"വി.യു.പി.എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = കീഴൂര്‍
| സ്ഥലപ്പേര് = കീഴൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14866
| സ്കൂൾ കോഡ്= 14866
| സ്ഥാപിതവര്‍ഷം=  1933
| സ്ഥാപിതവർഷം=  1933
| സ്കൂള്‍ വിലാസം= വാഴുന്നവര്‍സ് .യു പി സ്ക്കൂള്‍, കീഴൂര്‍ ഇരിട്ടി  
| സ്കൂൾ വിലാസം= വാഴുന്നവർസ് .യു പി സ്ക്കൂൾ, കീഴൂർ ഇരിട്ടി  
| പിന്‍ കോഡ്=  670703
| പിൻ കോഡ്=  670703
| സ്കൂള്‍ ഫോണ്‍=  04902492105
| സ്കൂൾ ഫോൺ=  04902492105
| സ്കൂള്‍ ഇമെയില്‍=  vups7keezhur@gmail.com
| സ്കൂൾ ഇമെയിൽ=  vups7keezhur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://vazhunnavarsups.blogspot.com
| സ്കൂൾ വെബ് സൈറ്റ്= http://vazhunnavarsups.blogspot.com
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= എല്‍ പി, യു.പി  
| പഠന വിഭാഗങ്ങൾ2= എൽ പി, യു.പി  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 154
| ആൺകുട്ടികളുടെ എണ്ണം= 154
| പെൺകുട്ടികളുടെ എണ്ണം= 185
| പെൺകുട്ടികളുടെ എണ്ണം= 185
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  339
| വിദ്യാർത്ഥികളുടെ എണ്ണം=  339
| അദ്ധ്യാപകരുടെ എണ്ണം=  22   
| അദ്ധ്യാപകരുടെ എണ്ണം=  22   
| പ്രധാന അദ്ധ്യാപകന്‍= ലക്ഷ്മണന്‍ ഇ           
| പ്രധാന അദ്ധ്യാപകൻ= ലക്ഷ്മണൻ ഇ           
| പി.ടി.ഏ. പ്രസിഡണ്ട്=  പി കെ ഫറൂഖ്         
| പി.ടി.ഏ. പ്രസിഡണ്ട്=  പി കെ ഫറൂഖ്         
| സ്കൂള്‍ ചിത്രം=[[പ്രമാണം:VUPS.jpg|thumb|VUPSCHOOL]]
| സ്കൂൾ ചിത്രം=[[പ്രമാണം:VUPS.jpg|thumb|VUPSCHOOL]]
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലു​ം കെ.സി.എന്‍ വാഴുന്നവര്‍ എന്നപേരിലും അറിയപ്പെടുന്ന കീഴൂരിടത്തില്‍ ‍ചെറീയ നാരായണന്‍ വാഴുന്നവരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമന്‍,ശ്രീ കേശവന്‍,ശ്രീ പത്മനാഭന്‍,ശ്രീ വാസുദേവന്‍,ശ്രീ ദാമഓദരന്‍ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരില്‍ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാന്‍ കെസിഎന്‍ വാഴുന്നവര്‍ ഉപദേശിച്ചു.
സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലു​ം കെ.സി.എൻ വാഴുന്നവർ എന്നപേരിലും അറിയപ്പെടുന്ന കീഴൂരിടത്തിൽ ‍ചെറീയ നാരായണൻ വാഴുന്നവരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമൻ,ശ്രീ കേശവൻ,ശ്രീ പത്മനാഭൻ,ശ്രീ വാസുദേവൻ,ശ്രീ ദാമഓദരൻ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ കെസിഎൻ വാഴുന്നവർ ഉപദേശിച്ചു.
   വ്യക്തമായ ആസൂത്രണത്തിന് ശേഷം 1933 വിജയദശമി നാളില്‍ ആ അഞ്ച് പേരടങ്ങുന്ന അധ്യാപകനിര കീഴൂരില്‍ ഈ പ്രാഥമിക വിദ്യാലയം ആരംഭിച്ചു. വളണ്ടിയര്‍മാര്‍ സ്ക്വാഡ് പ്രവര്‍ത്തനം വഴി എല്ലാ വീടുകളും പലതവണ സന്ദര്‍ശിച്ച് സ്കൂള്‍പ്രായത്തിലുള്ള കുട്ടികളില്‍ എഴുപത് ശതമാനം പേരേയും ക്ലാസിലെത്തിച്ചു. ഇക്കൂട്ടത്തില്‍ ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട 23 കുട്ടികളെയും സ്കൂളില്‍ പ്രവേശിപ്പിച്ചു എന്നത് അക്കാലത്തെ ഒരു വിപ്ലവകരമായ നേട്ടമായിരുന്നു.1940ലെ ആദ്യത്തെ എട്ടാംക്ലാസ് പൊതുപരീക്ഷ (ESLC)യില്‍ ഈ എലിമെന്ററി സ്കൂളിന് ഉജ്ജ്വലവിജയം മേടാന്‍ കഴിഞ്ഞു.
