"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|st.georgelpsveyilkanampara }} | {{PSchoolFrame/Header}}{{prettyurl|st.georgelpsveyilkanampara }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= വെയിൽകാണാംപാറ | | സ്ഥലപ്പേര്= വെയിൽകാണാംപാറ | ||
14:08, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ | |
|---|---|
| വിലാസം | |
വെയിൽകാണാംപാറ അരുവിത്തുറപി.ഒ. , കോട്ടയം 686521 | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 9605844339 |
| ഇമെയിൽ | sglps228@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32228 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിൻസന്റ് മാത്യൂസ് |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Smssebin |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
തിടനാട് പഞ്ചായത്തിൽ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ സ്ഥിതി എൽ പി സ്കൂളാണിത് .
ചരിത്രം
വരുകകാലാപറമ്പ് ല് ശ്രീ പൊന്നൂസ് വർക്കി 1875 യിൽ കുടിപ്പള്ളികുടമായി ആരംഭിച്ച സ്കൂളാണിത് .അദ്ദേഹത്തെ സഹായിക്കാന് ശ്രീ കുര്യൻ വർക്കി അരയതിന്നാൽ , ശ്രീ ലുക്കാ ,ദേവസിയ , മുഴിയങ്കയിൽ ശ്രീ,മത്തായി മത്തായി പ്ലാത്തോട്ടം ശ്രീ ഔസെഫ് വർക്കി അമ്പാഴത്തുകള് എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു .പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗാഗ്രഹികളും ഉണ്ടാക്കി സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. പിന്നീട് സ്കൂളിന്റേത് കാര് ക്ഷേമായാ നടത്തിപ്പിലേക്കായി സ്കൂൾ മാനേജ്‌മന്റ് അരുവിത്തുറ പള്ളി വികാരിയെ ഏല്പിച്ചു. ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി ഈ സ്കൂളിനെയാണ് ആശ്രച്ചിരുന്നത് . 1967 ല് സ്കൂളിന്റെ കനക ജുബീലിയും 1992 ല് പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 2000 വരെ ഓരോ ക്ലാസും 2 ഡിവിഷൻ വീതം 8 ക്ലാസുകൾ ഇവിടെ പ്രവൃത്തിച്ചിരുന്നു. ഇപ്പോള് ഓരോ ഡിവിഷൻ മാത്രമാണ് ഉള്ളത്
ഭൗതികസൗകര്യങ്ങൾ
3 വശത്തും ചുറ്റുമതിലിനോട് കൂടിയ വിശാലമായ കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് കളി സ്ഥലം, കിണർ , ലൈബ്രറി , കംപ്യൂട്ടർ തുടങിയ എല്ലാ സൗകര്യവും സ്കൂളിൽ ഉണ്ട് .
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
ഉണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ഉണ്ട്
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ഉണ്ട്
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ആഷാ ആന്റണി എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ വിൻസന്റ് മാത്യൂസ് എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ഷെറിൻ ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ പ്രിയ മാത്യൂ എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- വിൻസന്റ് മാത്യൂസ്
- പ്രിയ മാത്യൂ
- ആഷാ ആന്റണി
- ഷെറിൻ ജോർജ്
മുൻ പ്രധാനാധ്യാപകർ
- 1993-1998-> Sr. ത്രേസ്യമ്മ കെ വി
- 1998-2000-> Sr.അച്ചാമ്മ പി ഒ
- 2000-2005 -> അന്ന കെ വി
- 2012-2016->ആൻസി തോമസ് എൽസമ്മ ജോർജ്
- 2016-2019->അന്നമ്മ ജെ ഇടവൂർ
- 2019->വിൻസന്റ് മാത്യൂസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി സി ജോർജ് എം ല് എ (മുന് കേരളം ചീഫ് വിപ്പ് )
വഴികാട്ടി
| {{#multimaps:9.670942
,76.781423 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