"സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ST. JOSEPH UPS MYLELALLAMPARA }} | {{prettyurl|ST. JOSEPH UPS MYLELALLAMPARA }} | ||
{{Infobox AEOSchool | {{Infobox AEOSchool |
10:13, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ | |
---|---|
![]() | |
വിലാസം | |
മൈലെള്ളാംപാറ മൈലെള്ളാംപാറ , 673586 | |
സ്ഥാപിതം | 15 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0495-2234660 |
ഇമെയിൽ | sjupmy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47482 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജീമോൾ കെ |
അവസാനം തിരുത്തിയത് | |
30-12-2021 | Manojkmpr |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.
ചരിത്രം
ബഹുമാനപ്പെട്ട എബ്രഹാം പോണാട്ടച്ചന്റെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളും സ്വാശ്രയശീലരുമായ മൈലെള്ളാംപാറയിലെ നാട്ടുകാരുടെ പരിശ്രമഫലമായി പണിതുയർത്തപ്പെട്ട കെട്ടിടത്തിൽ മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയുടെ മാനേജ്‌മെന്റിൽ സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മൈലെള്ളാംപാറ എന്നൊരു സ്‌കൂൾ 1983 -ൽ സർക്കാർ അനുവദിച്ചപ്പോൾ പരിശ്രമശാലികളായ ഈ നാട്ടുകാരുടെ ഒരു സ്വപ്‍നം സഫലീകൃതമായി.15-06-1983 ൽ ആണ് സ്‌കൂൾ ഉത്‌ഘാടനം ചെയ്തത്. അന്ന് പള്ളിവികാരിയും , മാനേജരും ആയ ഫാദർ മൈക്കിൾ വടക്കേടമാണ് സ്‌കൂൾ ഔപചാരികമായി ഉത്ഘാടനം ചെയ്തത്.
തുടർന്ന് സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ഘട്ടം ഘട്ടമായി ഓരോ ക്ലാസ്സുകളും ലഭിക്കുകയും ഒരു പുതിയ കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ ശ്രീ. ജോസഫ് പി ജെ ആണ് പ്രധാന അധ്യാപകൻ. മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂൾ ഇന്നും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .
പുതുപ്പാടി പഞ്ചായത്തിലെ പല സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പ്രധാനമായും മട്ടികുന്നു, കണ്ണപ്പൻകുണ്ട്,മൈലെള്ളാംപാറ,അടിവാരം , ഇരുപത്തിയഞ്ചു, ഇരുപത്തിയാറു,കാക്കവയൽ, വള്ളിയാട്, മണൽവയൽ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് JRC യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ജീമോൾ കെ തെരുവൻകുന്നേൽ. മേരി കെ എസ്, റോസലിൻ തോമസ്, അനുജ ജോസഫ്, അജയ് തോമസ്, ബീന ജോർജ്, ബിന്നു റോസ് ജെയിംസ്, ജിസ്നമോൾ ജോസ്, ജിയോ ജോർജ് ജോസഫ്, ഷീല ബി, ഷൈറ്റി പോൾ, സീന ജോർജ്, സി.ബിൻസിമോൾ ജെ അരുവിയിൽ, സി.സോളി എൻ മാത്യു, സി.ത്രേസ്യാമ്മ ജോസഫ്, സലീമാ പി പി, ലിഡിയ മാത്യു
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
വഴികാട്ടി
{{#multimaps:11.5050262,75.9815902|width=800px|zoom=12}}