"നോർത്ത് വയലളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.756291 75.518421 | width=800px | zoom=16 }}
{{#multimaps:11.75535127566829, 75.51878503695265 | width=800px | zoom=17}}

16:44, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നോർത്ത് വയലളം എൽ പി എസ്
വിലാസം
കുട്ടിമാക്കൂൽ

തിരുവങ്ങാട്.പിഒ.തലശ്ശേരി.3
,
670103
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ23555872
ഇമെയിൽnorthvayalalamlps06@gmail.com
കോഡുകൾ
സ്കൂൾ കോഡ്14238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇന്ദു സി
അവസാനം തിരുത്തിയത്
30-12-2021MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാഭ്യാസ പ്രേ മികളായ നല്ല കുറെ ആളുകളുടെ നേതൃത്വത്തിൽ കുഞ്ഞമ്പു ഗുരുക്കൾ കുടത്തും, കുറ്റി എന്ന പറമ്പിൽ അധ്യയനം നടത്തി അദ്ദേഹത്തിന്റെ മരണശേഷം മകൻ ഗോവിന്ദൻ ഗുരുക്കളാണ് ഇന്നുള്ള സ്ഥലത്തേക്ക് 1906-ൽ സ്കൂൾ മാറ്റി സ്ഥാപിച്ചത് നഗരസഭയി സ്ഥലെ കുട്ടി മാക്കൂ ൽ ദേശത്ത്, സ്ഥിതി ചെയ്യുന്നു, ഒന്നു മുതൽ 5. ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെ യും SS Mയുടെയും േസവനം ഈവിദ്യാലയത്തിനുണ്ട പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനയാണ്.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്, പ്രിപ്രൈ മറി ക്ലാസ് റൂം, പാചകപ്പുര, മൂത്രപ്പുര, കക്കൂസ്, കിണർ, കുടിവെള്ള സൗകര്യം ,ഗ്രൗണ്ട് , ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

2019ൽ ജില്ലയിലെ സർഗ്ഗവിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. നീന്തൽപരിശീപരിശീലനം നല്ല രീതിയിലുള്ള ഉച്ചഭക്ഷണം പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വർക്ക് പ്രത്യേക ക്ലാസ് എൻസോ മെൻറുകൾ കല, കായിക'നീന്തൽ പരിശീലനം വാർഷികാഘോഷം

മാനേജ്‌മെന്റ്

മനേജർ: വൃൃന്ദ.എഎം പി ടി.എ പ്രസിലണ്ട് : ഷാജീവൻ വി വികസന സമിതി ചെയർമാൻ.സോമൻ


മുൻസാരഥികൾ

ഗോവിന്ദൻ ഗുരുക്കൾ, ഗോപാലൻ മാസ്റ്റർ, ഗോപാലൻ നായർ, കണാരി മാസ്റ്റർ, പപ്പു മാസ്റ്റർ, എ.വി അരവിന്ദാക്ഷൻ, ദാക്ഷായണി.കെ, പപ്പൻ മാസ്റ്റർ, ജ്യോതി ബസു കെ പി, സരള ദേവി കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.75535127566829, 75.51878503695265 | width=800px | zoom=17}}

"https://schoolwiki.in/index.php?title=നോർത്ത്_വയലളം_എൽ_പി_എസ്&oldid=1158032" എന്ന താളിൽനിന്ന് ശേഖരിച്ചത്