയ്ൻസ് ,ദിസ്‌നി ,ശ്രീരാഗ് ,മാളവിക ,ലക്ഷ്മി ചന്ദന ,അർജുൻ രാജീവ് ,ഷെമീമ .

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5631105,76.0684199|zoom=13}}