"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കല്ലൂർമ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂർ
|സ്ഥലപ്പേര്=കോലൊളമ്പ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂൾ കോഡ്= 19210
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം=1912
|സ്കൂൾ കോഡ്=19221
| സ്കൂൾ വിലാസം=നന്നംമുക്ക് സൗത്ത് (പി ഓ ),മലപ്പുറം 
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=679575
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=Q64567285
| സ്കൂൾ ഇമെയിൽ=kallurmalps2017@gmail.com
|യുഡൈസ് കോഡ്=32050700211
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=എടപ്പാൾ
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതവർഷം=1946
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=AMLPS KOLOLAMBA
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പോസ്റ്റോഫീസ്=കോലൊളമ്പ
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=679576
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0494 2689640
| ആൺകുട്ടികളുടെ എണ്ണം=19 
|സ്കൂൾ ഇമെയിൽ=amlpskololamba@gmail.com
| പെൺകുട്ടികളുടെ എണ്ണം=21
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 40
|ഉപജില്ല=എടപ്പാൾ
| അദ്ധ്യാപകരുടെ എണ്ണം=3   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പാൾ,
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=പ്രീത മനോഹരൻ           
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= [[പ്രമാണം:GLPS.KALLURMA.jpg|thumb|MY SCHOOL]]
|നിയമസഭാമണ്ഡലം=തവനൂർ
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അൻവർ സൽമ എം എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലൈല
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ
|സ്കൂൾ ചിത്രം=GLPS.KALLURMA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



21:56, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ
വിലാസം
കോലൊളമ്പ

AMLPS KOLOLAMBA
,
കോലൊളമ്പ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0494 2689640
ഇമെയിൽamlpskololamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19221 (സമേതം)
യുഡൈസ് കോഡ്32050700211
വിക്കിഡാറ്റQ64567285
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅൻവർ സൽമ എം എം
പി.ടി.എ. പ്രസിഡണ്ട്ലൈല
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
31-12-2021Mohdsherifk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കല്ലൂർമ

കല്ലൂർമ ജി.എൽ.പി.എസ്‌ 105 -)൦ വയസ്സിലേക്ക് ... 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിയിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തി വരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. അടുത്ത കാലം വരെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കഴുത്തോളം വെള്ളത്തിൽ . വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2010 മുതൽ സ്വന്തമായ സ്ഥലവും കെട്ടിടവും കിട്ടുന്നതിന് വേണ്ടി നിയമ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ് . നിയമയുദ്ധത്തിന് ശേഷം സ്വന്തമായ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയോടെ കല്ലൂര്മ നിവാസികളും പി ടി എ യും വിദ്യാർത്ഥികളും ...

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ - 5 ഓഫീസ് റൂം - 1 കിണർ ഉണ്ട് അടുക്കള ഉണ്ട് മൂത്രപ്പുര ഉണ്ട് പൈപ്പ് ഉണ്ട് മോട്ടോർ ഉണ്ട് കമ്പ്യൂട്ടർ 2 ഫോട്ടോസ്റ്റാറ് സൗകര്യം ഉണ്ട് മൈക്ക് ഉണ്ട് വാട്ടർ ടാങ്ക് 2 കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക മത്സരങ്ങൾ, പ്രവൃത്തി പരിജയം , ബോധവൽക്കരണ ക്‌ളാസ്സുകൾ , ദിനാചരണങ്ങൾ , സ്കൂൾ അസംബ്ലി, ഡ്രിൽ , പഠന യാത്ര, ഫീൽഡ് ട്രിപ്പ് , ക്വിസ് മത്സരങ്ങൾ , ഹെലോ ഇംഗ്ലീഷ്, പത്രവായന , 'അമ്മ വായന പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ആഘോഷങ്ങൾ ഹരിത കേരളം

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി