ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPSEDAKKAPARAMBA (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   


| സ്കൂൾ ചിത്രം = 19808 school6.jpg ‎|  
| സ്കൂൾ ചിത്രം = 19808_school_building.jpeg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

14:50, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ..പി.എസ് എടക്കാപറമ്പ
വിലാസം
എടക്കാപറമ്പ

676304
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9048744760
ഇമെയിൽglpsedakkaparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19808 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
30-12-2021Mohammedrafi


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ കണ്ണമംഗലംപ‌ഞ്ചായത്തിൽ എടക്കാപ്പറമ്പയിൽ ഗവൺമെൻറ് എൽ പി സ്ക്കൂൾ എടക്കാപ്പറമ്പഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

'വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  1. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  2. കളിസ്ഥലം
  3. വിപുലമായ കുടിവെള്ളസൗകര്യം
  4. എഡ്യുസാറ്റ് ടെർമിനൽ
  5. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. പരിസ്ഥിതി ക്ലബ്
  6. കബ്ബ് & ബുൾബുൾ
  7. [[ജി.എൽ..പി.എസ് എടക്കാപറമ്പ/സ്കൂൾ പി.ടി.എ|

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
  • കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്തിച്ചേരാം.
  • വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളിൽ എത്താം.(about 7 k.m)
  • കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്താം


"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_എടക്കാപറമ്പ&oldid=1157238" എന്ന താളിൽനിന്ന് ശേഖരിച്ചത്