   വ്യക്തമായ ആസൂത്രണത്തിന് ശേഷം 1933 വിജയദശമി നാളിൽ ആ അഞ്ച് പേരടങ്ങുന്ന അധ്യാപകനിര കീഴൂരിൽ ഈ പ്രാഥമിക വിദ്യാലയം ആരംഭിച്ചു. വളണ്ടിയർമാർ സ്ക്വാഡ് പ്രവർത്തനം വഴി എല്ലാ വീടുകളും പലതവണ സന്ദർശിച്ച് സ്കൂൾപ്രായത്തിലുള്ള കുട്ടികളിൽ എഴുപത് ശതമാനം പേരേയും ക്ലാസിലെത്തിച്ചു. ഇക്കൂട്ടത്തിൽ ഹരിജൻ വിഭാഗത്തിൽപ്പെട്ട 23 കുട്ടികളെയും സ്കൂളിൽ പ്രവേശിപ്പിച്ചു എന്നത് അക്കാലത്തെ ഒരു വിപ്ലവകരമായ നേട്ടമായിരുന്നു.1940ലെ ആദ്യത്തെ എട്ടാംക്ലാസ് പൊതുപരീക്ഷ (ESLC)യിൽ ഈ എലിമെന്ററി സ്കൂളിന് ഉജ്ജ്വലവിജയം മേടാൻ കഴിഞ്ഞു.
  ആധുനികകാലത്ത് എലിമെന്ററി വിദ്യാഭ്യാസം തീരെ അപര്യാപ്തമാണെന്നും ചുരുങ്ങിയത് എസ് എസ് എല്‍സി എങ്കിലും കൂടിയെ തീരൂ എന്ന് ബോധ്യപ്പട്ട കെസിഎന്‍ വാഴുന്നവര്‍ തനിക്ക് താവഴിയായി ലഭിച്ച ആറേക്കര്‍ ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട് ഇരിട്ടിയില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുന്നതിന് പ്രേരണ നല്കി. അദ്ദേഹം നല്കിയ സ്ഥലത്താണ് ഇരിട്ടി ഹൈസ്കൂള്‍ പണികഴിപ്പിച്ചത്. പിന്നീട് അവിടെ ഹയര്‍ സെക്കന്ററി ബ്ലോക്കും പണിതു
  ആധുനികകാലത്ത് എലിമെന്ററി വിദ്യാഭ്യാസം തീരെ അപര്യാപ്തമാണെന്നും ചുരുങ്ങിയത് എസ് എസ് എൽസി എങ്കിലും കൂടിയെ തീരൂ എന്ന് ബോധ്യപ്പട്ട കെസിഎൻ വാഴുന്നവർ തനിക്ക് താവഴിയായി ലഭിച്ച ആറേക്കർ ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട് ഇരിട്ടിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിന് പ്രേരണ നല്കി. അദ്ദേഹം നല്കിയ സ്ഥലത്താണ് ഇരിട്ടി ഹൈസ്കൂൾ പണികഴിപ്പിച്ചത്. പിന്നീട് അവിടെ ഹയർ സെക്കന്ററി ബ്ലോക്കും പണിതു
   ഇരിട്ടി ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ കീഴൂരിലെ എലിമെന്ററി വിഭാഗത്തില്‍ നിന്നും എട്ടാം ക്ലാസ് ഇരിട്ടി ഹൈസ്ക്കൂളിലേക്ക് മാറ്റുകയും ഈ സ്ക്കൂള്‍ ഏഴാംതരം വരെയുള്ള യുപി സ്ക്കൂളായി നിജപ്പെടുത്തി കൊണ്ട്  '''വാഴുന്നവര്‍സ് യുപിസ്ക്കൂള്‍''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
   ഇരിട്ടി ഹൈസ്കൂൾ ആരംഭിച്ചപ്പോൾ കീഴൂരിലെ എലിമെന്ററി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ് ഇരിട്ടി ഹൈസ്ക്കൂളിലേക്ക് മാറ്റുകയും ഈ സ്ക്കൂൾ ഏഴാംതരം വരെയുള്ള യുപി സ്ക്കൂളായി നിജപ്പെടുത്തി കൊണ്ട്  '''വാഴുന്നവർസ് യുപിസ്ക്കൂൾ''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==  
==വഴികാട്ടി==  
ഇരിട്ടി -- മട്ടന്നൂര്‍ റൂട്ടില്‍
ഇരിട്ടി -- മട്ടന്നൂർ റൂട്ടിൽ
ഇരിട്ടിയില്‍ നിന്നും 2 കി . മി ദൂരം
ഇരിട്ടിയിൽ നിന്നും 2 കി . മി ദൂരം

21:20, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.യു.പി.എസ് കീഴൂർ
VUPSCHOOL
വിലാസം
കീഴൂർ

വാഴുന്നവർസ് .യു പി സ്ക്കൂൾ, കീഴൂർ ഇരിട്ടി
,
670703
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ04902492105
ഇമെയിൽvups7keezhur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14866 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലക്ഷ്മണൻ ഇ
അവസാനം തിരുത്തിയത്
27-12-2021Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലു​ം കെ.സി.എൻ വാഴുന്നവർ എന്നപേരിലും അറിയപ്പെടുന്ന കീഴൂരിടത്തിൽ ‍ചെറീയ നാരായണൻ വാഴുന്നവരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമൻ,ശ്രീ കേശവൻ,ശ്രീ പത്മനാഭൻ,ശ്രീ വാസുദേവൻ,ശ്രീ ദാമഓദരൻ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ കെസിഎൻ വാഴുന്നവർ ഉപദേശിച്ചു.

 വ്യക്തമായ ആസൂത്രണത്തിന് ശേഷം 1933 വിജയദശമി നാളിൽ ആ അഞ്ച് പേരടങ്ങുന്ന അധ്യാപകനിര കീഴൂരിൽ ഈ പ്രാഥമിക വിദ്യാലയം ആരംഭിച്ചു. വളണ്ടിയർമാർ സ്ക്വാഡ് പ്രവർത്തനം വഴി എല്ലാ വീടുകളും പലതവണ സന്ദർശിച്ച് സ്കൂൾപ്രായത്തിലുള്ള കുട്ടികളിൽ എഴുപത് ശതമാനം പേരേയും ക്ലാസിലെത്തിച്ചു. ഇക്കൂട്ടത്തിൽ ഹരിജൻ വിഭാഗത്തിൽപ്പെട്ട 23 കുട്ടികളെയും സ്കൂളിൽ പ്രവേശിപ്പിച്ചു എന്നത് അക്കാലത്തെ ഒരു വിപ്ലവകരമായ നേട്ടമായിരുന്നു.1940ലെ ആദ്യത്തെ എട്ടാംക്ലാസ് പൊതുപരീക്ഷ (ESLC)യിൽ ഈ എലിമെന്ററി സ്കൂളിന് ഉജ്ജ്വലവിജയം മേടാൻ കഴിഞ്ഞു.
ആധുനികകാലത്ത് എലിമെന്ററി വിദ്യാഭ്യാസം തീരെ അപര്യാപ്തമാണെന്നും ചുരുങ്ങിയത് എസ് എസ് എൽസി എങ്കിലും കൂടിയെ തീരൂ എന്ന് ബോധ്യപ്പട്ട കെസിഎൻ വാഴുന്നവർ തനിക്ക് താവഴിയായി ലഭിച്ച ആറേക്കർ ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട് ഇരിട്ടിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിന് പ്രേരണ നല്കി. അദ്ദേഹം നല്കിയ സ്ഥലത്താണ് ഇരിട്ടി ഹൈസ്കൂൾ പണികഴിപ്പിച്ചത്. പിന്നീട് അവിടെ ഹയർ സെക്കന്ററി ബ്ലോക്കും പണിതു
 ഇരിട്ടി ഹൈസ്കൂൾ ആരംഭിച്ചപ്പോൾ കീഴൂരിലെ എലിമെന്ററി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ് ഇരിട്ടി ഹൈസ്ക്കൂളിലേക്ക് മാറ്റുകയും ഈ സ്ക്കൂൾ ഏഴാംതരം വരെയുള്ള യുപി സ്ക്കൂളായി നിജപ്പെടുത്തി കൊണ്ട്  വാഴുന്നവർസ് യുപിസ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഇരിട്ടി -- മട്ടന്നൂർ റൂട്ടിൽ ഇരിട്ടിയിൽ നിന്നും 2 കി . മി ദൂരം

"https://schoolwiki.in/index.php?title=വി.യു.പി.എസ്_കീഴൂർ&oldid=1128274" എന്ന താളിൽനിന്ന് ശേഖരിച്ചത്