"എ എം എൽ പി എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AMLPS POONOOR }} | {{prettyurl|AMLPS POONOOR }} | ||
{{Infobox AEOSchool | {{Infobox AEOSchool |
10:18, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ്സ് പൂനൂർ | |
---|---|
വിലാസം | |
പൂനൂർ എ എം എൽപി സ്കൂൾ പൂനൂർ. , 673574 | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04952222099 |
ഇമെയിൽ | amlpspoonoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47404 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് ,അറബിക് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.കെ. മുഹമ്മദലി |
അവസാനം തിരുത്തിയത് | |
30-12-2021 | Manojkmpr |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂർ,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
ചരിത്രം
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂർ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റർ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂർ.എം.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂൾ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂർ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂൾ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്. മടവൂർ സ്വദേശിയായിരുന്ന കുറുന്തോട്ടിൽ അബൂബക്കർ മുസ്ല്യാർ എന്ന സാമൂഹ്യപ്രവര്ത്ത കനാണ് വിദ്യാലയം സ്ഥാപിക്കാൻ നേതൃത്വം വഹിച്ചിരുന്നത്.. സ്‌കൂളിന്റെ ആദ്യ മാനേജർ പൂവ്വക്കോത്ത് ചേക്കുഹാജിയും ആദ്യ വിദ്യാര്ത്ഥി വടക്കെ മണ്ണിൽ അസ്സന്കുനട്ടി എന്നവരുടെ മകൾ കുഞ്ഞിപ്പാത്തുമ്മയുമാണെന്നു രേഖകളിൽ കാണുന്നു. പൂനൂർ അവേലത്ത് പരേതനായ ഇ. കുഞ്ഞായിൻ മാസ്റ്റർ ആദ്യ അധ്യാപകനായും കക്കോടി സ്വദേശിയായ ടി. ടി. കുഞ്ഞമ്മദ് മാസ്റ്റർ ആദ്യത്തെ പ്രധാനാധ്യാപകനായും ജോലി ചെയ്തു. 1939 വരെ സ്ഥാപനത്തിന് താല്കാ്ലിക അംഗീകാരം മാത്രമാണുണ്ടïായിരുന്നത്. നോര്ത്ത് മലബാർ വിദ്യാഭ്യാസ ഓഫീസറുടെ 98/40 റ േ24.02.40 നമ്പർ ഉത്തരവ് പ്രകാരം 1939 സെപ്തംബർ മാസം 1-ാം തിയ്യതി മുതല്ക്കാ ണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. ആ സമയത്ത് സ്ഥലത്തെ പൗരപ്രധാനിയായിരുന്ന പൂഴിക്കുന്നുമ്മൽ അഹമ്മദ്കുട്ടി ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അക്കാലത്ത് സ്ഥാപനം ഏകാധ്യാപക വിദ്യാലയമായിരുന്നു. എം.കെ മായിന്കുസട്ടി മാസ്റ്ററായിരുന്നു അധ്യാപകൻ. 1951 ൽ നന്മണ്ടï സ്വദേശികളായ എം.ടി മൊയ്തീൻ മാസ്റ്റർ,പിലാച്ചേരി താഴത്ത് പി.ടി. അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ അധ്യാപകരായി ചേര്ന്നു . അധ്യാപകനായിരിക്കെ തന്നെ എം.കെ മായിന്കു്ട്ടി മാസ്റ്റർ സ്‌കൂളിന്റെ മാനേജ്‌മെന്റ് പൂഴികുന്നുമ്മൽ അമ്മദ്കുട്ടിഹാജിയിൽ നിന്നും ഏറ്റെടുത്തു. പി.അഹമ്മദ്, എം.കെ അബ്ദുറഹിമാൻ, സി. ഹുസൈൻ, എ.ഹസൻ, എൻ.ശേഖരൻ നായർ, വി. രാരിച്ചൻ. തുടങ്ങി നിരവധി പേർ അക്കാലത്ത് സ്‌കൂളിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുïണ്ട്. 1957 ൽ പി.വി ഇമ്പിച്ചി മമ്മദ് മാസ്റ്റർ സ്‌കൂളിന്റെ പ്രധാന അധ്യാപകനായി നിയമിതനായി. അക്കാലഘട്ടത്തിൽ 100 ൽ താഴെ വിദ്യാര്ത്ഥി കളാണ് ഉണ്ടïായിരുന്നത്.
ഇപ്പോഴത്തെ മാനേജരായ മുജീബ്‌റഹ്മാനിലേക്ക് മാനേജ്‌മെന്റ് സ്ഥാനം കൈമാറ്റം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ പിതാവായ ടി.കെ അബ്ദുറഹിമാൻ 1998 ൽ മരിക്കുന്നതുവരെ സ്‌കൂളിന്റെ സര്വ്വ്തോന്മുഖമായ പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മേൽ നോട്ടത്തിലാണ് ഇപ്പോൾ നാം കാണുന്ന കെട്ടുറപ്പുള്ള കെട്ടിടങ്ങൾ നിര്മ്മി ച്ചത്.
സ്‌കൂൾ മാനേജുമെന്റും കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപക രക്ഷാകര്തൃു സമിതിയും സ്ഥാപനത്തിന്റെ പുരോഗതിക്കാവശ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ഇഖ്‌ബാൽ പൂക്കോട് നേതൃത്വം നല്കുാന്ന പി ടി.എ സമിതിയാണ് ഇപ്പോൾ ഉള്ളത്. സ്ഥാപനത്തിലെ പൂര്വ്വ വിദ്യാര്ത്ഥിളകളിൽ പലരും ഇന്ന് സാമൂഹ്യ രാഷ്ട്രീയ ഉദ്യോഗ തലങ്ങളിൽ എത്തിച്ചേര്ത്തിതട്ടുïണ്ട്. ഡോ: എം.കെ മുഹമ്മദ് ബഷീർ, ഡോ: ഇസുദ്ദീൻ, ഡോ: അബ്ദുല്ബാരി, മുൻ ജോയന്റ് ആർ.ടി.ഒ പരേതനായ യൂസുഫ് സിദ്ധീഖ് തുടങ്ങിയവരും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതി, വ്യോമയാനം, കപ്പൽ ഗതാഗതം, മറ്റ് സാങ്കേതിക രംഗങ്ങൾ തുടങ്ങി നിരവധി മേഘലകളിൽ സേവനം അനുഷ്ഠിക്കുന്ന ഒട്ടേറെപേർ പൂര്വ്വുവിദ്യാര്ത്ഥിവകളാണെന്നത് സ്മരണീയമാണ്. പ്രീപ്രയിമരിയിലുംപതിനുന്നു ഡിവിഷനുകലിലുമായി നാനൂരിൽപരം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളുംപഠനനിലവാരവുംമെച്ചപ്പെട്ടതാണ്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസസ്രൂം,സുസജ്ജമായ ലൈബ്രറിയും പിടിഎ യുടെസഹകരണത്തോടെ പ്രവർത്തിക്കുന്നു
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയിൽ,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എൻ കെ,നിഷ സി,ജാഫർ പികെ,ശബ്ന,റുബീന
ക്ളബ്=
ഹരിതകേരളം പദ്ധതി
അധ്യയന വർഷത്തിൽ രണ്ടാം പ്രവർത്തി ദിവസം അംഗങ്ങൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ് രൂപീകരിച്ചു മറിയം ടി.ഡി ടീച്ചർ ഇൻചാർജായും ഷാദിൽ
കൺവീനറുമായ ക്ലബംഗങ്ങളുടെ യോഗം ചേർന്നു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- Pages using infoboxes with thumbnail images
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 47404
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