"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഭീതിയുടെ കൊറോണാക്കാലം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അക്ഷരവൃക്ഷം/ഭീതിയുടെ കൊറോണാക്കാലം... എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഭീതിയുടെ കൊറോണാക്കാലം... എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
11:36, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ഭീതിയുടെ കൊറോണാക്കാലം...
കൊറോണ വൈറസ് എന്ന മാരകമായ രോഗം ലോകം മുഴുവൻ ബാധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം ഒറ്റക്കെട്ടായി ഈ രോഗത്തെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഭയത്തിന് കീഴ്പ്പെട്ട് പരിഭ്രാന്തരാകരുതെന്നും പ്രതിരോധ സമീപനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും ആരോഗ്യവിദഗ്ധർ ഒന്നടങ്കം നമ്മോട് നിർദ്ദേശിക്കുന്നു.ഈ രോഗം ഒരു പകർച്ചവ്യാധി ആയതുകൊണ്ടുതന്നെ ഇതിനെ തടുക്കാൻ നാമോരോരുത്തരും പ്രയത്നിക്കണം. അതിനായി നാം പല മുൻകരുതലുകളും എടുക്കേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചപ്പോൾ ഹാൻ സാനി റ്റൈസർ ഒരു പ്രധാന പ്രതിരോധ മാർഗ്ഗമായി മാറി. കോവിഡ് 19 നെ പ്രതിരോധിക്കാനായി നമ്മുടെ പക്കലുള്ള മറ്റൊരു ആയുധമാണ് സോപ്പ്. സോപ്പിന് വൈറസിനെ നിർവീര്യമാക്കാനുള്ളകഴിവുണ്ട്.അതുകൊണ്ടുതന്നെ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം