"സി എം എസ് എൽ പി എസ് ചൊവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chovoor (സംവാദം | സംഭാവനകൾ)
Smssebin (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|CMS LPS Chovoor}}
{{PSchoolFrame/Header}}{{prettyurl|CMS LPS Chovoor}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചൊവ്വൂര്‍
| സ്ഥലപ്പേര്= ചൊവ്വൂർ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32208
| സ്കൂൾ കോഡ്= 32208
| സ്ഥാപിതവര്‍ഷം=1951
| സ്ഥാപിതവർഷം=1951
| സ്കൂള്‍ വിലാസം=  ചൊവ്വൂര്‍പി.ഒ. <br/>കോട്ടയം
| സ്കൂൾ വിലാസം=  ചൊവ്വൂർപി.ഒ. <br/>കോട്ടയം
| പിന്‍ കോഡ്=686586
| പിൻ കോഡ്=686586
| സ്കൂള്‍ ഫോണ്‍= 9961950399
| സ്കൂൾ ഫോൺ= 9961950399
| സ്കൂള്‍ ഇമെയില്‍= jopgeorge@gmail.com
| സ്കൂൾ ഇമെയിൽ= jopgeorge@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഈരാറ്റുപേട്ട
| ഉപ ജില്ല= ഈരാറ്റുപേട്ട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= LP
| പഠന വിഭാഗങ്ങൾ1= LP
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=9
| ആൺകുട്ടികളുടെ എണ്ണം=9
| പെൺകുട്ടികളുടെ എണ്ണം=7
| പെൺകുട്ടികളുടെ എണ്ണം=7
| വിദ്യാര്‍ത്ഥികളുടെ എണ്ണം=16
| വിദ്യാർത്ഥികളുടെ എണ്ണം=16
| അദ്ധ്യാപകരുടെ എണ്ണം=3
| അദ്ധ്യാപകരുടെ എണ്ണം=3
| പ്രധാന അദ്ധ്യാപകന്‍=ജോപിജോര്‍ജ്ജ്
| പ്രധാന അദ്ധ്യാപകൻ=ജോപിജോർജ്ജ്
| പി.ടി.ഏ. പ്രസിഡണ്ട്= ലിസിയാമ്മ ജോയ്
| പി.ടി.ഏ. പ്രസിഡണ്ട്= ലിസിയാമ്മ ജോയ്
| സ്കൂള്‍ ചിത്രം=Myschoolchovoor.png|       
| സ്കൂൾ ചിത്രം=Myschoolchovoor.png|       
}}
}}


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തലനാട് വില്ലേജില്‍ തലനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചൊവ്വൂര്‍ ദേശത്താണ് ഈ സ്കൂളില്‍ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ ആണ് ഇവിടെ വിദ്യാഭ്യാസം ലഭ്യം ആക്കി  ഇരിക്കുന്നത്. ദക്ഷിണേന്ത്യ ഐക്യസഭ ( (സി.എസ്.ഐ.)യുടെ ഈസ്റ്റ്‌ കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തലനാട് വില്ലേജിൽ തലനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ചൊവ്വൂർ ദേശത്താണ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സർവ്വതോൻമുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ആണ് ഇവിടെ വിദ്യാഭ്യാസം ലഭ്യം ആക്കി  ഇരിക്കുന്നത്. ദക്ഷിണേന്ത്യ ഐക്യസഭ ( (സി.എസ്.ഐ.)യുടെ ഈസ്റ്റ്‌ കേരള മഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==




മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും  
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരങ്ങളിൽ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും  
നാന്ദികുറിച്ചത് സി.എംസ് മിഷണറിമാര്‍ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാര്‍ അക്ഷരം പഠിപ്പിക്കാന്‍ വരുക ആയിരുന്നു. തുടര്‍ന്ന് 1910യില്‍ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീര്‍ന്നു. അന്ന് ഷെഡില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ച് ഇരുന്നത്. പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ ഭരണത്തില്‍ കീഴില്‍ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികള്‍ അന്ന് ഈ സ്കൂളില്‍ വന്നിരുന്നത്. ഇപ്പോള്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം 1951 സെപ്റ്റംബര്‍ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു.
നാന്ദികുറിച്ചത് സി.എംസ് മിഷണറിമാർ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാർ അക്ഷരം പഠിപ്പിക്കാൻ വരുക ആയിരുന്നു. തുടർന്ന് 1910യിൽ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീർന്നു. അന്ന് ഷെഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ച് ഇരുന്നത്. പൂഞ്ഞാർ തമ്പുരാക്കന്മാരുടെ ഭരണത്തിൽ കീഴിൽ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികൾ അന്ന് ഈ സ്കൂളിൽ വന്നിരുന്നത്. ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടം 1951 സെപ്റ്റംബർ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.


===ലാംഗ്വേജ് ലാബ് ===
===ലാംഗ്വേജ് ലാബ് ===
---- മാതൃഭാഷയിലും, ആംഗലേയഭാഷയിലും ഉള്ള കുട്ടികളുടെ പ്രാവീണ്യം പരിപോഷിപ്പിക്കുന്ന രീതിയില്‍ സജ്ജമായ ലാംഗ്വേജ് ലാബ് സൗകര്യം ലഭ്യം ആണ്.
---- മാതൃഭാഷയിലും, ആംഗലേയഭാഷയിലും ഉള്ള കുട്ടികളുടെ പ്രാവീണ്യം പരിപോഷിപ്പിക്കുന്ന രീതിയിൽ സജ്ജമായ ലാംഗ്വേജ് ലാബ് സൗകര്യം ലഭ്യം ആണ്.


