"ALPS PULLALOOR NORTH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=പുല്ലാളൂ൪ | | സ്ഥലപ്പേര്=പുല്ലാളൂ൪ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47445 | ||
| സ്ഥാപിതദിവസം= 04 | | സ്ഥാപിതദിവസം= 04 | ||
| സ്ഥാപിതമാസം= 10 | | സ്ഥാപിതമാസം= 10 | ||
| | | സ്ഥാപിതവർഷം= 1920 | ||
| | | സ്കൂൾ വിലാസം= പാറന്നൂ൪ പി.ഒ,
കോഴിക്കോട് | ||
| | | പിൻ കോഡ്= 673585 | ||
| | | സ്കൂൾ ഫോൺ= 04952245344 | ||
| | | സ്കൂൾ ഇമെയിൽ= pullaluralpsnorth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൊടുവള്ളി | | ഉപ ജില്ല=കൊടുവള്ളി | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 46 | | ആൺകുട്ടികളുടെ എണ്ണം= 46 | ||
| പെൺകുട്ടികളുടെ എണ്ണം= 33 | | പെൺകുട്ടികളുടെ എണ്ണം= 33 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 79 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി.മൈമൂമനത്ത് | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ടി.ബഷീ൪ | | പി.ടി.ഏ. പ്രസിഡണ്ട്= കെ.ടി.ബഷീ൪ | ||
ഗ്രേഡ്=6.5| | ഗ്രേഡ്=6.5| | ||
| | |സ്കൂൾ ചിത്രം=47445 001.jpg| | ||

കോഴിക്കോട് ജില്ലയിലെ മടവൂ൪ പഞ്ചായത്തിലെ ഒരു എയ്‌ഡഡ് സ്കൂളാണ് പുല്ലാളൂ൪.നോർത്ത് എ | കോഴിക്കോട് ജില്ലയിലെ മടവൂ൪ പഞ്ചായത്തിലെ ഒരു എയ്‌ഡഡ് സ്കൂളാണ് പുല്ലാളൂ൪.നോർത്ത് എ എൽ പി സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ | താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ അതി൪ത്തിയിൽ മടവൂ൪ വില്ലേജിലെ പുല്ലാളൂ൪ പറപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് പുല്ലാളൂ൪ നോ൪ത്ത് എ എൽ പി സ്കൂൾ.മദിരാശി ഗവൺമെന്റിന്റെ കീഴിലായിരുന്ന കാലിക്കററ് മാപ്പിള റെയ്ഞ്ച് മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ട൪ ജനാബ് അബ്ദുൾ ഗഫൂ൪ഷാ സാഹിബും പുല്ലാളൂരിൽ ഓത്തുപള്ളിക്കൂടം നടത്തിയിരുന്ന അബ്ദുറഹ്മാൻകുട്ടി മൊല്ലാക്കയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായി അബ്ദുറഹ്മാൻ കുട്ടി മൊല്ലാക്ക,ടി.ചന്തുക്കുട്ടി ഏറാടി,പരിയയിക്കുട്ടി മാസ്ററ൪ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന് തുടക്കം കുറിച്ചു.മൊല്ലാക്കയുടെ മരണശേഷം മകൻ ഒല്ലോറകുന്നുമ്മൽ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു.അദ്ദേഹത്തിന്റെ മരണശേഷം 2005 മുതൽ കുഴിക്കുളത്തിൽ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
11 സെന്റ്സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി നാലു ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. | 11 സെന്റ്സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി നാലു ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. | ||
3 കംപ്യൂട്ടറുകളുണ്ട്. | 3 കംപ്യൂട്ടറുകളുണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഉണ൪വ്വ് പദ്ധതി | * ഉണ൪വ്വ് പദ്ധതി | ||
* കായിക പരിശീലനം | * കായിക പരിശീലനം | ||
* | * സ്കൂൾ ആകാശവാണി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
.കെ.മുഹമ്മദ് മാനേജറായിപ്രവർത്തിക്കുന്നു.പ്രധാനാധ്യാപിക സി.മൈമൂനത്ത് ആണ് | .കെ.മുഹമ്മദ് മാനേജറായിപ്രവർത്തിക്കുന്നു.പ്രധാനാധ്യാപിക സി.മൈമൂനത്ത് ആണ് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||

ടി ചന്തുക്കുട്ടി ഏറാടി |
ടി ചന്തുക്കുട്ടി ഏറാടി | ||
എം.കെ അഹമ്മദ് മാസ്ററ൪ | എം.കെ അഹമ്മദ് മാസ്ററ൪ | ||
| വരി 63: | വരി 63: | ||

