"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|KOLATHUR KVLPS}} | {{prettyurl|KOLATHUR KVLPS}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= കൊളത്തൂർ | |സ്ഥലപ്പേര്=കൊളത്തൂർ | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=16322 | |സ്കൂൾ കോഡ്=16322 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=കൊളത്തൂർ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 673315 | |വിക്കിഡാറ്റ ക്യു ഐഡി=Q64549988 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32040900601 | ||
| സ്കൂൾ ഇമെയിൽ= kolathurkvlps@gmail.com | |സ്ഥാപിതദിവസം=10 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=3 | ||
| | |സ്ഥാപിതവർഷം=1932 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കൊളത്തൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673315 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0496 2700249 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=kolathurkvlps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=3 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| പി.ടി. | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| സ്കൂൾ ചിത്രം= 16322-2.jpg | | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=42 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=40 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുനിത. ഇ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രേംജിത്ത്.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലീഭ | |||
|സ്കൂൾ ചിത്രം=16322-2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ആമുഖം == | == ആമുഖം == | ||
10:33, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളത്തൂർ കെ വി എൽ പി എസ് | |
---|---|
വിലാസം | |
കൊളത്തൂർ കൊളത്തൂർ പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 10 - 3 - 1932 |
വിവരങ്ങൾ | |
ഫോൺ | 0496 2700249 |
ഇമെയിൽ | kolathurkvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16322 (സമേതം) |
യുഡൈസ് കോഡ് | 32040900601 |
വിക്കിഡാറ്റ | Q64549988 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത. ഇ |
പി.ടി.എ. പ്രസിഡണ്ട് | പ്രേംജിത്ത്.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലീഭ |
അവസാനം തിരുത്തിയത് | |
01-01-2022 | Tknarayanan |
ആമുഖം
കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ കൊളത്തൂരിൽ സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു.30 കുട്ടികളോളം ഇതിലുണ്ട്. സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ ആസൂത്രണംചെയ്ത പദ്ധതികളുടെ ഉദ്ഘാടനം 2016 ഒക്ടോബർ 11 ന് 'വിഷൻ 2020' എന്ന പേരിൽ ബഹു.കേരള തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണൻ നിർവഹിച്ചു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു സമൂഹത്തിൽ ഉന്നത നിലവാരത്തിലെത്തിയ ഒരു പാടു പേർ ഈ പ്രദേശത്തുണ്ട്.ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.രാവിലെ 9 മണി മുതൽ 1 മണിക്കൂർ ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക പരിശീലനം നൽകുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് ക്ലിനിക്കിൽ വിദഗ്ദരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.
ചരിത്രം
1932 ൽ ടി.എച്ച് കൃഷ്ണൻ കിടാവ് എന്ന മഹത് വ്യക്തിയാണ് തൻറെ പത്തൊൻപതാം വയസിൽ കൃഷ്ണവിലാസം എൽ.പി.സ്കൂൾ സ്ഥാപിച്ചത്. തനി ഉൾനാടൻ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതിൽ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളിൽ നിന്നുപോലും പിൽക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചവരുമായ നിരവധി വിദ്യാർഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയർന്നുവന്നിട്ടുള്ളത്.
ഭൗതികസൗകര്യങ്ങൾ
37 സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത് . നല്ല രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകി ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടർ ലാബും പ്രോജെക്ടർ സൗകര്യവും ഇന്റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടർ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളിൽ ലഭ്യമാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികൾക്ക് കൊടുക്കുന്നത്.500 പേർക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിൻറെ ചുറ്റുമതിലുകളിൽ ചിത്രങ്ങൾ,മഹത്വചനങ്ങൾ,അക്ഷരമാല എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാർക്കും സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലിനിക്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ശുചിത്വ സേന
- ഐ.ടി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.എച്ച് കൃഷ്ണൻ കിടാവ്
- ടി.എച്ച്.കണാരൻ കിടാവ്.
- കെ.രാഘവൻ
- എം.ബാലൻ നായർ.
- വി.കെ സദാനന്ദൻ
നേട്ടങ്ങൾ
- സ്വാതന്ത്ര്യ ദിന ക്വിസ് സബ് ജില്ലാതല വിജയി : സഞ്ജയ് വി.വി.
- ഗാന്ധി ക്വിസ് കാഷ് അവാർഡ് വിജയി : സഞ്ജയ് വി.വി.
- ഈ വർഷത്തെ പഞ്ചായത്ത് തല മികച്ച കർഷക : നിത്യാനന്ദ ബൈജു .ടി.എം.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- ശ്രീ വി.രാധാകൃഷ്ണൻ നായർ.(സംസ്ഥാന അധ്യാപകഅവാർഡു ജേതാവ്,റിട്ട. പ്രിൻസിപ്പാൾ പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ )
- ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടർ,IEEE പുരസ്കാരജേതാവ് )
- ശ്രീ.സത്യനാഥൻ.വി.കെ .(റിട്ട: പ്രിൻസിപ്പൽ പുതിയാപ്പ ഗവ:ഹയർസെക്കൻഡറി സ്കൂൾ)
- ശ്രീ.വി.ബാലകൃഷ്ണൻ (റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയർ)
- ശ്രീ.രാജീവൻ.വി.(റിസർവ് ബാങ്ക് ഓഫീസർ.ബംഗലുരു)
- ശ്രീ. അഭിലാഷ്.ടി.എസ് (CEO ,6d Technologies ,ബംഗലുരു)'
'
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16322
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