"കുറ്റിപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പന്ന്യന്നൂർ
| സ്ഥലപ്പേര്= പന്ന്യന്നൂർ

13:12, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറ്റിപ്പുറം എൽ പി എസ്
വിലാസം
പന്ന്യന്നൂർ

പന്ന്യന്നൂർ. പി.-ഒ
,
670674
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0490 2330481
ഇമെയിൽprakashankp1963@gmail.com
കോഡുകൾ
സ്കൂൾ കോഡ്14441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രകാശൻ . കെ. പി
അവസാനം തിരുത്തിയത്
27-12-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1921ൽ സ്ഥാപിതമായി കുറ്റിപ്പുറം എൽ പി സ്കുൾ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്നത്.സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ  വിദ്യാഭ്യാസ കാര്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഇതിന്റെ ചുറ്റുപാടും താമസിക്കുന്ന ജനങ്ങളുടെ അറിവിന്റെ പ്രഭവകേന്ദ്രം കൂടിയായിരുന്നു ഇത്. ചൊക്ലി പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടി ഉപകാരപ്രദമായ നിലയിലാണ് പ്രസ്തുത വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

ഭൗതീക സാഹചര്യം വളരെ പരിമിതമാണെങ്കിലും ഉള്ള സ്ഥലം ഭംഗിയായി ക്രമീകരിച്ച് നല്ല വൃത്തിയോടും വെടിപ്പോടും സൂക്ഷിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ സബ് ജില്ലയിലെ നല്ല പ്രവർത്തനങ്ങൾ കല കായിക രംഗങ്ങളിൽ ഞങ്ങൾ കൈവരിച്ചിട്ടുണ്ട്

മാനേജ്‌മെന്റ്

ഗോപാലൻ നമ്പ്യാരായിരുന്നു മുൻ കാല മാനേജർ പിന്നീട് നീറ്റാറത്ത് കുമാരൻ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശാരദയുമായിരുന്നു മാനേജർ. അവരുടെ മരണശേഷം നിലവിൽ മാനേജർ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്

മുൻസാരഥികൾ

കുഞ്ഞിരാമൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ, കണാരൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, കല്യാണി ടീച്ചർ, കുങ്കി ടീച്ചർ, അബൂബക്കർ ,സുരേന്ദ്രൻ, പവിത്രൻ, ഭാസ്ക്കരൻ, സൗദാമിനി, അബ്ദുൾ വഹാബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വയനാട് മുൻ MLA രാമചന്ദ്രൻ മാസ്റ്റർ പിന്നീട് മന്ത്രി ആവുകയും ചെയ്തു

വഴികാട്ടി

{{#multimaps: 11.732397, 75.562672 | width=700px | zoom=16 }}


"https://schoolwiki.in/index.php?title=കുറ്റിപ്പുറം_എൽ_പി_എസ്&oldid=1124486" എന്ന താളിൽനിന്ന് ശേഖരിച്ചത്