"ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
==വഴികാട്ടി==
==വഴികാട്ടി==
'''ചെറുവത്തൂർ - കൊടക്കാട് - ചീമേനി റോഡ്'''
'''ചെറുവത്തൂർ - കൊടക്കാട് - ചീമേനി റോഡ്'''
{{#multimaps:12.22108,75.18566|zoom=13}}

18:14, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്
വിലാസം
കൊടക്കാട്

കൊടക്കാട്(പി.ഒ), ത്യക്കരിപ്പൂർ(വഴി)
,
671310
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04672264327
ഇമെയിൽ12538gwupskodakad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12538 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞ‍ഞാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNARAYANAN K T V
അവസാനം തിരുത്തിയത്
28-12-2021BIJUPERINGETH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1920 ൽ സ്ഥാപിതമായി. ഹരിജന വിഭാഗത്തിൽപെടുന്ന കുടുംബങ്ങളിൽ വിദ്യഭ്യാസം അന്യമായ കാലഘട്ടത്തിൽ ആരംഭിച്ചു.ഏറിയകൂറും ഹരിജന വിദ്യാർത്ഥികൾ. സവർ‍‍ണ്ണ കകുടുംബങ്ങളിൽപെടുന്ന കുട്ടികളെ ഇവിടെ ചേർത്ത് പഠിപ്പിക്കുക വിരളമായിട്ട് മാത്രം. മുൻ എം.ഏൽ.എ ശ്രീ. മനോഹരൻ മാസ്റ്റ്റുടെ നേത്രത്വപരമായ ഇടപെടൽ ശ്രദ്ധേയം. 1979 ൽ അപ്പർ പ്രെെമറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2 ഏക്രർ സ്ഥലമുണ്ട്. കെട്ടിടസൗകര്യങ്ങൾ വളരെ പരിമിതം. 20 തസ്തികകൾ അനുവദിച്ചതിൽ 6 എണ്ണം കെട്ടിട സൗകര്യമില്ലാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്നു.. ലെെബ്രറിയും ലാബും ക്ലാസ് മുറികളാക്കി പ്രവർത്തിക്കുന്നു. വർഷം തോറും കൂടിവരുന്ന കൂട്ടികൾക്കാനുപാതികമായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല..

പാഠ്യേതര പ്രവർത്തനങ്ങൾ

ഹരിതവൽക്കരണ പ്രവർത്തനങ്ങൾ

ക്ലീൻ ക്യാമ്പസ് .............. ഗ്രീൻ ക്യാമ്പസ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

1920 മുതൽ 2016 വരെ ഈ സ്കൂളിലെ പ്രധാനഅധ്യാപകരായവർ

  1. . എൻ. മനോഹരൻ മാസ്ററർ 1920 മുതൽ 1980
  2. . എൻ. ഗോവിന്ദൻ മാസ്റ്റർ 1980 മുതൽ 1983

3.കെ.നാരായണൻ മാസ്റ്റർ 1983 മുതൽ 1986 4.കെ.എ.നാരായണൻ മാസ്റ്റർ 1987 മുതൽ 1991 5.കെ.പി. വെളുത്തന്വു മാസ്റ്റർ 1991 മുതൽ 1995 6.ടി.പി.ദാമോദരൻ മാസ്റ്റർ 1995 മുതൽ 1996 7.കെ.ഇ.മുകുന്ദൻ നന്വ്യാർ മാസ്റ്റർ 1996 മുതൽ 1997 8.പി.വി.ചിണ്ടൻ മാസ്റ്റർ 1997 മുതൽ 2000 9.എ.ഭാസ്കരൻ മാസ്റ്റർ 2000 മുതൽ 2003 10.പി.പി.വിജയമ്മ ടീച്ചർ 2003 മുതൽ 2006 11.കെ.പി.രവീന്ദ്രൻ മാസ്റ്റർ 2006 മുതൽ 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

ചെറുവത്തൂർ - കൊടക്കാട് - ചീമേനി റോഡ്

{{#multimaps:12.22108,75.18566|zoom=13}}