"ഉപയോക്താവ്:Jaydeep" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഉപയോക്താവ്:Mtjaydeep എന്ന താൾ ഉപയോക്താവ്:Jaydeep എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth...)
No edit summary
വരി 19: വരി 19:
# [[19026|ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂൾ, താനൂർ]]
# [[19026|ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂൾ, താനൂർ]]
# [[16056|ജി.എച്ച്.എസ്.എസ് മണിയൂർ]]
# [[16056|ജി.എച്ച്.എസ്.എസ് മണിയൂർ]]
== എന്റെ വരകൾ ==

18:07, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Jaydeep
പേര്ജയ്ദീപ് കെ
ഇപ്പോഴുള്ള സ്ഥലംകോഴിക്കോട്
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽമാസ്റ്റർ ട്രെയിനർ, കൈറ്റ്
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽkvjaydeep@gmail.com
മൊബൈൽ9496416363

എന്നെക്കുറിച്ച്

കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് കാർത്തികപ്പള്ളിയിലെ "വേദിക"യിൽ താമസിക്കുന്നു. ഹിന്ദി ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി എഡും അക്കാദമിക യോഗ്യതയായി നേടിയിട്ടുണ്ട്. 2000 ജൂൺ 5ന് മലപ്പുറം ജില്ലയിലെ താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂളിൽ ഹിന്ദി അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2013 ജൂലൈ 17 മുതൽ അന്തർജില്ലാ സ്ഥലം മാറ്റം ലഭിച്ച് വടകര മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ജോയിൻ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2016 മുതൽ മുതൽ ഐടി @ സ്കൂൾ (കൈറ്റ്) പ്രോജക്ടിൽ മാസ്റ്റർ ട്രെയിനറായി ചോമ്പാല ഉപജില്ലയുടെ ചുമതല നിർവ്വഹിച്ചു വരുന്നു.

എന്റെ വിദ്യാലയങ്ങൾ

  1. കാർത്തികപ്പള്ളി എൽ പി സ്കൂൾ
  2. കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂൾ
  3. മേമുണ്ട ഹൈ സ്കൂൾ, മേമുണ്ട
  4. ഫാറൂഖ് കോളജ്, ഫറോക്ക്
  5. ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ, ചെന്നൈ
  6. ജഗന്നാഥ ഹിന്ദി മഹാ വിദ്യാലയ്, ടെമ്പിൾഗേറ്റ്, തലശ്ശേരി
  7. ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂൾ, താനൂർ
  8. ജി.എച്ച്.എസ്.എസ് മണിയൂർ

എന്റെ വരകൾ

"https://schoolwiki.in/index.php?title=ഉപയോക്താവ്:Jaydeep&oldid=1165906" എന്ന താളിൽനിന്ന് ശേഖരിച്ചത്