"G.M.A.L.P.S. Irumbuzhi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ഇരുമ്പുഴി
| സ്ഥലപ്പേര്=ഇരുമ്പുഴി
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=18445
| സ്കൂൾ കോഡ്=18445
| സ്ഥാപിതവര്‍ഷം=1903
| സ്ഥാപിതവർഷം=1903
| സ്കൂള്‍ വിലാസം=ഇരുമ്പുഴി പി.ഒ,വടക്കുമുറി,മലപ്പുറം
| സ്കൂൾ വിലാസം=ഇരുമ്പുഴി പി.ഒ,വടക്കുമുറി,മലപ്പുറം
| പിന്‍ കോഡ്=676509
| പിൻ കോഡ്=676509
| സ്കൂള്‍ ഫോണ്‍=04832761410
| സ്കൂൾ ഫോൺ=04832761410
| സ്കൂള്‍ ഇമെയില്‍=gmalps24@gmail.com
| സ്കൂൾ ഇമെയിൽ=gmalps24@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മലപ്പുറം
| ഉപ ജില്ല=മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍.പി
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം=മലയാളം‌
| മാദ്ധ്യമം=മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=82
| ആൺകുട്ടികളുടെ എണ്ണം=82
| പെൺകുട്ടികളുടെ എണ്ണം=79
| പെൺകുട്ടികളുടെ എണ്ണം=79
| വിദ്യാര്‍ത്ഥികളുടെ എണ്ണം=161
| വിദ്യാർത്ഥികളുടെ എണ്ണം=161
| അദ്ധ്യാപകരുടെ എണ്ണം=7
| അദ്ധ്യാപകരുടെ എണ്ണം=7
| പ്രധാന അദ്ധ്യാപകന്‍=രജനികുമാരി.ടി
| പ്രധാന അദ്ധ്യാപകൻ=രജനികുമാരി.ടി
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ .കെ കെ
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ .കെ കെ
| സ്കൂള്‍ ചിത്രം= 18445-01-JPG.jpg
| സ്കൂൾ ചിത്രം= 18445-01-JPG.jpg

ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു. 1903 ല്‍ ശ്രീ തെക്കെ കിഴുവീട്ടില്‍ ഗോവിന്ദന്‍ നായര്‍ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്‌കൂള്‍ എന്ന പേരില്‍ തുടങ്ങിയ വിദ്യാലയം പില്‍കാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.

ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാർഡിൽ ഉൾപ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. 1903 ശ്രീ തെക്കെ കിഴുവീട്ടിൽ ഗോവിന്ദൻ നായർ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്‌കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു.

ചരിത്രം
ചരിത്രം

ഗോവിന്ദന്‍ നായരുടെ വീടിന്റെ ഉരപ്പുരയില്‍ ആയിരുന്നു സ്‌കൂള്‍ ആദ്യം തുടങ്ങിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളില്‍ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികള്‍ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ല്‍ വിദ്യാലയത്തില്‍ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകന്‍. തുടര്‍ന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു.
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു.
ശ്രീ.ഗോവിന്ദന്‍ നായര്‍ക്കു ശേഷം എടത്തൊടി കരുണാകരന്‍ നായര്‍ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ശങ്കരന്‍ മാസ്റ്റര്‍ നളിനമ്മ ടീച്ചര്‍, എബ്രഹാം മാസ്റ്റര്‍ എന്നിവര്‍ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരന്‍ നായര്‍, കുഞ്ഞിത്തായി അമ്മ എന്നിവര്‍ മാനേജര്‍മാര്‍ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയര്‍ ടി.വിരാജഗോപാല്‍ മാനേജര്‍ ആയതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആര്‍. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ല്‍ മുന്‍ മാനേജരായ കരുണാകരന്‍ നായരുടെ സ്മരണാര്‍ത്ഥം ആരംഭിച്ച കെ.എന്‍.എം. പ്രീപ്രൈമറി സ്‌കൂളില്‍ ഇപ്പോള്‍ 120 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. സ്‌കൂളില്‍ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്‌ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങള്‍ക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനില്‍ക്കുന്നു. 2014-15 അധ്യയന വര്‍ഷത്തില്‍ വിദ്യാലയത്തില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതല്‍ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയർ ടി.വിരാജഗോപാൽ മാനേജർ ആയതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആർ. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ൽ മുൻ മാനേജരായ കരുണാകരൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച കെ.എൻ.എം. പ്രീപ്രൈമറി സ്‌കൂളിൽ ഇപ്പോൾ 120 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്‌കൂളിൽ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്‌ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനിൽക്കുന്നു. 2014-15 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.

ഭൗതികം
ഭൗതികം

18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോള്‍ നിലനില്‍ക്കുന്നു. കമ്പ്യൂട്ടര്‍ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളില്‍ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.
18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മികച്ച നിലവാരം പുലർത്തുന്നു.

16:17, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G.M.A.L.P.S. Irumbuzhi
വിലാസം
ഇരുമ്പുഴി

ഇരുമ്പുഴി പി.ഒ,വടക്കുമുറി,മലപ്പുറം

676509
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04832761410
ഇമെയിൽgmalps24@gmail.com
കോഡുകൾ
സ്കൂൾ കോഡ്18445 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജനികുമാരി.ടി
അവസാനം തിരുത്തിയത്
28-12-2021MT 1206

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാർഡിൽ ഉൾപ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. 1903 ൽ ശ്രീ തെക്കെ കിഴുവീട്ടിൽ ഗോവിന്ദൻ നായർ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്‌കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു.

ചരിത്രം

ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു. ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയർ ടി.വിരാജഗോപാൽ മാനേജർ ആയതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആർ. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ൽ മുൻ മാനേജരായ കരുണാകരൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച കെ.എൻ.എം. പ്രീപ്രൈമറി സ്‌കൂളിൽ ഇപ്പോൾ 120 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്‌കൂളിൽ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്‌ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനിൽക്കുന്നു. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.

ഭൗതികം

18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മികച്ച നിലവാരം പുലർത്തുന്നു.

"https://schoolwiki.in/index.php?title=G.M.A.L.P.S._Irumbuzhi&oldid=1138416" എന്ന താളിൽനിന്ന് ശേഖരിച്ചത്