"ആയിത്തറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ആയിത്തര | | സ്ഥലപ്പേര്= ആയിത്തര | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=14739 | ||
| | | സ്ഥാപിതവർഷം= 1928 മെയ്1 | ||
| | | സ്കൂൾ വിലാസം= ആയിത്തരമമ്പറം പി.ഒ, <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670643 | ||
| | | സ്കൂൾ ഫോൺ=04902368990 | ||
| | | സ്കൂൾ ഇമെയിൽ=ayitharalps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മട്ടന്നൂർ | | ഉപ ജില്ല=മട്ടന്നൂർ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=22 | | ആൺകുട്ടികളുടെ എണ്ണം=22 | ||
| പെൺകുട്ടികളുടെ എണ്ണം=14 | | പെൺകുട്ടികളുടെ എണ്ണം=14 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=36 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=രജിത സി | ||
| പി.ടി.ഏ. പ്രസിഡണ്ട്=മനോജ്കുമാർ.എ.പി | | പി.ടി.ഏ. പ്രസിഡണ്ട്=മനോജ്കുമാർ.എ.പി | ||
| | | സ്കൂൾ ചിത്രം=14739 1.JPG | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 30: | വരി 30: | ||
ബഹളങ്ങളൊഴിഞ്ഞ ശാന്തമായ വയൽക്കരയിലെ ഈ കൊച്ചു വിദ്യാലയം ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഇവിടുന്ന് വളർന്ന് വന്നവരാണ് ഈ നാട്ടുകാർ വ്യത്യസ്തതുറകളിൽ അവർ ജോലി ചെയ്യുന്നു.അവർ തന്നെയാണ് ഈ വിദ്യാലയത്തിന്റെ സമ്പാദ്യം. | ബഹളങ്ങളൊഴിഞ്ഞ ശാന്തമായ വയൽക്കരയിലെ ഈ കൊച്ചു വിദ്യാലയം ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഇവിടുന്ന് വളർന്ന് വന്നവരാണ് ഈ നാട്ടുകാർ വ്യത്യസ്തതുറകളിൽ അവർ ജോലി ചെയ്യുന്നു.അവർ തന്നെയാണ് ഈ വിദ്യാലയത്തിന്റെ സമ്പാദ്യം. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഹാൾ പാർടീഷൻ ബോർഡ് ഉപയോഗിച്ച് വേർതിരിച്ച് 1 മുതൽ 5 വരെ ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു ഇതോടൊപ്പം ഒരു ഓഫീസ് മുറിയും പ്രീ പ്രൈമറി ക്ലാസുമുറിയും ഉണ്ട്. കുട്ടികൾക്ക് വായനാ സൗകര്യത്തിനായുള്ള പ്രത്യേക വായനാമുറിയും കമ്പ്യൂട്ടർ പഠനത്തിനായുള്ള കമ്പ്യൂട്ടർ കാബിനും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഇവിടെയുണ്ട്. കാര്യക്ഷമമായ കമ്പ്യൂട്ടർ പഠനത്തെ മുന്നിൽ കണ്ടു കൊണ്ട് സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആയിരത്തോളം പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പഞ്ചായത്ത് എസ്.എസ്.എ തുടങ്ങിയവ മുഖേന മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്. | ഒരു ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഹാൾ പാർടീഷൻ ബോർഡ് ഉപയോഗിച്ച് വേർതിരിച്ച് 1 മുതൽ 5 വരെ ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു ഇതോടൊപ്പം ഒരു ഓഫീസ് മുറിയും പ്രീ പ്രൈമറി ക്ലാസുമുറിയും ഉണ്ട്. കുട്ടികൾക്ക് വായനാ സൗകര്യത്തിനായുള്ള പ്രത്യേക വായനാമുറിയും കമ്പ്യൂട്ടർ പഠനത്തിനായുള്ള കമ്പ്യൂട്ടർ കാബിനും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഇവിടെയുണ്ട്. കാര്യക്ഷമമായ കമ്പ്യൂട്ടർ പഠനത്തെ മുന്നിൽ കണ്ടു കൊണ്ട് സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആയിരത്തോളം പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പഞ്ചായത്ത് എസ്.എസ്.എ തുടങ്ങിയവ മുഖേന മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്. | ||
പ്രത്യേക പാചകപ്പുര,ശുദ്ധജല ലഭ്യത.വിശാലമായ കളിസ്ഥലം,ഫാൻ സൗകര്യം,മൂത്രപ്പുര,കക്കൂസ് എന്നിവയും ഇവിടെയുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. | പ്രത്യേക പാചകപ്പുര,ശുദ്ധജല ലഭ്യത.വിശാലമായ കളിസ്ഥലം,ഫാൻ സൗകര്യം,മൂത്രപ്പുര,കക്കൂസ് എന്നിവയും ഇവിടെയുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്ലബ്ബു പ്രവർത്തനങ്ങൾ | ക്ലബ്ബു പ്രവർത്തനങ്ങൾ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വരി 45: | വരി 45: | ||
-എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. | -എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. | ||
- ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിയ പാഠം 1 കൃഷി പദ്ധതിയിൽ ചേർന്ന് ഉച്ചഭക്ഷണം കാര്യക്ഷമമാക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | - ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിയ പാഠം 1 കൃഷി പദ്ധതിയിൽ ചേർന്ന് ഉച്ചഭക്ഷണം കാര്യക്ഷമമാക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
