ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ഇംഗ്ലീഷ് വിലാസം ചേർത്തു
(ചെ.) ഇൻഫോ ബോക്സ് തിരുത്തി
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|S. V. A. L. P. S Kappiyur}}
{{prettyurl|S. V. A. L. P. S Kappiyur}}
{{Infobox AEOSchool
{{Infobox School
| പേര്= എസ്.വി.എ.എൽ.പി.എസ്
|സ്ഥലപ്പേര്=കപ്പിയൂർ
| സ്ഥലപ്പേര്= കപ്പിയൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=24225
| സ്കൂൾ കോഡ്= 24225
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090001
| സ്ഥാപിതവർഷം= 1928
|യുഡൈസ് കോഡ്=32070304302
| സ്കൂൾ വിലാസം= കോട്ടപ്പടി പി.ഒ.
|സ്ഥാപിതദിവസം=
| പിൻ കോഡ്= 680505
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0487 2682160
|സ്ഥാപിതവർഷം=1928
| സ്കൂൾ ഇമെയിൽ= svalpskappiyoor@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കോട്ടപ്പടി
| ഉപ ജില്ല= ചാവക്കാട്
|പിൻ കോഡ്=680505
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= എൽ പി
|സ്കൂൾ ഇമെയിൽ=svalpskappiyoor@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=ചാവക്കാട്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =
| ആൺകുട്ടികളുടെ എണ്ണം= 12
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ
| പെൺകുട്ടികളുടെ എണ്ണം= 14
|വാർഡ്=34
| വിദ്യാർത്ഥികളുടെ എണ്ണം= 26
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 4
|നിയമസഭാമണ്ഡലം=ഗുരുവായൂർ
| പ്രിൻസിപ്പൽ=      
|താലൂക്ക്=ചാവക്കാട്
| പ്രധാന അദ്ധ്യാപകൻ= ലിസി.സി.ടി.         
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്= ഷൈനി.വി.എൻ.        
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 24225-svaplskpr.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=16|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി. സി.റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിന്ദു രാജൻ
|എം.പി.ടി.. പ്രസിഡണ്ട്=ശരണ്യ വിഷ്ണു
|സ്കൂൾ ചിത്രം= 24225-svaplskpr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:54, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
വിലാസം
കപ്പിയൂർ

കോട്ടപ്പടി പി.ഒ.
,
680505
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽsvalpskappiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24225 (സമേതം)
യുഡൈസ് കോഡ്32070304302
വിക്കിഡാറ്റQ64090001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി. സി.റ്റി
പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ വിഷ്ണു
അവസാനം തിരുത്തിയത്
01-01-2022ലിതിൻ കൃഷ്ണ ടി ജി




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ല്ചാവക്കാട് താലൂക്കിലെപൂക്കോട് വില്ലേജില് കപ്പിയൂര് പ്രദേശത്തെ പുതിയ തലമുറകള്ക്ക് അക്ഷരത്തിന്റെ പ്രകാശം നല്കാന് ചിന്തിച്ച പുതുശ്ശേരി- ഏറത്തുകാരുടെ സന്മനസ്സിനാല് തുടക്കം കുറിച്ചതാണ് സരസ്വതി വിലാസം ഹിന്ദു എലിമെന്ററി സ്ക്കൂള് എന്ന പേരില് ആരംഭിച്ച ഈ വിദ്യാലയം. കാലങ്ങള് മാറിയപ്പോള് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് പോലിയത്ത് കൃഷ്ണന്കുട്ടി എന്നവര്ക്ക് കൈമാറി വന്നു. 1979 മുതല്പോലിയത്ത് കൃഷ്ണന്കുട്ടിയുടെ മകന് മുരളീധരന് സ്ക്കൂളിന്റെ മാനേജരായി തുടരുന്നു. പ്രസിദ്ധിയാര്ജ്ജിച്ച ഗുരുവായൂര് ശ്രീകൃഷ്ണക്ഷേത്രവും ചരിത്രപ്രധാനമായ ആനക്കോട്ടയും ചിറക്കല് ഭഗവതിക്ഷേത്രവും കോട്ടപ്പടി ക്രിസ്ത്യന് പള്ളിയും ധാരാളം മുസ്ലീം ദേവാലയങ്ങളും കപ്പിയൂര് മനയും നിലനില്ക്കുന്ന മണ്ണിലാണ് കപ്പിയൂര് സ്ക്കൂളും സ്ഥാപിതമായത്

==

ഭൗതികസൗകര്യങ്ങൾ

മേൽക്കൂര ഷീറ്റ്, വൈദ്യുതി, മൈക്ക്, കിണർ, മോട്ടോർ, ടോയലറ്റ്, കന്പ്യൂട്ടർ ലാബ്, ഇൻറർനെറ്റ്, നവീകരിച്ച അടുക്കള, നേഴ്സറി ക്ലാസ്സുകൾ, ജൈവപാർക്ക്, സ്ക്കൂൾ വാഹനം

==

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ്, ഹെൽത്ത്, ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ - കരനെൽകൃഷി, ജൈവപച്ചക്കറികൃഷി, ഔഷധതോട്ടം

==

മുൻ സാരഥികൾ

ശ്രീ.കേശവൻനായർ, ശ്രീ.ചിറ്റഴി നാരായണക്കുറുപ്പ്, ശ്രീമതി. പി.കെ.ആനന്ദവല്ലി, ശ്രീമതി. ഗായത്രി പോലിയത്ത്, ശ്രീമതി. സാവിത്രി കരീപ്പാടത്ത്, ശ്രീമതി. കെ.ജി.വിജയ, ശ്രീ. ജിയോഫോക്സ്, ശ്രീമതി. ബെറ്റ്സി ഫ്രാൻസീസ് സി.

==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.എം.ലീലാവതി (പ്രശസ്ത സാഹിത്യകാരി)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6221,76.0278|zoom=13}}