കെ.ഖദീജ ടീച്ച൪ |
കെ.ഖദീജ ടീച്ച൪ | ||

എൻ.സി.അബൂബക്ക൪ മാസ്ററ൪ | ||

സി.മുഹമ്മദ് മാസ്ററ൪ |
സി.മുഹമ്മദ് മാസ്ററ൪ | ||
| വരി 69: | വരി 69: | ||
ബി.ലീല ടീച്ച൪ | ബി.ലീല ടീച്ച൪ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ.ടി.കെ ഫാത്തിമ ഹന | *ഡോ.ടി.കെ ഫാത്തിമ ഹന | ||
*ടി.കെ ഫിറോസ്[ഐ.എസ്.ആ൪.ഒ] | *ടി.കെ ഫിറോസ്[ഐ.എസ്.ആ൪.ഒ] | ||
| വരി 79: | വരി 79: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.346734, 75.852018 | width=800px | zoom=16 }} | {{#multimaps: 11.346734, 75.852018 | width=800px | zoom=16 }} | ||
| വരി 86: | വരി 86: | ||

* കോഴിക്കോട് | * കോഴിക്കോട് നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി പറപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു | ||
11:41, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ALPS PULLALOOR NORTH | |

| വിലാസം | |
പുല്ലാളൂ൪ 673585 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 04 - 10 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 04952245344 |
| ഇമെയിൽ | pullaluralpsnorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47445 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.മൈമൂമനത്ത് |
| അവസാനം തിരുത്തിയത് | |
| 01-01-2022 | 47096-hm |
| പ്രോജക്ടുകൾ | |||||||||||

| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)

കോഴിക്കോട് ജില്ലയിലെ മടവൂ൪ പഞ്ചായത്തിലെ ഒരു എയ്‌ഡഡ് സ്കൂളാണ് പുല്ലാളൂ൪.നോർത്ത് എ എൽ പി സ്കൂൾ
ചരിത്രം
താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ അതി൪ത്തിയിൽ മടവൂ൪ വില്ലേജിലെ പുല്ലാളൂ൪ പറപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് പുല്ലാളൂ൪ നോ൪ത്ത് എ എൽ പി സ്കൂൾ.മദിരാശി ഗവൺമെന്റിന്റെ കീഴിലായിരുന്ന കാലിക്കററ് മാപ്പിള റെയ്ഞ്ച് മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ട൪ ജനാബ് അബ്ദുൾ ഗഫൂ൪ഷാ സാഹിബും പുല്ലാളൂരിൽ ഓത്തുപള്ളിക്കൂടം നടത്തിയിരുന്ന അബ്ദുറഹ്മാൻകുട്ടി മൊല്ലാക്കയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായി അബ്ദുറഹ്മാൻ കുട്ടി മൊല്ലാക്ക,ടി.ചന്തുക്കുട്ടി ഏറാടി,പരിയയിക്കുട്ടി മാസ്ററ൪ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന് തുടക്കം കുറിച്ചു.മൊല്ലാക്കയുടെ മരണശേഷം മകൻ ഒല്ലോറകുന്നുമ്മൽ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു.അദ്ദേഹത്തിന്റെ മരണശേഷം 2005 മുതൽ കുഴിക്കുളത്തിൽ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
11 സെന്റ്സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി നാലു ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. 3 കംപ്യൂട്ടറുകളുണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉണ൪വ്വ് പദ്ധതി
- കായിക പരിശീലനം
- സ്കൂൾ ആകാശവാണി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.കെ.മുഹമ്മദ് മാനേജറായിപ്രവർത്തിക്കുന്നു.പ്രധാനാധ്യാപിക സി.മൈമൂനത്ത് ആണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ടി ചന്തുക്കുട്ടി ഏറാടി
എം.കെ അഹമ്മദ് മാസ്ററ൪
സി.അഹമ്മദ് മാസ്ററ൪
കെ. രാവുണ്ണിക്കുറുപ്പ്
ഇ.അഹമ്മദ് മാസ്ററ൪
കെ.ഖദീജ ടീച്ച൪
എൻ.സി.അബൂബക്ക൪ മാസ്ററ൪
സി.മുഹമ്മദ് മാസ്ററ൪
ബി.ലീല ടീച്ച൪
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ടി.കെ ഫാത്തിമ ഹന
- ടി.കെ ഫിറോസ്[ഐ.എസ്.ആ൪.ഒ]
- ടി.കെ.ഷുക്കൂ൪ മാസ്ററ൪
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.346734, 75.852018 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>