== | == മുൻസാരഥികൾ == | ||
*ശ്രീ.പി.ഗിരിജ. | *ശ്രീ.പി.ഗിരിജ. | ||
*ശ്രീ. പി.എൻ. ഉമാദേവി | *ശ്രീ. പി.എൻ. ഉമാദേവി | ||
വരി 51: | വരി 51: | ||
*ശ്രീ.കെ.പി. നാരായണൻ | *ശ്രീ.കെ.പി. നാരായണൻ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.870216, 75.605190 | width=800px | zoom=16 }} | {{#multimaps:11.870216, 75.605190 | width=800px | zoom=16 }} |
21:04, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആയിത്തറ എൽ പി എസ് | |
---|---|
വിലാസം | |
ആയിത്തര ആയിത്തരമമ്പറം പി.ഒ, , കണ്ണൂർ 670643 | |
സ്ഥാപിതം | 1928 മെയ്1 |
വിവരങ്ങൾ | |
ഫോൺ | 04902368990 |
ഇമെയിൽ | ayitharalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14739 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജിത സി |
അവസാനം തിരുത്തിയത് | |
30-12-2021 | Mps |
ചരിത്രം
തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഈ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഈ ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. 1928 മെയ് ഒന്നാം തീയ്യതിയാണ് നാടിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായ ആയിത്തര എൽ പി സ്കൂളിന്റെ ആരംഭം. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടം 1955 ൽ രണ്ടാമത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങൾ ഓടുമേഞ്ഞതാക്കി മാറ്റി. നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങളുടെ മൂത്ത മകനായ ശ്രീ.എ.പി.കുഞ്ഞിക്കൃഷ്ണൻ തങ്ങൾ അവർകളാണ് .പഠന നിലവാരത്തിൽ ബദ്ധശ്രദ്ധരായ അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിലുണ്ടായിട്ടുണ്ട്. കലാകായിക മേളകളിൽ സ്കൂളിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. പാഠ്യേതരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയം പരിമിതികൾക്കിടയിലും മികവു പുലർത്തുന്നു. മുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടം, ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഇന്ന് കുട്ടികളുടേതായിട്ടുണ്ട്. ബഹളങ്ങളൊഴിഞ്ഞ ശാന്തമായ വയൽക്കരയിലെ ഈ കൊച്ചു വിദ്യാലയം ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഇവിടുന്ന് വളർന്ന് വന്നവരാണ് ഈ നാട്ടുകാർ വ്യത്യസ്തതുറകളിൽ അവർ ജോലി ചെയ്യുന്നു.അവർ തന്നെയാണ് ഈ വിദ്യാലയത്തിന്റെ സമ്പാദ്യം.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഹാൾ പാർടീഷൻ ബോർഡ് ഉപയോഗിച്ച് വേർതിരിച്ച് 1 മുതൽ 5 വരെ ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു ഇതോടൊപ്പം ഒരു ഓഫീസ് മുറിയും പ്രീ പ്രൈമറി ക്ലാസുമുറിയും ഉണ്ട്. കുട്ടികൾക്ക് വായനാ സൗകര്യത്തിനായുള്ള പ്രത്യേക വായനാമുറിയും കമ്പ്യൂട്ടർ പഠനത്തിനായുള്ള കമ്പ്യൂട്ടർ കാബിനും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഇവിടെയുണ്ട്. കാര്യക്ഷമമായ കമ്പ്യൂട്ടർ പഠനത്തെ മുന്നിൽ കണ്ടു കൊണ്ട് സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആയിരത്തോളം പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പഞ്ചായത്ത് എസ്.എസ്.എ തുടങ്ങിയവ മുഖേന മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്. പ്രത്യേക പാചകപ്പുര,ശുദ്ധജല ലഭ്യത.വിശാലമായ കളിസ്ഥലം,ഫാൻ സൗകര്യം,മൂത്രപ്പുര,കക്കൂസ് എന്നിവയും ഇവിടെയുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബു പ്രവർത്തനങ്ങൾ * വിദ്യാരംഗം കലാ സാഹിത്യ വേദി *സയൻസ് ക്ലബ്ബ് * സോഷ്യൽ ക്ലബ്ബ് . * ഗണിത ക്ലബ്ബ്
നേട്ടങ്ങൾ
സബ് ജില്ലാ ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. -എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. - ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിയ പാഠം 1 കൃഷി പദ്ധതിയിൽ ചേർന്ന് ഉച്ചഭക്ഷണം കാര്യക്ഷമമാക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
മുൻസാരഥികൾ
- ശ്രീ.പി.ഗിരിജ.
- ശ്രീ. പി.എൻ. ഉമാദേവി
- പി.കെ.ഭാനുമതി.
- ശ്രീ.കെ.പി. നാരായണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.870216, 75.605190 | width=800px | zoom=16 }}