"ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.L.P.S.Kulasekarapuram }}
{{prettyurl|Govt.L.P.S.Kulasekarapuram }}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 45332
| സ്കൂൾ കോഡ്= 45332
| സ്ഥാപിതവര്‍ഷം=1950
| സ്ഥാപിതവർഷം=1950
| സ്കൂള്‍ വിലാസം= അറുന്നൂറ്റിമംഗലം<br/>കോട്ടയം
| സ്കൂൾ വിലാസം= അറുന്നൂറ്റിമംഗലം<br/>കോട്ടയം
| പിന്‍ കോഡ്=686604
| പിൻ കോഡ്=686604
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ=  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുറവിലങ്ങാട്
| ഉപ ജില്ല= കുറവിലങ്ങാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=7
| ആൺകുട്ടികളുടെ എണ്ണം=7
| പെൺകുട്ടികളുടെ എണ്ണം=14
| പെൺകുട്ടികളുടെ എണ്ണം=14
| വിദ്യാര്‍ത്ഥികളുടെ എണ്ണം=21
| വിദ്യാർത്ഥികളുടെ എണ്ണം=21
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകന്‍=സുരേഷ്‍കുമാര്‍ ഡി
| പ്രധാന അദ്ധ്യാപകൻ=സുരേഷ്‍കുമാർ ഡി
| പി.ടി.ഏ. പ്രസിഡണ്ട്=       
| പി.ടി.ഏ. പ്രസിഡണ്ട്=       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ 1950 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ക്കൂളാണ് ഗവണ്‍മെന്റ് എല്‍ പി എസ്സ് കുലശേഖരപുരം.  
കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 1950 ൽ പ്രവർത്തനം ആരംഭിച്ച സ്ക്കൂളാണ് ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം.  
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ 3ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂള്‍ 1950 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ്. അന്ന് സ്‌കന്ധ വിലാസം ഭജനമഠം എന്ന പേരിലാണ് സ്ക്കൂള്‍ അറിയപ്പെട്ടിരുന്നത്. S N D P സംഘടനയുടെ കീഴിലീയിരുന്നു ഈ ഭജനമഠം. അദ്ധ്യാപകര്‍ക്കു ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടായി വന്നപ്പോള്‍ ഈ സ്ഥാപനത്തെ ഗവണ്‍മെന്റിനെ ഏല്‍പ്പിക്കുകയാണുണ്ടായത്.
കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 3ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1950 ൽ പ്രവർത്തനം ആരംഭിച്ചതാണ്. അന്ന് സ്‌കന്ധ വിലാസം ഭജനമഠം എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെട്ടിരുന്നത്. S N D P സംഘടനയുടെ കീഴിലീയിരുന്നു ഈ ഭജനമഠം. അദ്ധ്യാപകർക്കു ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടായി വന്നപ്പോൾ ഈ സ്ഥാപനത്തെ ഗവൺമെന്റിനെ ഏൽപ്പിക്കുകയാണുണ്ടായത്.
ഈ സ്ക്കൂളിനെ ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഠിനാധ്വാനം ചെയ്ത വ്യക്തികള്‍ ചെത്തുകുന്നേല്‍ ശ്രീ.നാരായണന്‍, ശ്രീകുമാര്‍ ടെക്സ്റ്റയില്‍സ് ഉടമ ശ്രീ. പാപ്പന്‍ കുമാരന്‍ വേലംതുരുത്തേല്‍ ,ശ്രീ. സി കുമാരന്‍ ചിറപ്പുറത്ത് എന്നിവരാണ്. പെരുനിലം കുടുംബം വക സ്ഥലെ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഈ സ്ക്കൂളിനെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയെടുക്കാൻ കഠിനാധ്വാനം ചെയ്ത വ്യക്തികൾ ചെത്തുകുന്നേൽ ശ്രീ.നാരായണൻ, ശ്രീകുമാർ ടെക്സ്റ്റയിൽസ് ഉടമ ശ്രീ. പാപ്പൻ കുമാരൻ വേലംതുരുത്തേൽ ,ശ്രീ. സി കുമാരൻ ചിറപ്പുറത്ത് എന്നിവരാണ്. പെരുനിലം കുടുംബം വക സ്ഥലെ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഗ്രാമന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിനുള്ളത്. ഓഫീസ് റൂം ഉള്‍പ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും രണ്ടു ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടവും ആണ് അദ്ധ്യയനത്തിനായുള്ളത്. പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര ഓടിട്ടതും തറ ടൈല്‍ പാകിയതുമാണ്. യൂറിനല്‍, ടോയ്‌ലെറ്റ്, അഡാപ്‌റ്റഡ് ടോയ്‌ലെറ്റ്, കിണര്‍, ചുറ്റുമതില്‍ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്. സ്ക്കൂള്‍ കോമ്പൗണ്ടില്‍ അംഗനവാടിയും പ്രവര്‍ത്ിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍, ലൈബ്രറി പുസ്തകങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്  
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഗ്രാമന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിനുള്ളത്. ഓഫീസ് റൂം ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും രണ്ടു ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും ആണ് അദ്ധ്യയനത്തിനായുള്ളത്. പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഓടിട്ടതും തറ ടൈൽ പാകിയതുമാണ്. യൂറിനൽ, ടോയ്‌ലെറ്റ്, അഡാപ്‌റ്റഡ് ടോയ്‌ലെറ്റ്, കിണർ, ചുറ്റുമതിൽ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്. സ്ക്കൂൾ കോമ്പൗണ്ടിൽ അംഗനവാടിയും പ്രവർത്ിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട്  