===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
---- വിദ്യാര്‍ഥികള്‍ക്കു ഓരോത്തരുടെയും അഭിരുചിക്കനുസരിച്ച് ഉള്ള  കായിക വിനോദങ്ങളില്‍ പങ്കു ചേരാന്‍ സാധ്യം ആയ വിധത്തില്‍ സജ്ജമായ സ്കൂള്‍ ഗ്രൗണ്ട്.
---- വിദ്യാർഥികൾക്കു ഓരോത്തരുടെയും അഭിരുചിക്കനുസരിച്ച് ഉള്ള  കായിക വിനോദങ്ങളിൽ പങ്കു ചേരാൻ സാധ്യം ആയ വിധത്തിൽ സജ്ജമായ സ്കൂൾ ഗ്രൗണ്ട്.
===സയന്‍സ് ലാബ്===
===സയൻസ് ലാബ്===
---- ശാസ്ത്ര വിഷയങ്ങളില്‍ അടിസ്ഥാന പരീക്ഷണ നീരിക്ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു പങ്കു ചേരാന്‍ സാധ്യം ആകുന്ന സയന്‍സ്ക്ലബ്.
---- ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാന പരീക്ഷണ നീരിക്ഷങ്ങളിൽ വിദ്യാർഥികൾക്കു പങ്കു ചേരാൻ സാധ്യം ആകുന്ന സയൻസ്ക്ലബ്.
===ഐടി ലാബ്===
===ഐടി ലാബ്===


---- വിവര സാങ്കേതിക വിദ്യയുടെ (Information  Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂര്‍വമായ വികാസം കൃഷി മുതല്‍ ഭരണം വരെയും വിനോദം മുതല്‍ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും  സൃഷ്ടിപരമായ ഫലങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാര്‍ത്ഥികളെ കൈ പിടിച്ചു നടത്താന്‍ ആയി തയ്യാര്‍ ആകി  ഇരിക്കുന്ന ഐടി ലാബ്.
---- വിവര സാങ്കേതിക വിദ്യയുടെ (Information  Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂർവമായ വികാസം കൃഷി മുതൽ ഭരണം വരെയും വിനോദം മുതൽ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും  സൃഷ്ടിപരമായ ഫലങ്ങൾ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാർത്ഥികളെ കൈ പിടിച്ചു നടത്താൻ ആയി തയ്യാർ ആകി  ഇരിക്കുന്ന ഐടി ലാബ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 74: വരി 74:
====*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]====
====*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]====


==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
*-----ഈസ്റ്റ്‌ കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എല്‍.പി സ്കൂള്‍ ആയി 2014-15 വര്‍ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.
*-----ഈസ്റ്റ്‌ കേരള മഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എൽ.പി സ്കൂൾ ആയി 2014-15 വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
   
   
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
വരി 81: വരി 81:




പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് ഓരോ പൌരന്റെയും കര്‍ത്തവ്യം ആണ്. ഈ സന്ദേശത്തെ വിദ്യാര്‍ഥികളിലും, തദ്ദേശവാസികളിലും എത്തിക്കുന്നതിനായി കേരള വിദ്യാഭാസ വകുപ്പിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികള്‍ക്കു സി.എം.എസ് എല്‍.പി സ്കൂള്‍ 2017 ജനുവരി 27യാം തീയതി സാക്ഷ്യം വഹിച്ചു,ലോക്കല്‍ മാനേജര്‍ ഫാദര്‍.ഡോ ജോസ് ഫിലിപ്പ് അമ്പാട്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ശ്രീ മനോജ്‌, പൂര്‍വ്വ വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര സംബന്ധിച്ചു.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് ഓരോ പൌരന്റെയും കർത്തവ്യം ആണ്. ഈ സന്ദേശത്തെ വിദ്യാർഥികളിലും, തദ്ദേശവാസികളിലും എത്തിക്കുന്നതിനായി കേരള വിദ്യാഭാസ വകുപ്പിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികൾക്കു സി.എം.എസ് എൽ.പി സ്കൂൾ 2017 ജനുവരി 27യാം തീയതി സാക്ഷ്യം വഹിച്ചു,ലോക്കൽ മാനേജർ ഫാദർ.ഡോ ജോസ് ഫിലിപ്പ് അമ്പാട്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഗ്രാമപഞ്ചായത്ത്‌ മെമ്പർ ശ്രീ മനോജ്‌, പൂർവ്വ വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവര സംബന്ധിച്ചു.


[[പ്രമാണം:Greenelephant.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
[[പ്രമാണം:Greenelephant.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
വരി 92: വരി 92:
,76.804413
,76.804413
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവര്‍ പാലയില്‍ ബസ് ഇറങ്ങി, ചൊവ്വൂരിനുള്ള  ബസില്‍ കയറുക.  
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ പാലയിൽ ബസ് ഇറങ്ങി, ചൊവ്വൂരിനുള്ള  ബസിൽ കയറുക.  
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവര്‍ കളത്തുക്കടവില്‍ ബസ് ഇറങ്ങി,ചൊവ്വൂരിനുള്ള  ബസില്‍ കയറുക.
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കളത്തുക്കടവിൽ ബസ് ഇറങ്ങി,ചൊവ്വൂരിനുള്ള  ബസിൽ കയറുക.


|}
|}
സി എം എസ് എല്‍ പി എസ് ചൊവ്വൂര്‍
സി എം എസ് എൽ പി എസ് ചൊവ്വൂർ
"https://schoolwiki.in/സി_എം_എസ്_എൽ_പി_എസ്_ചൊവ്വൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്