"ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
=പൊതുവിദ്യാലയ സംരക്ഷണ യജ്ഞം=
{{prettyurl|GLPS VILAYIL PARAPPUR}}
 
കേരളാ സർക്കാരിന്റെ നന്മ നിറഞ്ഞ ഈ പദ്ധതി ചരിത്രത്താളുകളിൽ എന്നും മിന്നി നിൽക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് തുടങ്ങട്ടെ. {{prettyurl|GLPS VILAYIL PARAPPUR}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പള്ളിമുക്ക് പറപ്പുർ  
|സ്ഥലപ്പേര്=പള്ളിമുക്ക് പറപ്പുർ  
വരി 62: വരി 60:
|logo_size=50px
|logo_size=50px
}}
}}
=പൊതുവിദ്യാലയ സംരക്ഷണ യജ്ഞം=

കേരളാ സർക്കാരിന്റെ നന്മ നിറഞ്ഞ ഈ പദ്ധതി ചരിത്രത്താളുകളിൽ എന്നും മിന്നി നിൽക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് തുടങ്ങട്ടെ.
=ചരിത്രം=
=ചരിത്രം=
സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെൽ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂർവികർ തെളിയിച്ചുവെച്ച  ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവർക്കും ഇന്നും വെളിച്ചം പകരുന്നു.വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എ.ഒ ചെക്ക് മാസ്റ്റർ ,തലേതൊടി ഉണ്ണികൃഷ്ണൻ നംപൂതിരി ,കുട്ടികൃഷ്ണൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ, സുബ്രായൻ മാസ്റ്റർ,സുലോചന ടീച്ചർ ,കാളി ടീച്ചർ,ലക്ഷ്മി ടീച്ചർ,മാലതി ടീച്ചർ,കേശവൻ മാസ്റ്റർ ,തുളസി മാസ്റ്റർ എന്നിവർ പൂർവ്വ ഗുരുക്കന്മാരിൽ ചിലർ മാത്രം .

"https://schoolwiki.in/ജി.എൽ.പി.എസ്._വിളയിൽ_പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്