"ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(NAME CHANGE)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പൊന്നാനി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂർ
|സ്ഥലപ്പേര്=പൊന്നാനി
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂൾ കോഡ്= 19507
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1912
|സ്കൂൾ കോഡ്=19507
| സ്കൂൾ വിലാസം= പൊന്നാനി പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679583
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9946363809
|വിക്കിഡാറ്റ ക്യു ഐഡി=Q64564652
| സ്കൂൾ ഇമെയിൽ=gmlpsponnanitwon@gmail.com
|യുഡൈസ് കോഡ്=32050900503
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ponnani
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=govt
|സ്ഥാപിതവർഷം=1908
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=പൊന്നാനി നഗരം
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=679583
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 45
|സ്കൂൾ ഇമെയിൽ=gmlpsponnanitwon@gmail.com
| പെൺകുട്ടികളുടെ എണ്ണം= 41
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 86
|ഉപജില്ല=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 5   
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പൊന്നാനി
| പ്രധാന അദ്ധ്യാപകൻ= സരളാദേവി കെ പി   
|വാർഡ്=49
| പി.ടി.. പ്രസിഡണ്ട്= ഷാജി.പി.പി     
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= 19507.jpg‎|
|നിയമസഭാമണ്ഡലം=പൊന്നാനി
}}== ചരിത്രം ==
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി.ടി. വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷമീം
|എം.പി.ടി.എ. പ്രസിഡണ്ട്=മൻഹ ഉമ്മ
|സ്കൂൾ ചിത്രം=19507.jpg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്;
ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്;
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  

21:04, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ‍‍
വിലാസം
പൊന്നാനി

ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ
,
പൊന്നാനി നഗരം പി.ഒ.
,
679583
,
മലപ്പുറം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽgmlpsponnanitwon@gmail.com
കോഡുകൾ
സ്കൂൾ കോഡ്19507 (സമേതം)
യുഡൈസ് കോഡ്32050900503
വിക്കിഡാറ്റQ64564652
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി.ടി. വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ഷമീം
എം.പി.ടി.എ. പ്രസിഡണ്ട്മൻഹ ഉമ്മ
അവസാനം തിരുത്തിയത്
28-12-2021Krishnanmp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്; ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടങ്കിലും കളിസ്ഥലത്തിൻ്റെ അപര്യാപ്തത പോരായ്മയായി നില നിൽകുന്നു° 1912ൽ ആരംഭിച്ച ഓടിട്ട കെട്ടിടം ഇപ്പോഴും കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. 1984 ൽ ആരംഭിച്ച 2 ക്ലാസ് മുറികളുള്ള ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് കെട്ടിടവും ഉണ്ട്, ടൈൽ ഇട്ട ക്ലാസ് മുറികളും മുറ്റവും സ്കൂളിനെ ആകർഷകമാക്കി നിർത്തുന്നു.വ്യത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. കമ്പ്യൂട്ടറുകൾ ഉണ്ടങ്കിലും ലാബിൻ്റെ കുറവ് പോരായ്മയാണ് '

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകൾ
  • കമ്പ്യൂട്ടർ പഠനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
** അഫ്ലാത്തൂൻ  ക്ലബ്ബ്

വഴികാട്ടി

പൊന്നാനി കോടതിപ്പടിക്കും താലൂക്ക് ആശുപത്രിക്കും മധ്യേ റോഡിൻ്റെ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.' എടപ്പാൾ, തിരൂർ മേഖലകളിൽ നിന്ന് ബസ്സിൽ വന്ന് സ്കൂളിന് മുന്നിൽ ഇറങ്ങാം: കുറ്റിപ്പുറം തിരുർ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ സ്കൂളിന് മുന്നിലേക്ക് ബസ്സ് കിട്ടും