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 45: വരി 46:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
#1997-2002  - എ എം ഫാത്തിമ ബീവി
#1997-2002  - എ എം ഫാത്തിമ ബീവി
#2002-2003  - മേരി ജോര്‍ജ്ജ്
#2002-2003  - മേരി ജോർജ്ജ്
#2003-2004 -  എം കെ രാധാമണി
#2003-2004 -  എം കെ രാധാമണി
#2004-2009 -  രമാദേവി
#2004-2009 -  രമാദേവി
#2009          - ലീലമ്മ ജോസഫ്
#2009          - ലീലമ്മ ജോസഫ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 63: വരി 64:


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.792618,76.501551|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.792618,76.501551|zoom=13}}
|style="background-color:#A1C2CF;width:30%; " |ഗവ.എല്‍ പി എസ് കുലശേഖരപുരം. '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |ഗവ.എൽ പി എസ് കുലശേഖരപുരം. '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................  


|}
|}


ഗവണ്‍മെന്റ് എല്‍ പി എസ്സ് കുലശേഖരപുരം
ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം

13:49, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം
വിലാസം
കുലശേഖരപുരം

അറുന്നൂറ്റിമംഗലം
കോട്ടയം
,
686604
സ്ഥാപിതം1950
കോഡുകൾ
സ്കൂൾ കോഡ്45332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ്‍കുമാർ ഡി
അവസാനം തിരുത്തിയത്
31-12-2021Nidhin84


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 1950 ൽ പ്രവർത്തനം ആരംഭിച്ച സ്ക്കൂളാണ് ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം.

ചരിത്രം

കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 3ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1950 ൽ പ്രവർത്തനം ആരംഭിച്ചതാണ്. അന്ന് സ്‌കന്ധ വിലാസം ഭജനമഠം എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെട്ടിരുന്നത്. S N D P സംഘടനയുടെ കീഴിലീയിരുന്നു ഈ ഭജനമഠം. അദ്ധ്യാപകർക്കു ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടായി വന്നപ്പോൾ ഈ സ്ഥാപനത്തെ ഗവൺമെന്റിനെ ഏൽപ്പിക്കുകയാണുണ്ടായത്. ഈ സ്ക്കൂളിനെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയെടുക്കാൻ കഠിനാധ്വാനം ചെയ്ത വ്യക്തികൾ ചെത്തുകുന്നേൽ ശ്രീ.നാരായണൻ, ശ്രീകുമാർ ടെക്സ്റ്റയിൽസ് ഉടമ ശ്രീ. പാപ്പൻ കുമാരൻ വേലംതുരുത്തേൽ ,ശ്രീ. സി കുമാരൻ ചിറപ്പുറത്ത് എന്നിവരാണ്. പെരുനിലം കുടുംബം വക സ്ഥലെ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഗ്രാമന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിനുള്ളത്. ഓഫീസ് റൂം ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും രണ്ടു ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും ആണ് അദ്ധ്യയനത്തിനായുള്ളത്. പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഓടിട്ടതും തറ ടൈൽ പാകിയതുമാണ്. യൂറിനൽ, ടോയ്‌ലെറ്റ്, അഡാപ്‌റ്റഡ് ടോയ്‌ലെറ്റ്, കിണർ, ചുറ്റുമതിൽ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്. സ്ക്കൂൾ കോമ്പൗണ്ടിൽ അംഗനവാടിയും പ്രവർത്ിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 1997-2002 - എ എം ഫാത്തിമ ബീവി
  2. 2002-2003 - മേരി ജോർജ്ജ്
  3. 2003-2004 - എം കെ രാധാമണി
  4. 2004-2009 - രമാദേവി
  5. 2009 - ലീലമ്മ ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം