"ഗവ.യു. പി. എസ്. വലിയപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
<!--                       
<!--                       
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വലിയപാടം
|സ്ഥലപ്പേര്=വലിയപാടം
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 35539
|സ്കൂൾ കോഡ്=39539
| സ്ഥാപിതവർഷം=1947
|വിക്കിഡാറ്റ ക്യു ഐഡി=Q105813582
| സ്കൂൾ വിലാസം= , <br/>വലിയപാടം,കൊല്ലം ജില്ല
|യുഡൈസ് കോഡ്=32131100704
| പിൻ കോഡ്= 690521
|സ്ഥാപിതവർഷം=1947
| സ്കൂൾ ഫോൺ=04762836177
|സ്കൂൾ വിലാസം=വലിയപാടം
| സ്കൂൾ ഇമെയിൽ=gupsvpdm@gmail.com
|പോസ്റ്റോഫീസ്=വിളന്തറ
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=690521
| ഉപ ജില്ല= ശാസ്താംകോട്ട
|സ്കൂൾ ഫോൺ=0476 2836177
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=gupsvpdm@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ശാസ്താംകോട്ട
| പഠന വിഭാഗങ്ങൾ1=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പടിഞ്ഞാറെ കല്ലട
| പഠന വിഭാഗങ്ങൾ2= യു.പി.
|വാർഡ്=4
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| ആൺകുട്ടികളുടെ എണ്ണം=94
|താലൂക്ക്=കുന്നത്തൂർ
| പെൺകുട്ടികളുടെ എണ്ണം=87
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
| വിദ്യാർത്ഥികളുടെ എണ്ണം=181
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=09
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=സുമംഗലാദേവി
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= നിഷാദ്
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=35539school photo.jpg|
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=118
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=തോമസ് എം
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് ഗംഗാധരൻ
|എം.പി.ടി.. പ്രസിഡണ്ട്=പ്രീത പി
|സ്കൂൾ ചിത്രം=35539school photo.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

22:46, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.യു. പി. എസ്. വലിയപാടം
വിലാസം
വലിയപാടം

വലിയപാടം
,
വിളന്തറ പി.ഒ.
,
690521
,
കൊല്ലം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0476 2836177
ഇമെയിൽgupsvpdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്39539 (സമേതം)
യുഡൈസ് കോഡ്32131100704
വിക്കിഡാറ്റQ105813582
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപടിഞ്ഞാറെ കല്ലട
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ59
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് എം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് ഗംഗാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത പി
അവസാനം തിരുത്തിയത്
29-12-2021Girishomallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





=ചരിത്രം

ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ, ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയാപാടം ഗവ യു പി സ്‌കൂൾ ആയിതീർന്നു. ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഇപ്പോൾ ഉണ്ട്‌.



  വിശദമായി.....

ഗണിതക്ലബ്ബ്‌ - കെ ആർ ബീന ശുചിത്വം - ബി പത്മാവതി ആരോഗ്യം - റ്റി. രാധാമണിയമ്മ കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി പ്രവൃത്തി പരിചയം - എം. ലാലി സയൻസ്‌ ക്ലബ്ബ്‌ - എൽ വിദ്യ കായികം - വിനിതകുമാരി . വി ആർ സാമൂഹ്യശാസ്‌ത്രം - എം. ലാലി ലൈബ്രററി - എം. ലാലി ഇംഗ്ലീഷ്‌ - ശ്രീജ ജി കല - എം. ലാലി, അംബിക

പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

 ശ്രീമതി.എൽ. സുമംഗലാദേവി - (എച്ച്‌. എം)


സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

എൽ. സുമംഗലാദേവി - (എച്ച്‌. എം) കെ. ആർ ബീന - സീനിയർ അസിസ്റ്റന്റ്‌ എം ലാലി - പി. ഡി ടീച്ചർ റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചർ ബി. പത്മാവതി - പി. ഡി ടീച്ചർ വിനിതാകുമാരി വി ആർ - എൽ പി എസ്‌ എ ശ്രീജ ജി - യു പി എസ്‌ എ വിദ്യ എൽ - യു പി എസ്‌ എ അഖില വി - ഹിന്ദി ടീച്ചർ സ്‌നേഹ എസ്സ്‌ - (ഓഫീസ്‌ അറ്റൻഡന്റ്‌) ശാന്തമ്മ ഡി - പി.ടി സി എം. ശിവപ്രസാദ്‌ - കായികധ്യാപകൻ രേണുക - തയ്യൽ അധ്യാപിക

മുൻ സാരഥികൾ

1. ശ്രീ എം പി കേശവൻ നായർ - 1961 2 ശ്രീ എൻ വേലു - 1962 3 ശ്രീ പി ജി ഭാസ്‌ക്കരൻ പിള്ള - 1962 4 ശ്രീ കെ യൂസഫ്‌ - 1963-1964 5 ശ്രീ കെ കൃഷ്‌ണപിള്ള - 1965-1967 6 ശ്രീ പൗലോസ്‌ ജോൺ - 1968- 1972 7 ശ്രീ ടി കെ രാഘവൻ - 1973- 1974 8 ശ്രീമതി പി ജെ ശോശാമ്മ ജോൺ - 1975-1976 9 ശ്രീ കെ എൻ തങ്കപ്പൻ - 1977-1980 10 ശ്രീ പി ഫ്രാൻസിസ്‌ - 1981-1995 11 ശ്രീമതി പി സുഷമ - 1996 12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998 13 ശ്രീമതി ബി ശാന്തമ്മ - 1999-2001 14 ശ്രീ കെ ജി എഡ്വേർഡ്‌ - 2002-2004 15 ശ്രീ ജെ വിത്സൺ - 2005-2006

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.യു._പി._എസ്._വലിയപാടം&oldid=1152052" എന്ന താളിൽനിന്ന് ശേഖരിച്ചത്