"പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = പാറാൽ
| സ്ഥലപ്പേര് = പാറാൽ

23:33, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്
വിലാസം
പാറാൽ

പി ഒ പാറാൽ,മാടപ്പീടിക
,
670671
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9539228336
ഇമെയിൽschoolpwlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി കെ ഉമ
അവസാനം തിരുത്തിയത്
27-12-2021Safarath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ പ്രദേശത്തുള്ള ആച്ചുകുളങ്ങര ശ്രീ നാരായണ ഗുരുമoത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പൊത വാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ.ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതമായ കാലഘട്ടത്തിൽ ആശാൻ സമ്പ്രദായ രീതിയിൽ ഈ സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തിയിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് 1916 മുതൽ മാനേജ്മെന്റിന്റെ കീഴിൽ വരുകയും 1 മുതൽ 5 വരെയുള്ള എൽ.പി. വിദ്യാലയമായി പ്രവർത്തിക്കുകയും ചെയ്തതായി രേഖയിൽ പറയുന്നുണ്ട്.ഇന്ന് | മുതൽ 4 വരെ ക്ലാസ്സിനോടൊപ്പം പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായിട്ടൊരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈ മറിക്ക് സ്വന്തമായൊരു കെട്ടിടവും ഇന്ന് നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് വിദ്യാലയത്തിലുണ്ട്.⁠⁠⁠⁠

പാഠ്യേതര പ്രവർത്തനങ്ങൾ

1.എൽ.കെ.ജി മുതൽ 4 ക്ലാസ് വരെ ഐ.ടി.പ0നം 2.Love English 3.പയർ കൃഷി 4. നാടക പരിശീലനം 5. ഗണിതം മധുരം പരിപാടി 6.പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്NERKAZHCHA/NERKAZHCHA

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി