എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(S. V. A. L. P. S Kappiyur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
വിലാസം
കപ്പിയൂർ

കോട്ടപ്പടി പി.ഒ.
,
680505
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽsvalpskappiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24225 (സമേതം)
യുഡൈസ് കോഡ്32070304302
വിക്കിഡാറ്റQ64090001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി. സി.റ്റി
പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ വിഷ്ണു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കപ്പിയൂർ  എന്ന  സ്ഥലത്തെ ഒരു എയ്ഡഡ്  വിദ്യാലയമാണ്  എസ് . വി . എ .എൽ  പി . എസ്‌  കപ്പിയൂർ

ചരിത്രം

1928 ല്ചാവക്കാട് താലൂക്കിലെപൂക്കോട് വില്ലേജില് കപ്പിയൂര് പ്രദേശത്തെ പുതിയ തലമുറകള്ക്ക് അക്ഷരത്തിന്റെ പ്രകാശം നല്കാന് ചിന്തിച്ച പുതുശ്ശേരി- ഏറത്തുകാരുടെ സന്മനസ്സിനാല് തുടക്കം കുറിച്ചതാണ് സരസ്വതി വിലാസം ഹിന്ദു എലിമെന്ററി സ്ക്കൂള് എന്ന പേരില് ആരംഭിച്ച ഈ വിദ്യാലയം. കാലങ്ങള് മാറിയപ്പോള് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് പോലിയത്ത് കൃഷ്ണന്കുട്ടി എന്നവര്ക്ക് കൈമാറി വന്നു. 1979 മുതല്പോലിയത്ത് കൃഷ്ണന്കുട്ടിയുടെ മകന് മുരളീധരന് സ്ക്കൂളിന്റെ മാനേജരായി തുടരുന്നു. പ്രസിദ്ധിയാര്ജ്ജിച്ച ഗുരുവായൂര് ശ്രീകൃഷ്ണക്ഷേത്രവും ചരിത്രപ്രധാനമായ ആനക്കോട്ടയും ചിറക്കല് ഭഗവതിക്ഷേത്രവും കോട്ടപ്പടി ക്രിസ്ത്യന് പള്ളിയും ധാരാളം മുസ്ലീം ദേവാലയങ്ങളും കപ്പിയൂര് മനയും നിലനില്ക്കുന്ന മണ്ണിലാണ് കപ്പിയൂര് സ്ക്കൂളും സ്ഥാപിതമായത്

==

ഭൗതികസൗകര്യങ്ങൾ

മേൽക്കൂര ഷീറ്റ്, വൈദ്യുതി, മൈക്ക്, കിണർ, മോട്ടോർ, ടോയലറ്റ്, കന്പ്യൂട്ടർ ലാബ്, ഇൻറർനെറ്റ്, നവീകരിച്ച അടുക്കള, നേഴ്സറി ക്ലാസ്സുകൾ, ജൈവപാർക്ക്, സ്ക്കൂൾ വാഹനം ,എല്ലാ ക്ലാസ്സ്മുറികളും ടൈൽസ് പതിപ്പിച്ചിട്ടുണ്ട്‌ .ശിശു  സൗഹൃദമായ ചുമരുകൾ നിർമിച്ചിട്ടുണ്ട് 

==

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ്, ഹെൽത്ത്, ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ - കരനെൽകൃഷി, ജൈവപച്ചക്കറികൃഷി, ഔഷധതോട്ടം

==

മുൻ സാരഥികൾ

ശ്രീ.കേശവൻനായർ, ശ്രീ.ചിറ്റഴി നാരായണക്കുറുപ്പ്, ശ്രീമതി. പി.കെ.ആനന്ദവല്ലി, ശ്രീമതി. ഗായത്രി പോലിയത്ത്, ശ്രീമതി. സാവിത്രി കരീപ്പാടത്ത്, ശ്രീമതി. കെ.ജി.വിജയ, ശ്രീ. ജിയോഫോക്സ്, ശ്രീമതി. ബെറ്റ്സി ഫ്രാൻസീസ് സി.

==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.എം.ലീലാവതി (പ്രശസ്ത സാഹിത്യകാരി)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും എട്ടു കിലോമീറ്റർ  - ബസ് /ഓട്ടോ മാർഗം എത്താം

  കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും പത്തു കിലോമീറ്റർ  ബസ് /ഓട്ടോ  മാർഗം എത്താം

Map